വെറും 5,000 രൂപ മുതൽ നല്ല ക്വാളിറ്റി യൂസ്ഡ് ഐ ഫോണുകൾ ലഭിക്കുന്ന സ്ഥലം

Spread the love

സ്വന്തമായി ഒരു ഐഫോൺ സ്വപ്നം കാണുന്നവർ ആയിരിക്കും നമ്മളിൽ പലരും. എന്നാൽ ഐഫോൺ ഒരു ആഡംബരത്തിന്റ പ്രതീകം ആയതുകൊണ്ട് തന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഒരു ഐഫോൺ സ്വന്തമാക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. വളരെ കുറഞ്ഞ വിലയിൽ യൂസ്ഡ് ഐഫോണുകൾ ലഭ്യമാകുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

ആദ്യമായി പരിചയപ്പെടുത്തുന്നത് ഐഫോൺ 6 ആണ്. 16 ജിബി, 32 ജിബി,64 ജിബി എന്നിങ്ങനെ എല്ലാവിധ മെമ്മറി കപ്പാസിറ്റി യിലും ഉള്ള ഐഫോൺ 6 ഇവിടെ ലഭ്യമാണ്. ബാറ്ററികൾ റീപ്ലേസ് ചെയ്തു വരുന്നതിനാൽ തന്നെ 100 ഹെൽത്ത്‌ ബാറ്ററി പവർ പറയാവുന്നതാണ്. 16 ജി ബി ഐ ഫോൺ 6  ന്റെ വില 5000 രൂപ മാത്രമാണ്. എല്ലാ ഫോണുകളും ഗ്രേ കളറിൽ ആണ് വരുന്നത്. 32 ജിബി ഫോണിന് 7000 രൂപയും 64ജിബിക്ക് 10,000 രൂപയും മാത്രമാണ് വില. ഫോണുകൾക്ക് ആവശ്യമായ എല്ലാവിധ ഒർജിനൽ സ്പെയർപാർട്സുകളും ഈ ഷോപ്പിൽ നിന്നും നിങ്ങൾക്ക് വാങ്ങി സർവീസ് ചെയ്യാവുന്നതാണ്.

Also Read  വെറും ഒരു രുപ മുടക്കിയാൽ തെങ്ങു ഇത് പോലെ കായ്ക്കും - വീഡിയോ കണാം

പകുതിയിൽ കുറഞ്ഞ വിലയിൽ യൂസ്ഡ് ലാപ്ടോപ്പ് സ്വന്തമാക്കാം

Iphone 6s,64ജിബി ഫോണുകൾ 100 ബാറ്ററി ഹെൽത്ത് ഉള്ളതും 80, 82 എന്നീ റേഞ്ചിൽ ബാറ്ററി ഹെൽത്ത്‌ ഉള്ളതും ഇവിടെ ലഭ്യമാണ്. 11500 രൂപയാണ് iphone 6s,64 ജി ബി യുടെ വില. റോസ് ഗോൾഡ്, ഗോൾഡ്, ഗ്രേ എന്നീ എല്ലാ കളറുകളിലും ഫോൺ ലഭ്യമാണ്. ചാർജറുകൾ ആവശ്യമുള്ളവർ പ്രത്യേകമായി വാങ്ങേണ്ടതാണ്.

ഐഫോൺ 11,10 മാസത്തിനു മുകളിൽ വാറണ്ടിയിൽ എല്ലാ കളറിലും 128 GB,49000 രൂപക്ക് സ്വന്തമാക്കാവുന്നതാണ്.അതും ഫുൾ ബോക്സ്സോഡ് കൂടി തന്നെ ലഭിക്കുന്നതാണ്.

Iphone11pro, 256gb എല്ലാ കളറിലും 95ന് മുകളിൽ ബാറ്ററി ഹെൽത്തിൽ 65000 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ചാർജർ ഉൾപ്പെടെയാണ് ഈ വില. Iphone11pro max, ഗ്രേ സിൽവർ എന്നീ കളറുകളിൽ 256GB ക്ക് വാറണ്ടി ഇല്ലാതെ വിലയായി പറയുന്നത് 73,000 രൂപയാണ്.

Also Read  വെറും 1300 രൂപ മുതൽ പോർട്ടബിൾ സ്വിമ്മിങ് പൂൾ

Iphone xr ബ്ലാക്ക് കളർ 64 gb 30000 രൂപയ്ക്കും, റെഡ് 128 GB 35000 രൂപയുമാണ് വില. ഫുൾ ബോക്സോടു കൂടി ഇവയെല്ലാം ലഭിക്കുന്നതാണ്. Iphone 8 പ്ലസ് ,64GB ക്ക് വില ബാറ്ററി മാറ്റാതെ 27000 രൂപക്കും,256 gb 36000 രൂപക്കും വാങ്ങാവുന്നതാണ്.

വൈദുതി ഉൽപാദിച്ചു കെ സ് ഇ ബി ക്ക് വിൽക്കാം സോളാർ സ്ഥാപിക്കാൻ 88%സബ്സീഡി

Iphone 7 plus എല്ലാ കളറുകളിലും ലഭ്യമാണ്. ഇവയുടെയെല്ലാം ബാറ്ററി ഹെൽത്ത് 100 ആണ്.128 ജിബിയുടെ വില 23500 രൂപയാണ്. Iphone 10 s,256 gb വാറണ്ടിണ്ടിയോട് കൂടെ തന്നെ 41000 രൂപയും,iphone 10, 256 GB യുടെ വില 37000 രൂപയുമാണ്. ഈ ഫോണുകൾക്കെല്ലാം 2 ഇയർ വാറന്റി എക്സ്റ്റൻഡ് ചെയ്തതാണ്.

Also Read  കേരള പോലീസിന്റെ എല്ലാ സെർവീസുകൾ ലഭിക്കുന്ന ആപ്പ്

Iphone 7 എല്ലാ കളറിലും ലഭ്യമാണ്.32 GB ക്ക് വിലയായി പറയുന്നത് ബാറ്ററി മാറ്റിയത് 13000 രൂപയ്ക്ക് വാങ്ങാവുന്നതാണ്.128 gb ക്ക് 16,000 രൂപയാണ് വില. Iphone 12 മിനി റെഡ് കളർ 11 മാസം വാറണ്ടിയോടെ ഫുൾ ബോക്സ് സഹിതം 128 GB ക്ക് വിലയായി നൽകേണ്ടത് 63000 രൂപയാണ്.

ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ നല്ല ഐഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട് കുന്നമംഗലത്ത് ഉള്ള ജാസ് മൊബൈൽസ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. വിശദമായ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക

Contact -9400223303/9567557805/9645009111


Spread the love

Leave a Comment