പകുതിയിൽ കുറഞ്ഞ വിലയിൽ യൂസ്ഡ് ലാപ്ടോപ്പ് സ്വന്തമാക്കാം

Spread the love

ഈ ഡിജിറ്റൽ യുഗത്തിൽ ലാപ്ടോപ്പുകൾ ഉപയോഗിക്കാത്തവരായി ആരുംതന്നെ ഉണ്ടാവുകയില്ല. എന്നാൽ പലപ്പോഴും ഒരു പുതിയ ലാപ്ടോപ്പ് മുഴുവൻ വിലയും കൊടുത്തു സ്വന്തമാക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെയധികം പണച്ചെലവുള്ള കാര്യമാണ്. വളരെ കുറഞ്ഞ വിലയിൽ ഇത്തരത്തിൽ ഹോൾസെയിൽ വിലയിൽ യൂസ്ഡ് ലാപ്ടോപ്പുകൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

4500 രൂപ മുതലാണ് ലാപ്ടോപ്പുകൾ ഇവിടെ വിൽക്കപ്പെടുന്നത്. നിങ്ങളുടെ കയ്യിലുള്ള പഴയ ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്തുകൊണ്ട് മറ്റൊരു ലാപ്ടോപ്പ് വാങ്ങുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. യൂസ്ഡ് ലാപ്ടോപ്പുകൾ മാത്രമാണ് ഈ ഷോപ്പിൽ വിൽക്കപ്പെടുന്നത്.

2 GB RAM,320 ഹാർഡ് ഡിസ്കിൽ ഒരു പുത്തൻ ലാപ്ടോപ്പ് features എല്ലാം ഉള്ള ലെനോവ യുടെ മിനി ലാപ്ടോപ്പ് 4500 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും .DUAL CORE 2 GB RAM,320 GB HD WIPRO ബ്രാൻഡിന്റെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാത്ത നല്ല ക്വാളിറ്റിയിൽ ഉള്ള മിനി ലാപ്ടോപ്പിന്റെ വില വെറും 5000 രൂപ മാത്രമാണ്.

Also Read  മൊബൈൽ സ്ക്രീൻ പൊട്ടിയാൽ മാറ്റേണ്ടതില്ല ഇങ്ങനെ ചെയ്താൽ മതി തുച്ഛമായ ചിലവേ വരൂ

ആറുമാസത്തെ സർവീസ് വാറണ്ടിയോടു കൂടിയാണ് എല്ലാ യൂസ്ഡ് ലാപ്ടോപ്പുകളും ഈ ഷോപ്പിൽ നിന്നും ലഭിക്കുക. ഈ ഒരു കാലയളവിനുള്ളിൽ ഏതെങ്കിലും ഒരു പാർട്ടിന് പ്രശ്നം സംഭവിക്കുകയാണെങ്കിൽ ആ പാർട്ടിന്റെ വില മാത്രമാണ് നിങ്ങൾ നൽകേണ്ടി വരുന്നതായി ഉള്ളൂ.dual core,2 GB RAM മെമ്മറി കപ്പാസിറ്റിഉള്ള,500 GB HD 2000 മോഡൽ HP യുടെ ലാപ്ടോപ്പിന് വെറും 7000 രൂപ മാത്രമാണ് വിലയായി ചോദിക്കുന്നത്. ഏകദേശം ഒരു വർഷം മാത്രമാണ് ഇത്തരം ലാപ്ടോപ്പുകൾക്ക് എല്ലാം പഴക്കം വരുന്നത്.

Also Read  ഇനി വൈ-ഫൈ കോളിംഗ് നിങ്ങളുടെ മൊബൈലിൽ എങ്ങനെ ആക്റ്റീവ് ചെയ്യാം

HP i3,2 GB Ram,500 GB HDD 8000 രൂപയ്ക്ക് സ്വന്തമാക്കാവു ന്നതാണ്.SONY vaio, i3 2nd ജനറേഷൻ,4 GB RAM,500 GB HDD E സീരീസ് ലാപ്ടോപ് എല്ലാം 8500 രൂപയാണ് വില.ASUS celeron proc 4 GB,500 GB HDD 9000 രൂപ നിരക്കിലാണ് വിൽക്ക പെടുന്നത്.യാതൊരുവിധ സ്ക്രാചസും ഇല്ലാതെ നല്ല ക്വാളിറ്റിയിൽ തന്നെയാണ് ഈ ലാപ്ടോപ്പുകൾ എല്ലാം ലഭിക്കുന്നത്.

2015 model മാക്ബുക്ക് i5,1 TB HDD,4 GB RAM 38,000 രൂപക്ക് ലഭിക്കുന്നതാണ്. ഒരു പീസ് മാത്രമാണ് ഇതിൽ നിലവിൽ ഉള്ളത്.lenovo think pad i3,2nd ജനറേഷൻ ലാപ്ടോപ്പ് വില 11000 രൂപ മാത്രമാണ്.12000 രൂപക്ക് ലെനോവോ quodacore 4th generation ലഭ്യമാണ്. ഗ്രാഫിക്സിന് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഗെയിം കളിക്കാൻ അനുയോജ്യമായ ലാപ്ടോപ്പുകൾ 12000 രൂപയ്ക്ക് ലഭിക്കുന്നതാണ്.

Also Read  എങ്ങനെയാണ് പണം പ്രിന്റ് ചെയ്യുന്നത് എന്ത് കൊണ്ട് ഒരുപാട് പണം പ്രിന്റ് ചെയ്തു ഇന്ത്യയുടെ കടം വീട്ടികൂടാ

HP, DELL, LENOVO, MACBOOK എന്നിങ്ങനെ ഏതു ബ്രാൻഡഡ് ലാപ്ടോപ്പുകൾ വേണമെങ്കിലും ഹോൾസെയിൽ വിലയിൽ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്. ഇവകൂടാതെ കമ്പ്യൂട്ടറിനും ലാപ്ടോപ്പിനും ആവശ്യമായ എല്ലാവിധ ഉപകരണങ്ങളും വളരെ കുറഞ്ഞ വിലയിൽ ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.

എല്ലാവിധ ഉപകരണങ്ങളും ഒരുവർഷ വാറണ്ടിയിൽ വാങ്ങാവുന്നതാണ്. ഇത്തരത്തിൽ വളരെ വിലക്കുറവിൽ ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയെല്ലാം ലഭിക്കുന്നതിന് കൊൽക്കത്തയിൽ ഉള്ള SR infotech എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

https://youtu.be/fwuNfAVHPDs

Contact -23782033/7003697923


Spread the love

Leave a Comment