എന്നും ഡിമാൻഡ് ഉള്ള ഒരു ബിസിനസ് തന്നെയാണ് തുണിക്കച്ചവടം. എന്നാൽ ഇതിനായി വളരെ കുറഞ്ഞ വിലയിൽ തുണിത്തരങ്ങൾ എവിടെ നിന്ന് ലഭിക്കും എന്നത് മാത്രമാണ് അറിയേണ്ടതായി ഉള്ളൂ. ഇത്തരത്തിൽ ട്രാക്ക് പാന്റ്, ഷോർട്സ് എന്നിവയെല്ലാം ഹോൾസെയിലായി വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
നല്ല ക്വാളിറ്റിയിൽ നിർമ്മിച്ചെടുക്കുന്ന വസ്ത്രങ്ങളാണ് ഇവിടെനിന്നും നൽകപ്പെടുന്നത്. അതുകൊണ്ടുതന്നെ പൂർണമായും വിശ്വസിച്ച് ഇവരിൽനിന്നും തുണിത്തരങ്ങൾ പർചേസ് ചെയ്യാവുന്നതാണ്. 48 രൂപ മുതൽ 75 രൂപ വരെയുള്ള തുണിത്തരങ്ങൾ ആണ് ഇവിടെ പ്രധാനമായും വിൽക്കുന്നത്.
പകുതി വിലയിൽ ടൈലുകൾ വീട് പണിക്ക് ആവശ്യമായ എല്ലാ മികച്ച ബ്രാൻഡുകളും
അഞ്ച് കളറിൽ അഞ്ച് പ്രിന്റിൽ വരുന്ന ഒരു പാക്കറ്റ് ആയാണ് വാങ്ങാൻ സാധിക്കുക. 5000 രൂപ, 10,000 രൂപ നിരക്കിൽ മിനിമം പർച്ചേസ് ചെയ്യേണ്ടതുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കൃത്യമായ മെഷർമെന്റ് എടുത്തുകൊണ്ടാണ് ഇവർ സ്റ്റിച്ചിങ് ചെയ്യുന്നത് എന്നുള്ളതുകൊണ്ട് മെഷർമെന്റ് കാര്യത്തിൽ യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല.
48 രൂപയ്ക്ക് നല്ല ക്വാളിറ്റിയിൽ സ്റ്റിച്ച് ചെയ്തെടുത്ത ഷോർട്സ്കൾ ലഭിക്കുന്നതാണ്. അഞ്ച് കളറിൽ 5 പ്രിന്റ് ആയാണ് ഇവയെല്ലാം ലഭിക്കുന്നത്.220 GSM ക്വാളിറ്റിയിൽ ആണ് എല്ലാവിധ തുണിത്തരങ്ങളും നിർമ്മിക്കുന്നത്.
75 രൂപയ്ക്ക് നല്ല ക്വാളിറ്റിയിൽ ട്രാക്ക് ബാൻഡുകളും ലഭിക്കുന്നതാണ്. വാഷ് ചെയ്തതിനു ശേഷം മാത്രമാണ് എല്ലാ തുണിത്തരങ്ങളും സ്റ്റിച്ചിങ് യൂണിറ്റിലേക്ക് പോകുന്നത്. അതുകൊണ്ടുതന്നെ നല്ല വൃത്തിയുള്ള മെറ്റീരിയൽ കൊണ്ടാണ് എല്ലാം നിർമ്മിച്ചെടുക്കുന്നത്.
എത്ര വലിയ ഓർഡർ ആണെങ്കിലും വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ ഇവർ ചെയ്തു നൽകുന്നതാണ്. ഫ്രീ സൈസിലും അല്ലാതെയുമുള്ള ഷോർട്സ്കളും പാന്റും ഇവിടെ ലഭ്യമാണ്. കസ്റ്റമറുടെ ഇഷ്ടാനുസരണം പ്രിന്റ് അടിച്ചു തരുന്നതുമാണ്. അതിനുള്ള ചാർജ് മാത്രം അധികം നൽകിയാൽ മതി.
വെറും 8 രൂപയ്ക്ക് തേങ്ങാ ലഭിക്കുന്ന സ്ഥലം | കുറഞ്ഞ വിലക്ക് വാങ്ങി ബിസ്സിനെസ്സ്
ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ ഷോർട്സ്കളും ട്രാക്ക് പാന്റ്റുകളും എല്ലാം ആവശ്യമുള്ളവർക്ക് തിരുപ്പൂർ ഉള്ള IRFAN TEX എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.വിശദമായ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക …
Contact -7448844827/7448844829