വൻ വിലക്കുറവിൽ എല്ലാ തരം ഐഫോണുകൾ കുറഞ്ഞ വിലയിൽ വാറണ്ടി ഉൾപ്പടെ ലഭിക്കുന്ന സ്ഥലം | അതും നമ്മുടെ കേരളത്തിൽ

Spread the love

സ്വന്തമായി ഒരു ഐഫോൺ സ്വന്തമാക്കുക എന്നത് നമ്മളിൽ പലരുടെയും ആഗ്രഹമായിരിക്കും. എന്നാൽ ഐ ഫോണിന്റെ വില ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം താങ്ങാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ അത്തരം ആഗ്രഹങ്ങൾ മനസ്സിൽ ഒതുക്കുകയാണ് പലരും ചെയ്യുന്നത്. എന്നാലിനി സ്വന്തമായി ഒരു ഐഫോൺ നിങ്ങൾ ആഗ്രഹിക്കുന്ന വിലയ്ക്ക് സ്വന്തമാക്കാം. വളരെ കുറഞ്ഞ വിലയിൽ ഐഫോണുകളുടെ എല്ലാ സീരിസുകളും ലഭിക്കുന്ന ഒരു സെക്കൻഡ് ഹാൻഡ് മൊബൈൽ ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

icloud എന്ന് പേരുള്ള ഷോപ്പിൽ നിന്നും ഐ ഫോണിന്റെ എല്ലാവിധ സീരിസ്കളും 15 ദിവസത്തെ ഗ്യാരണ്ടി കാർഡ് ഉൾപ്പെടെ ലഭിക്കുമെന്നതാണ് പ്രധാന പ്രത്യേകത. അതു കൊണ്ടുതന്നെ യൂസ്ഡ് ഫോണുകളാണ് ലഭിക്കുന്നത് എങ്കിൽ കൂടി ഈ 15 ദിവസത്തിന് കത്ത് എന്തു പ്രശ്നം ഉണ്ടെങ്കിലും അതിനുള്ള പരിഹാരം നിങ്ങൾക്ക് ഷോപ്പിൽ നിന്നും ലഭിക്കുന്നതാണ്.സാധാരണയായി ഷോപ്പുകളിൽ നിന്നും ബില്ല് ആണ് ലഭിക്കുന്നത് എങ്കിൽ ICLOUD IME നമ്പർ ഉൾപ്പെടെയുള്ള എല്ലാവിധ ഡീറ്റെയിൽസും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്യാരണ്ടി കാർഡ് നിങ്ങൾക്ക് കൊറിയർ ആയാണ് ഓർഡർ ചെയ്യുന്നത് എങ്കിൽ അതോടൊപ്പം നൽകുന്നതാണ്.

Also Read  മൊബൈൽ ഫോൺ ടീവിയുടെ റിമോട്ടായി ഉപയോഗിക്കാം

ഇപ്പോൾ മിക്കവരും അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഐഫോൺXS സീരീസിലെ തന്നെ മൂന്ന് വ്യത്യസ്ത കളറുകൾ ആയ ഗ്രേ,സിൽവർ, ഗോൾഡൻ എന്നിവ ലഭിക്കുന്നതാണ്.256GB മെമ്മറി കപ്പാസിറ്റി യിലാണ് യാതൊരുവിധ സർവീസും ചെയ്യാത്ത നല്ല ഫോണുകൾ ലഭിക്കുന്നത്.85 മുതൽ 90 വരെ ബാറ്ററി കപ്പാസിറ്റി ഉള്ള ഈ ഫോണിന് വിലയായി പറയുന്നത് ഒറിജിനൽ ചാർജർ ഉൾപ്പെടെ 41,000 രൂപമാത്രമാണ്.

അതുപോലെ ഐഫോണിന്റെ തന്നെ മറ്റൊരു സീരീസ് ആയ ഐഫോൺ 7S ബ്ലാക്ക്, റോസ് ഗോൾഡ്, സിൽവർ, ഗോൾഡൻ, റെഡ് എന്നീ കളറുകളിൽ ലഭിക്കുന്നതാണ്.ഇവയിൽ തന്നെ ബാറ്ററി ഒരുതവണ മാറ്റിയതും അല്ലാത്തതുമായ ഫോണുകൾ ലഭ്യമാണ്. പൊതുവെ ബാറ്ററി മാറ്റിയ ഫോണുകൾ എടുക്കുന്നതാണ് നല്ലത്.കാരണം ഇത്തരം ഫോണുകളുടെ ബാറ്ററി മാറ്റുന്നതിന് മാത്രമായി ഏകദേശം 26,000 രൂപയുടെ അടുത്ത് നിങ്ങൾ ചിലവഴിക്കേണ്ടതായി വരുന്നതാണ്.എന്നാൽ ബാറ്ററി ഹെൽത്ത് 100 ആയി വരുന്ന ഈ ഫോണിന് വിലയായി പറയുന്നത് 23000 രൂപ മാത്രമാണ്.ബാറ്ററി മാറ്റി വരുന്ന ഫോണുകൾ ആയതുകൊണ്ട് തന്നെ 15 ദിവസത്തെ ഗ്യാരണ്ടി യോടൊപ്പം മൂന്ന് മാസത്തെ ബാറ്ററി ഗ്യാരണ്ടിയും ലഭിക്കുന്നതാണ്.

Also Read  പുതിയ PVC വോട്ടർ ഐഡി ലഭിക്കാൻ ഓൺലൈനിലൂടെ എങ്ങനെ അപേക്ഷിക്കാം

ഐഫോൺ സെവൻ ആണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ സിൽവർ,മാക് ബ്ലാക്ക്, റെഡ്, റോസ് ഗോൾഡ് എന്നിങ്ങനെ വ്യത്യസ്ത കളറുകളിൽ ലഭിക്കുന്നതാണ്.ഈ ഫോണുകളും 100 ഹെൽത്ത് ബാറ്ററിയിലും അതിൽ കുറഞ്ഞ ക പ്പാസിറ്റിയിലും ലഭിക്കുന്നതാണ്. എന്നാൽ ഹൺഡ്രഡ് ഹെൽത്ത് ബാറ്ററി ഉള്ള ഫോണുകളിലെ ബാറ്ററി ചേഞ്ച്‌ ചെയ്തതായിരിക്കും.ഇത്തരം ഫോണുകൾക്ക് വിലയായി പറയുന്നത് 16,000 രൂപയാണ്.

iphone 6s 64gb ഉള്ള ഫോണിന് ബാറ്ററി ഹെൽത്ത് ആയി പറയുന്നത് 85 മുതൽ 90 വരെയാണ്.എല്ലാ കളറുകളിലും 6s ലഭ്യമാണ്.11500 രൂപയാണ് വിലയായി പറയുന്നത്.ഓരോ ഫോണിലും കൃത്യമായി ഗ്യാരന്റി സ്റ്റിക്കർ ഒട്ടിച്ചു ട്ടുണ്ട്.

ഐഫോൺ 11 64 ജി ബി യുടെ ബ്ലാക്ക് കളർ ഫോണിന് ഗ്യാരണ്ടി ആയി 10 മാസം ലഭിക്കുന്നതാണ്.കേബിൾ ഉൾപ്പടെ ഈ ഫോണിന് വില 47,000 രൂപയാണ്.

Also Read  വെറും 5,000 രൂപ മുതൽ നല്ല ക്വാളിറ്റി യൂസ്ഡ് ഐ ഫോണുകൾ ലഭിക്കുന്ന സ്ഥലം

16 ജിബി iphone 5s വെറും 2000 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം.എന്നാൽ വാങ്ങുന്നതിനു മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഉണ്ട് 5s ഫോണിന് നിലവിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭിക്കുന്നതല്ല. അതുകൊണ്ടുതന്നെ കോളിങ് മാത്രമായാണ് ഫോൺ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. 5 പീസ് മാത്രമാണ് നിലവിൽ 5S ഉള്ളൂ.

16 ജി ബി യിലുള്ള ഐഫോൺ 5c നല്ല പുത്തൻ ലുക്കിൽ തന്നെ 1000 രൂപയാണ്‌ വിലയായി പറയുന്നത്. എന്നാൽ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കുക 16 ജി ബി യിൽ 8ജിബി സോഫ്റ്റ്‌വെയറിനു വേണ്ടി മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ മെമ്മറി കപ്പാസിറ്റി കുറവായിരിക്കും.നിലവിൽ മൂന്ന് പീസുകൾ മാത്രമാണ് ഷോപ്പിൽ ഉള്ളത്.

അപ്പോൾ സ്വന്തമായി ഒരു ഐഫോൺ എന്നതാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ തീർച്ചയായും കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള ICLOUD മൊബൈലുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതലറിയുന്നതിന് കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.ഫോണ്കളുടെ വിശദാംശങ്ങൾ കണ്ടു മനസ്സിലാക്കുന്നതിന് വീഡിയോ കാണാവുന്നതാണ്.


Contact-9567557805


Spread the love

Leave a Comment