വൻ വിലക്കുറവിൽ യൂസ്ഡ് ഐഫോൺ വാറണ്ടി ഉൾപ്പടെ ലഭിക്കുന്ന സ്ഥലം

Spread the love

കുറഞ്ഞ വിലയ്ക്ക് ഒരു ഐഫോൺ ലഭിച്ചാൽ അത് വാങ്ങാത്തവർ ആയി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. സാധാരണയായി ഐ ഫോണിന്റെ വിലയാണ് അത് വാങ്ങാൻ മറ്റുള്ളവരെ പിന്നിലോട്ട് വലിക്കുന്ന ഒരു ഘടകം. എന്നാൽ വളരെ കുറഞ്ഞ വിലയിൽ സെക്കൻ ഹാൻഡ് ഐഫോണുകൾ എല്ലാ സീരീസിൽ ഉള്ളതും ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

ഒരു മാസത്തെ വാറണ്ടി ഉൾപ്പെടെ ബാറ്ററിയും പാനലും പുതിയതായി നൽകി റിഫർബ് ചെയ്ത് വരുന്ന ഐഫോൺ 5s എല്ലാം ഇയർഫോൺ, ചാർജർ സഹിതം ബോക്സിൽ തന്നെ ലഭിക്കുന്നതാണ്.16 ജിബി മെമ്മറി ഉള്ള ഈ ഫോണിന് 6800 രൂപക്ക് വാങ്ങാവുന്നതാണ്.

റിഫർബ് iphone 6, 64 ജിബി മെമ്മറിയിൽ ഒരു മാസത്തെ വാറണ്ടിയിൽ 12900 രൂപയ്ക്കാണ് വാങ്ങാൻ സാധിക്കുക.പുതിയ ബാറ്ററി ഉൾപ്പെടെയുള്ള ഫോൺ ആണ് ലഭിക്കുന്നത് എന്നുള്ളതുകൊണ്ട് യാതൊരുവിധ ക്വാളിറ്റി പ്രശ്നങ്ങളും വരുന്നില്ല.സിൽവർ, ബ്ലാക്ക്, ഗ്രേ എന്നീ എല്ലാ കളറുകളിലും ഫോണുകൾ ലഭ്യമാണ്.iphone 6s വില 16,000 രൂപയാണ്. 64 ജിബി മെമ്മറി ഉണ്ട് ഈ ഫോണിന്.

Also Read  വൻ വിലക്കുറവിൽ മൊബൈൽ സ്പൈർ പാർട്സ് ലഭിക്കുന്ന സ്ഥലം

റിഫർബ് ഫോണുകളിൽ വരുന്ന ഐഫോൺ 7,120 GB മെമ്മറി കപ്പാസിറ്റി യിലാണ് വാങ്ങാൻ സാധിക്കുക.റോസ് ഗോൾഡ് കളറിലുള്ള ഈ ഫോണിന് 20000 രൂപ നിരക്കിലാണ് വില നൽകേണ്ടി വരിക.

ഐഫോൺ 6s,64gb ഗ്രേ കളർ ഫോൺ 85 മുതൽ 95 വരെ ബാറ്ററി ഹെൽത്ത് ഉള്ള യൂസ്ഡ് ഫോണുകൾ 11500 രൂപ നിരക്കിൽ ആണ് വിൽക്കപ്പെടുന്നത്.ഏകദേശം 25 പീസുകളുടെ അടുത്ത് നിലവിൽ ഷോപ്പിൽ ഈ സീരീസിൽ ഉള്ള ഫോണുകൾ ലഭിക്കുന്നതാണ്.

ഐഫോൺ സെവൻ എല്ലാ കളറുകളിലും 85 മുതൽ 95 വരെ ബാറ്ററി ഹെൽത്ത് ഉള്ള ഫോണുകൾക്ക് 15,800 രൂപ മാത്രമാണ് നൽകേണ്ടി വരുന്നുള്ളൂ. 85 മുതൽ 95 വരെ ബാറ്ററി ഹെൽത്ത് ഉള്ള ഐഫോൺ 7 പ്ലസ് ഫോണുകൾ എല്ലാം
120 ജി ബി യിൽ 23800 രൂപയിൽ സ്വന്തമാ ക്കാവുന്നതാണ്. ഈ ഫോണിന്റെ ബ്ലാക്ക്, റോസ് ഗോൾഡ്, ഗ്രേ എന്നിങ്ങനെ എല്ലാവിധ കളറുകളിലും ലഭ്യമാണ്.

Also Read  ഫാസ്റ്റാഗ് എങ്ങനെ ഉപയോഗിക്കാം | ഫാസ്റ്റാഗ് റീചാർജ് ചെയ്യുന്നതെങ്ങനെ | ഫാസ്റ്റാഗ് ഇൻസ്റ്റാളേഷൻ | വീഡിയോ കാണാം

iphone 8 256gb ഫോണുകൾ 23,500 രൂപ നിരക്കിൽ റെഡ്,ഗ്രേ,റോസ് ഗോൾഡ് എന്നീ മൂന്ന് കളറുകളിൽ ലഭ്യമാണ്. 85 മുതൽ 95 വരെ ബാറ്ററി ഹെൽത്ത് ലഭിക്കുന്നതാണ്. ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലിലുള്ള 20- 20 XS 11 മാസം വാറണ്ടി ഉള്ള വൈറ്റ് കളർ ഫോണിനും 128 ജിബി മെമ്മറിയിൽ ചാർജറും, ഇയർ ഫോണും സഹിതം 30500 രൂപയ്ക്കാണ് ലഭിക്കുന്നത്.

ഐഫോൺ എക്സ് 256 ജിബി സിൽവർ,ഗ്രേ, ബ്ലാക്ക് എന്നിവ 37500 രൂപ നിരക്കിലാണ് വാങ്ങാൻ സാധിക്കുക.ബാറ്ററി ഹെൽത്ത് 85 മുതൽ 95 വരെ ലഭിക്കുന്നതാണ്.

ഐഫോൺ എക്സ് എസ് ബ്ലാക്ക്, റോസ് ഗോൾഡ് 256 ജിബി മെമ്മറി കപ്പാസിറ്റി 85 മുതൽ 95 വരെ ബാറ്ററി ഹെൽത്ത് ലഭിക്കുന്ന രീതിയിൽ ഉള്ള ഫോണിന് 44 1500 രൂപയാണ് വില.

Also Read  ഗൂഗിൾ മാപ്പിൽ നിങ്ങളുടെ വീട്ന്റേയോ ഷോപ്പിന്റെയോ ലൊക്കേഷൻ എങ്ങനെ ആഡ് ചെയ്യാം

ഐഫോൺ എക്സ് എസ് മാക്സ് 256 ജിബി ഫോണിന് 49500 രൂപയാണ് വില വരുന്നത്. 88 ബാറ്ററി ഹെൽത്ത് ലഭിക്കുന്നതാണ്.

ഇതുകൂടാതെ ഐഫോണിന്റെ എല്ലാ പുതിയ സീരിസിലും ഉള്ള ഫോണുകൾ ലെവൻ, ലെവൻ പ്രൊ,12,12 പ്രൊ മാക്സ് എന്നിവയെല്ലാം കോഴിക്കോടുള്ള കുന്നമംഗലത്തുള്ള ജാസ് മൊബൈൽസ് എന്ന ഷോപ്പിൽ ലഭ്യമാണ്.

ഇവിടെ നിന്നും വാങ്ങുന്ന പുതിയ ഫോണുകൾക്ക് ഫിനാൻഷ്യൽ സൗകര്യം ലഭിക്കുന്നതാണ്. എന്നാൽ യൂസ്ഡ് ഫോണുകൾക്ക് ഇഎംഐ സൗകര്യം ലഭ്യമല്ല. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസ് ചെയ്യാവുന്നതാണ്.

കുറഞ്ഞ വിലയിൽ സ്വന്തമായി ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ജാസ് മൊബൈൽസ് മായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ നൽകുന്നു. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.

JAZ MOBILES

PH:9400223303


Spread the love

Leave a Comment