ഐഫോണുകൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്ഥലം ഒരു വർഷം വാറണ്ടിയും | വീഡിയോ കാണാം

Spread the love

സ്വന്തമായി ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഐ ഫോണിന്റെ വില സാധാരണക്കാരെ ഐ ഫോണിൽ നിന്നും അകറ്റി നിർത്തുന്നു. എന്നാൽ കുറഞ്ഞ വിലയിൽ എങ്ങിനെ ഒരു iPhone സ്വന്തമാക്കാം എന്ന് നോക്കാം.

ഐഫോൺ സീരീസിലുള്ള iphone11,128 GB ബ്ലാക്ക് കളറിൽ വൺ ഇയർ വാറണ്ടിയിൽ പൊട്ടിക്കാത്ത പുതിയ ബോക്സ് സഹിതം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം. iphone11 മാത്രമല്ല iphone 12 pro max വരെയുള്ള  എല്ലാ ഫോണുകളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള EMI വഴി നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

Also Read  ഫാനിനെ സ്മാർട്ടാക്കി വൈദ്യുതി ലാഭിക്കാം

iphone 11 ഓഫർ പ്രൈസ് ആയി ലഭിക്കുന്നത് 57000 രൂപയ്ക്കാണ്. അതുപോലെ ഐഫോൺ12 മിനി എല്ലാ കളറുകളിലും 120 GB മെമ്മറിയിൽ 68000 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. 128 GB മെമ്മറി കപ്പാസിറ്റി ഉള്ള ഐഫോൺ 12 എല്ലാ കളറിലും ലഭ്യമാണ്. 74000 രൂപ ചിലവാക്കിയാൽ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം.

പ്രീമിയം കസ്റ്റമേഴ്സിന് വേണ്ടി ഐഫോൺ 12 pro 256 GB മെമ്മറിയിൽ എല്ലാ കളറിലും ഒരു ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം.256 GB ഐഫോൺ 12 pro max ഒരു ലക്ഷത്തി എട്ടായിരം രൂപയ്ക്കാണ് നിങ്ങൾക്ക് വാങ്ങാൻ ആവുക. ഇതു കൂടാതെ മെഗാ സേഫ് ചാർജർ അതായത് ഐഫോൺ 11 പ്രൊ മുതലുള്ള എല്ലാ ഫോണുകൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ 4000 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

Also Read  ഫാൻ വൈൻഡിങ് കത്തി പോയാലും വീട്ടിൽത്തന്നെ ശരിയാക്കി എടുക്കാം

മുകളിൽ പറഞ്ഞ എല്ലാ ഫോണുകളും ഇന്ത്യയിൽ എവിടെ വേണമെങ്കിലും
V star കൊറിയർ ചെയ്തു നൽകുന്നതാണ്. എന്ന് മാത്രമല്ല എല്ലാ ഫോണുകളും ഒരുവർഷം വാറണ്ടിയിൽ ആണ് നൽകുന്നത്.

ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉപയോഗപ്പെടുത്താവുന്നതാണ് ഈ അവസരം. കൂടുതലറിയുന്നതിന് വീഡിയോ കാണാവുന്നതാണ്.ഫോൺ വാങ്ങുന്നതിന് കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Contact-9645009111/9567557805


Spread the love

Leave a Comment