എല്ലാകാലത്തും തുണി കച്ചവടം ഒരു നല്ല ബിസിനസ് തന്നെയാണ്. അതുകൊണ്ടുതന്നെ നാട്ടിലെല്ലാം എല്ലാവരും ബുട്ടീക്ക് പോലുള്ള നിറയെ ഷോപ്പുകൾ ആണ് ആരംഭിക്കുന്നത്. സ്ത്രീകൾക്കിടയിൽ കുർത്തികൾക്കുള്ള പ്രിയമേറി വരുന്നത് ഇത്തരം തുണി കച്ചവടത്തിനുള്ള പ്രാധാന്യം കൂട്ടുന്നു.കുറഞ്ഞ വിലയിൽ കുർത്തികൾ വാങ്ങി നാട്ടിൽ സ്വന്തമായി ഒരു ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ഈ വിവരങ്ങൾ ഉപകാരപ്പെടും.
നല്ല ക്വാളിറ്റിയിൽ കുറഞ്ഞവിലയിൽ കുർത്തികൾ ലഭിക്കുന്ന അഹമ്മദാബാദിൽ ഉള്ള ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ സംസാരിക്കുന്നത്.100 രൂപ മുതലാണ് ഇവിടെ ടോപ്പുകൾ ലഭ്യമാകുന്നത്.ഓരോ പാക്കറ്റുകൾ ആയാണ് നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങാൻ സാധിക്കുക. നാലെണ്ണം അടങ്ങിയ വ്യത്യസ്ത കളറുകളിലുള്ള ഒരു പാക്കറ്റ് ആണ് ലഭിക്കുക.റയോൺ, കോട്ടൻ എന്നിങ്ങനെ നിങ്ങൾ ഉദ്ദേശിക്കുന്ന എല്ലാ മെറ്റീരിയലും ടോപ്പുകൾ ലഭിക്കുന്നതാണ്.
XL, XXL എന്നീ സൈസുകളിൽ ആണ് പ്രധാനമായും കുർത്തികളെല്ലാം വരുന്നത്. എല്ലാ മോഡലിലും ഉള്ള ടോപ്പുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്.റയോൺ 130 രൂപ,കോട്ടൺ 120 രൂപ എന്നീ വിലകളിൽ ആണ് ടോപ്പുകൾ ലഭ്യമാകുക.കുർത്തികൾക്കു പുറമേ ഷാൾ, ടോപ്പ് പട്യല സെറ്റുകൾ എന്നിങ്ങനെ എല്ലാവിധ ടl ലേഡീസ് വയറുകളും ഇവിടെനിന്നും വാങ്ങാവുന്നതാണ്.നിങ്ങൾക്ക് ആവശ്യമായിട്ടുള്ള സാധനങ്ങൾ വാട്സാപ്പ് വഴി ഇഷ്ടപ്പെട്ടത് ഓർഡർ ചെയ്തു പേയ്‌മെന്റ് നടത്തുകയാണെങ്കിൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ ഇവർ അത് കൊറിയർ ചെയ്തു നൽകുന്നതാണ്.
മിനിമം എമൗണ്ട് ആയി പറയുന്നത് പത്തായിരം രൂപയാണ്.200 രൂപയ്ക്ക് എല്ലാം പർച്ചേസ് ചെയ്യുന്ന ടോപ്പുകൾ നാട്ടിൽ ഉറപ്പായും 400 രൂപ നിരക്കിൽ നിങ്ങൾക്ക് വിൽക്കാവുന്നതാണ്.വ്യത്യസ്ത കളറുകളിലും പാറ്റേണുകളിലും എംബ്രോയ്ഡറി വർക്കുകൾ ചെയ്ത് ടോപ്പുകൾ എല്ലാം കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്നതാണ്.
നാട്ടിൽ സ്വന്തമായി ഒരു ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 500 മീറ്റർ ദൂരത്തിലുള്ള പൈനാവ സ്റ്റുഡിയോ എന്ന ഈ ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്. ഇവിടെ വിൽക്കപ്പെടുന്ന തുണിത്തരങ്ങളെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.
Whats app :8141144244/8141188288