സ്വന്തമായി ഒരു ഇന്നോവ കാർ ആഗ്രഹിക്കുന്ന ഒരുപാട് പേർ ഉണ്ടായിരിക്കും. കാരണം വളരെയധികം സേഫ്റ്റി ഫീച്ചേഴ്സ് ഉള്ളതുകൊണ്ട് തന്നെ സെക്കൻഡ് ഹാൻഡ് ആയാലും കുഴപ്പമില്ല എന്ന് കരുതുന്നവരാണ് മിക്കവരും.ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ ടൊയോട്ടയുടെ യൂസ്ഡ് കാറുകൾ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
ആദ്യമായി പരിചയപ്പെടുത്തുന്ന കാർ ഓരോ ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ്.2016 മോഡൽ G4 ഓപ്ഷനിൽ ഉള്ള ഇന്നോവ കാർ മഹാരാഷ്ട്ര റീ രജിസ്ട്രേഷൻ ചെയ്തതാണ്. കസ്റ്റമറുടെ ആവശ്യാർത്ഥം ഏതു ജില്ലയിലേക്ക് വേണമെങ്കിലും NOC എടുത്തു നൽകുന്നതാണ്. കൂടാതെ കസ്റ്റമറുടെ പേരിലേക്ക് മാറ്റിയും കാർ ലഭ്യമാക്കുന്നതാണ്.NOC ഉൾപ്പെടെയാണ് കാർ വാങ്ങുന്നത് എങ്കിൽ 10 ലക്ഷം രൂപയാണ് വില നൽകേണ്ടി വരിക,അതല്ല റിറെജിസ്ട്രേഷൻ ചെയ്ത് കസ്റ്റമറുടെ പേരിലാണ് വണ്ടി വാങ്ങുന്നത് എങ്കിൽ 12 ലക്ഷം രൂപയാണ് വില നൽകേണ്ടി വരിക.റീപ്ലേസ് മെന്റ്കൾ ഒന്നുമില്ലാത്ത ഈ കാറിന് കമ്പനി ഹിസ്റ്ററി ലഭിക്കുന്നതാണ്. 1,28,000 കിലോമീറ്റർ ഓടിയ കാർ സിംഗിൾ ഓണർഷിപ്പിൽ ആണ് ഉള്ളത്. 12 മുതൽ 14 വരെ മൈലേജ് പ്രതീക്ഷിക്കാവുന്നതാണ്.
വൻ വിലക്കുറവിൽ യൂസ്ഡ് കാറുകൾ ആൾട്ടോയുടെ വിലയിൽ യൂസ്ഡ് ഇന്നോവ
2016 മോഡലിലുള്ള ഒരു ഇന്നോവ ക്രിസ്റ്റയാണ് അടുത്ത കാർ.ഒരു ലക്ഷത്തി ഒമ്പതിനായിരം കിലോമീറ്റർ ആകെ ഓടിയിട്ടുണ്ട്.ടാക്സ്, ഇൻഷുറൻസ് എന്നീ പേപ്പറുകൾ എല്ലാം ക്ലിയർ ചെയ്തു വച്ചിട്ടുണ്ട്.റീ രജിസ്ട്രേഷൻ ചെയ്തതാണ് ഈ കാറും. കസ്റ്റമർക്ക് ആവശ്യമുള്ള രീതിയിൽ NOC ലഭ്യമാക്കുന്നതാണ്.ചെറിയ രീതിയിലുള്ള പെയിന്റിങ് എല്ലാം ചെയ്തിട്ടുണ്ട്.സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള ഈ കാർ NOC സഹിതം ആണെങ്കിൽ 10, 25000 രൂപയ്ക്കാണ് വാങ്ങാൻ സാധിക്കുക.സ്വന്തം പേരിലേക്ക് മാറ്റി വാങ്ങുകയാണെങ്കിൽ 12,25000 രൂപയാണ് വില.
2017 മോഡൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ യാണ് അടുത്തതായി പരിചയപ്പെടുത്തുന്ന കാർ.കെഎൽ രജിസ്ട്രേഷനിലുള്ള ഈ കാർ ആകെ ഓടിയത് 39,000 കിലോമീറ്റർ ആണ്.G4 ഓപ്ഷനിൽ എല്ലാവിധ ഫസിലിറ്റി യോടും കൂടിയുള്ള ഈ കാറിന് വില16,75000 രൂപയാണ്.
2015 മോഡൽ ടൊയോട്ടയുടെ തന്നെ ഒരു കാർ ആണ് അടുത്തതും. രണ്ട് എയർബാഗുകൾ ഉള്ള കാർ റീ രജിസ്ട്രേഷനാണ്. ആകെ ഓടിയത് ഒന്നരലക്ഷം കിലോമീറ്റർ ആണ്.സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള കാർ NOC സഹിതം 750000 രൂപക്ക് ലഭിക്കുന്നതാണ്.പേരുമാറ്റി ആണ് നൽകുന്നത് എങ്കിൽ എട്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് വില.
2007 G4 മോഡൽ റീ രജിസ്ട്രേഷൻ ചെയ്ത ഇന്നോവ ക്രിസ്റ്റ യാണ് അടുത്ത കാർ.യാതൊരു വിവിധ ആക്സിഡന്റ് റീപ്ലേസ് മെന്റ് ഹിസ്റ്ററിയും ഇല്ലാത്ത കാറിനു 3,35,000 രൂപയ്ക്ക് വാങ്ങാവുന്നതാണ്.
2015 മോഡൽ ടൊയോട്ട etios ആണ് അടുത്ത കാർ. റീരജിസ്ട്രേഷൻ ചെയ്ത ഈ കാർ എല്ലാ രീതിയിലും ന്യൂ ടൈപ്പ് ആക്കി മാറ്റിയിട്ടുണ്ട്.78000 കിലോമീറ്ററാണ് വണ്ടി ആകെ ഓടിയത്. GD ഡീസൽ ഓപ്ഷനിൽ ഉള്ള കാറിന് 17 മുതൽ 20 വരെ മൈലേജ് ലഭിക്കുന്നതാണ്.NOC സഹിതം കാറിന് വിലയായി നൽകേണ്ടി വരിക മൂന്നു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് വില. അതല്ല കസ്റ്റമറുടെ പേരിൽ വണ്ടി മാറ്റി കൊടുക്കുകയാണെങ്കിൽ നാലര ലക്ഷത്തിനു മുകളിൽ വില വരുന്നതാണ്.
2015 മോഡൽ toyota Etios ആണ് അടുത്ത കാർ.1,80000 കിലോമീറ്ററാണ് ആകെ ഓടിയത്.എല്ലാവിധ സർവീസ് ഹിസ്റ്ററിയും ഉള്ള ഈ കാറിന് 4,40000 രൂപയാണ് വില.
2017 മോഡൽ toyota etios തന്നെയാണ് അടുത്ത കാറും.റീ രജിസ്ട്രേഷൻ ചെയ്ത കാറിന് NOC സഹിതം4,50000 രൂപയും, കസ്റ്റമറുടെ പേരിലേക്ക് മാറ്റി ലഭിക്കുന്നതിന് അഞ്ചേകാൽ ലക്ഷം രൂപയുമാണ് വില.
2 ലക്ഷം രൂപ മുതൽ നല്ല അടിപൊളി ഫാമിലി യൂസ്ഡ് കാറുകൾ സ്വന്തമാക്കാം
2015 മോഡൽ toyota atlis റിരെജിസ്ട്രേഷൻ ചെയ്ത J+ ഡീസൽ വാറിയൻറ് ആണ് ഈ കാർ.10,8000 ആണ് ആകെ ഓടിയത്.NOC സഹിതം 625000 രൂപയാണ് വില.സ്വന്തം പേരിലാക്കാൻ ഏഴര മുതൽ 7 മുക്കാൽ വരെ ലക്ഷം രൂപവരെയാണ് പറയുന്നത്.
കുറഞ്ഞ വിലയിൽ ടൊയോട്ടയുടെ യൂസ്ഡ് കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മലപ്പുറം കരുവാരക്കുണ്ട് ഉള്ള SAFARI USED CARS എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കാറുകൾ കണ്ടു മനസ്സിലാക്കുന്നതിന് താഴെ നൽകിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
Contact
HAMDAN-8086966405
HAFSIN-8943059918