സ്ത്രീകൾ പലപ്പോഴും ട്രെൻഡ് അനുസരിച്ച് വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ എത്ര വില കൊടുത്തും തുണിത്തരങ്ങൾ എടുക്കാൻ അവർക്ക് ഇഷ്ടവുമാണ്. എന്നാൽ പലപ്പോഴും വലിയ വില കൊടുത്തു വാങ്ങുന്ന വസ്ത്രങ്ങൾക്ക് യാതൊരുവിധ ക്വാളിറ്റിയും ഉണ്ടായിരിക്കുകയും ഇല്ല. എന്നാൽ വളരെ കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയിൽ തന്നെ ടോപ്പുകൾ, കുർത്തീസ്,ഷോളുകൾ, കുട്ടികൾക്കുള്ള ഡ്രസ്സുകൾ എന്നിവയെല്ലാം ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
75 രൂപയിലാണ് ലേഡീസിന് ഉള്ള ടോപ്പുകൾ എല്ലാം വിലയായി സ്റ്റാർട്ട് ചെയ്യുന്നത്.12 എണ്ണം അടങ്ങിയ വ്യത്യസ്ത കളറുകളിലുള്ള ഒരു പാക്ക് ആയാണ് ടോപ്പുകൾ എല്ലാം വാങ്ങാൻ സാധിക്കുക.ഓൺലൈനായി നിങ്ങൾക്ക് ഓർഡർ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മിനിമം 10000 രൂപയുടെ പർച്ചേസ് ആണ് നടത്തേണ്ടത്. നിങ്ങൾ മുകളിൽ പറഞ്ഞ തുകയ്ക്ക് തുണികൾ പർച്ചേസ് ചെയ്യുകയാണെങ്കിൽ പറയുന്ന സ്ഥലത്ത് ഇവർ തുണിത്തരങ്ങൾ കൊറിയർ ചെയ്തു തരുന്നതാണ്.
എന്നാൽ ഷോപ്പിൽ നേരിട്ട് വന്ന് പർച്ചേസ് ചെയ്യുകയാണെങ്കിൽ നിങ്ങളുദ്ദേശിക്കുന്ന വിലക്ക് തുണിത്തരങ്ങൾ പർച്ചേസ് ചെയ്യാവുന്നതുമാണ്.റയോൺ,കോട്ടൻ,ജയ്പൂർ കോട്ടൻ എന്നിങ്ങനെ എല്ലാവിധ മെറ്റീരിയലുകളിലും ഉള്ള വസ്ത്രങ്ങൾ ഇവിടെനിന്നും വാങ്ങാവുന്നതാണ്.XL സൈസ് കുർത്തീസ് എല്ലാം ഒരെണ്ണത്തിന് 85 രൂപ നിരക്കിലാണ് ഈടാക്കുന്നത്.
എന്നാൽ നിങ്ങൾ ഷോപ്പുകളിലും മറ്റും വിൽക്കുകയാണെങ്കിൽ ഇത് 150 രൂപവരെ വിലക്ക് വിൽക്കാവുന്നതാണ്. സാധാരണ തുണികൾ കഴുകുമ്പോൾ ഉണ്ടാകുന്ന കളർ പോകുന്ന പ്രശ്നങ്ങളൊന്നും തന്നെ ഇവിടെ നിന്നും വാങ്ങുന്ന തുണിത്തരങ്ങൾക്ക് ഉണ്ടാവുകയില്ല.140 രൂപക്ക് 50 തരം കളറിലും ഡിസൈനുകളിലും kurtis ലഭിക്കുന്നതാണ്.
സിംതറ്റിക് മെറ്റീരിയലിൽ ഉള്ള ഡെയിലി വെയറുകൾ എല്ലാം 50 ഡിസൈനുകളിൽ ലഭിക്കുന്നതാണ്.ഡബിൾ കളർ കുർത്തികൾക്കെല്ലാം 160 രൂപയാണ് വിലയായി വരുന്നുള്ളൂ.മോഡൺ രീതിയിലുള്ള സൈസ് അഡ്ജസ്റ്റ് ചെയ്യാവുന്ന രീതിയിലുള്ള ലോങ്ങ് കുർത്തീസ് എല്ലാം 270 രൂപ മാത്രമാണ് വില.നിങ്ങൾ ഒരു ഷോപ്പ് ആരംഭിchu വിൽക്കുകയാണെങ്കിൽ 550 രൂപ വിലയിൽ വിൽക്കാൻ സാധിക്കുന്ന ടോപ്പുകൾ എല്ലാം 300 രൂപ നിരക്കിൽ ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.
250 രൂപ നിരക്കിൽ ഹൈനെക്ക് ടൈപ്പ് കുർത്തീസ് എല്ലാം 40 കളറുകളിൽ ആണ് വാങ്ങാൻ സാധിക്കുക.അതുപോലെ ലേറ്റസ്റ്റ് ട്രെൻഡ് ആയ കോtt വരുന്ന കുർത്തീസ് എല്ലാം വളരെ ചുരുങ്ങിയ വില മാത്രമാണ് നിങ്ങൾക്ക് കൊടുക്കേണ്ടി വരുന്നുള്ളൂ.ഇതുകൂടാതെ പാലാസോ,ടോപ് സെറ്റുകളെല്ലാം 295 രൂപയാണ് ഒരു സെറ്റിന് വിലയായി വരുന്നുള്ളൂ.നാല് സെറ്റുകൾ ചേർന്ന് വ്യത്യസ്ത കളറുകൾ ആയാണ് ഇവയെല്ലാം വിൽക്കുന്നത്.
44 ഇഞ്ച് നീളത്തിൽ വരുന്ന ലഗിൻസ്കൾ എല്ലാം XL, XXL എന്നിവയ്ക്ക് 68 രൂപ മാത്രമാണ് ഈടാക്കുന്നത്.അതുതന്നെ നാല്പതോളം കളറുകളിൽ ലഭിക്കുന്നതുമാണ്.അതുപോലെ പാട്യാല പാൻഡുകളും 105 രൂപ മാത്രമാണ് വിലയായി വരുന്നുള്ളൂ. നിങ്ങൾക്ക് എത്ര ഓർഡർ ആവശ്യമാണെങ്കിലും അവർ അവിടെ തന്നെ സ്റ്റിച്ച് ചെയ്ത് നൽകുന്നതാണ്.35 രൂപ നിരക്കിൽ തുടങ്ങുന്ന ഷാളുകളും ഷോപ്പിൽ ലഭിക്കുന്നതാണ്.
സ്വന്തമായി ഒരു തുണിക്കട തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തമിഴ്നാട് ഈറോഡ് ഉള്ള AG GARMENTS എന്ന ഈ സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.വാട്സാപ്പ് വഴി തുണിത്തരങ്ങൾ സെലക്ട് ചെയ്തു പർച്ചേസ് ചെയ്യാവുന്നതാണ്.കൂടുതലറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഇവരെ കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ കൊടുക്കുന്നു.
Ph:9442789805,8838035897