വെറും 3999 രൂപയ്ക്ക് ഫ്രിഡ്ജ് , അതും വാറണ്ടി ഉൾപ്പടെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും ഡെലിവറി സൗകര്യം

Spread the love

ഇന്ന് ഫ്രിഡ്ജ് ഉപയോഗിക്കാത്തവരായി ആരുംതന്നെ ഉണ്ടായിരിക്കുകയില്ല. വ്യത്യസ്ത രൂപത്തിലും സൈസിലും എല്ലാം ഫ്രിഡ്ജിന് അടിമുടി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾക്കനുസൃതമായി തന്നെ സിംഗിൾ ഡോർ, ഡബിൾ ഡോർ, ട്രിപ്പിൾ ഡോർ എന്നിവയ്ക്കെല്ലാം മാർക്കറ്റിൽ വലിയ വിലയാണ് നൽകേണ്ടി വരുന്നത്.

എന്നാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ഫ്രിഡ്ജ് എടുത്താലും ഒരു ഫിക്സഡ് പ്രൈസ് മാത്രം നൽകേണ്ടിവരുന്ന സെക്കൻഡ് ഹാൻഡ് യൂസ്ഡ് ഫ്രിഡ്ജുകൾ ലഭിക്കുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

സെക്കൻഡ് ഹാൻഡ് ഫ്രിഡ്ജുകൾ വിൽക്കപ്പെടുന്ന ഈ ഷോപ്പിന്റെ പ്രത്യേകത
നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് ട്രിപ്പിൾ ഡോർ,ഡബിൾ ഡോർ, സിംഗിൾ ഡോർ എന്നിങ്ങനെ ഏത് ഫ്രിഡ്ജോ ആയിക്കൊള്ളട്ടെ. നല്ല ക്വാളിറ്റിയിൽ കൃത്യമായ കൂളിംഗ് ചെക്ക് ചെയ്ത് ശേഷം മാത്രമാണ് ഇവർ ഫ്രിഡ്ജുകൾ വിൽക്കുന്നത്.

Also Read  ആമസോൺ അഫിലിയേറ്റ് മാർക്കറ്റ് എങ്ങനെ ആരംഭിക്കാം | എന്താണ് അഫിലിയേറ്റ് മാർക്കറ്റ്

ഇന്ത്യയിൽ എവിടെ വേണമെങ്കിലും ഇവർ ഡെലിവർ ചെയ്തു നൽകുന്നതാണ്. വെറും 3999 രൂപ മാത്രമാണ് ഇവർ എല്ലാ മോഡലിനും ഈടാക്കുന്നത്. ഫാസ്റ്റസ്റ്റ് കൂളിംഗ് കപ്പാസിറ്റിയുള്ള neo എന്ന ബ്രാൻഡിന്റെ ഫ്രിഡ്ജ്, ഹിറ്റാച്ചി ബ്രാൻഡിന്റെ ജപ്പാനിൽ നിന്നും ഇംപോർട്ട് ചെയ്ത ട്രിപ്പിൾ ഡോർ ഫ്രിഡ്ജ്,samsung,LG എന്നിങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ ബ്രാൻഡുകളുടെയും വ്യത്യസ്ത മോഡലിലുള്ള ഫ്രിഡ്ജുകൾക്ക് എല്ലാം 3999 രൂപ തന്നെയാണ് നൽകേണ്ടി വരുന്നുള്ളൂ.

വൺ ഇയർ സർവീസ് വാറണ്ടി യോടെയാണ് ഈ ഫ്രിഡ്ജുകൾ എല്ലാം ലഭിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. സാംസങ്ങിന്റെ ഓപ്പൺ ചെയ്യാതെ തന്നെ ഐസ് ലഭിക്കുന്ന രീതിയിലുള്ള ഫ്രിഡ്ജുകൾ വരെ ഇവിടെ കാണാവുന്നതാണ്.

Also Read  60 രൂപ മുതൽ ഫാൻസി സാരികൾ വോൾ സെയിൽ ആയി ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

ഫ്രിഡ്ജുകൾ വിൽക്കുക മാത്രമല്ല കൃത്യമായ സർവീസ് നൽകുക കൂടി ചെയ്യുന്നതോടെ ഏതൊരാൾക്കും വിശ്വാസത്തോടുകൂടി തന്നെ ഇവിടെ നിന്നും ഫ്രിഡ്ജുകൾ പർച്ചേസ് ചെയ്യാവുന്നതാണ്.

വിൽക്കപ്പെടുന്ന ഫ്രിഡ്ജി നോടൊപ്പം തന്നെ ഒരു വൺ ഇയർ സർവീസ് പ്രൊവൈഡ് ചെയ്യുന്ന കാർഡുകൾ ഇവർ നൽകുന്നതാണ്. ഈ കാർഡ് ഉപയോഗിച്ച് അടുത്ത 12 മാസത്തേക്ക് നിങ്ങൾക്ക് ഫ്രീ സർവീസ് ലഭിക്കുന്നതാണ്.

ഇവയ്ക്കുപുറമേ നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എസി എന്നിവയെല്ലാം തന്നെ യാതൊരുവിധ ലേബർ ചാർജും ഈടാക്കാതെ തന്നെ സർവീസ് ചെയ്തു നൽകുന്നതുമാണ്. നിങ്ങളുടെ പഴയ ഫ്രിഡ്ജ് കൊടുത്ത് പുതിയ ഫ്രിഡ്ജ് നിങ്ങൾക്ക് മാറ്റിയെടുക്കാവുന്നതാണ്. 2000 രൂപയുടെ അടുത്ത് പഴയ ഫ്രിഡ്ജിന് വിലയായി ലഭിക്കുന്നതാണ്.

Also Read  മുതൽ മുടക്ക് 80 രൂപ മാത്രം ദിവസം വരുമാനം 3000 രൂപ വരെ

ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയിൽ ഉള്ള യൂസ്ഡ് ഫ്രിഡ്ജുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് kalaiyar നഗറിൽ ഉള്ള Appliances doctor എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.


Spread the love

6 thoughts on “വെറും 3999 രൂപയ്ക്ക് ഫ്രിഡ്ജ് , അതും വാറണ്ടി ഉൾപ്പടെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും ഡെലിവറി സൗകര്യം”

Leave a Comment

You cannot copy content of this page