വളരെ കുറഞ്ഞ വിലയിൽ ഇൻക്യുബേറ്റർ നിർമിച്ചുനൽകുന്ന ഒരു സ്ഥാപനം

Spread the love

ഇന്ന് കോഴിവളർത്തൽ ഉപജീവനം ആയി കണക്കാക്കി ജീവിക്കുന്ന ഒരുപാട് പേരാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. ഇവർ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മുട്ട വിരിയിക്കുന്നതിന് ആവശ്യമായ ഇൻക്യുബെറ്ററുകൾ വളരെ കുറഞ്ഞ നിരക്കിൽ എങ്ങിനെ വാങ്ങാം എന്നത്. എന്നാൽ ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ ഇൻക്യുബേറ്റർ നിർമിച്ചുനൽകുന്ന ഒരു സ്ഥാപനത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

മാന്വൽ ആയും ഓട്ടോമാറ്റിക് ആയും പ്രവർത്തിപ്പിക്കാവുന്ന രീതിയിലുള്ള ഇന്ക്യൂബാറ്ററുകൾ ഇവർ നിർമിച്ചു നൽകുന്നുണ്ട്. മുഴുവനായും ഓട്ടോമാറ്റിക് ആയിട്ട് നിർമ്മിക്കുന്ന ഇങ്കുബേറ്ററുകളിൽ 24 മുട്ടകൾ വരെ ഒരേസമയം വെക്കാൻ സാധിക്കുന്നതു മുതൽ ലഭ്യമാണ്. എന്നാൽ മാന്വൽ ഇൻക്യുബേറ്ററിൽ ദിവസത്തിൽ രണ്ടു തവണ കൈകൊണ്ട് മുട്ടകൾ തിരിച്ചു വയ്ക്കേണ്ടത് ആയി വരും.

ഈ ഒരു മെഷീൻ മാത്രം മതി ദിവസവും 5000 രൂപ വരുമാനം നേടാം

10000 മുട്ടകൾ വരെ വയ്ക്കുന്ന രീതിയിൽ ഇവിടെ ഇൻകുബേറ്റർ നിർമ്മിച്ചു നൽകുന്നതാണ്.500 മുട്ടകൾ വയ്ക്കുന്ന മെഷീന് മൂന്നു ഭാഗങ്ങളിലായി മൂന്ന് തെർമോസ്റ്റാറ്റ്കൾ നൽകിയിട്ടുണ്ട്.എന്നാൽ കസ്റ്റമറുടെ ആവശ്യപ്രകാരം ഇതിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.ഒരു ട്രെയിൽ മാത്രം ഉപയോഗിക്കേണ്ട ഘട്ടത്തിൽ മറ്റു ട്രേ ഓഫ് ചെയ്ത് ഇടുന്നതിന് ഇത് സഹായിക്കുന്നു. നിങ്ങൾക്ക് പുറത്തുനിന്നും കൺട്രോൾ ചെയ്യാവുന്നതാണ് ഇത്തരം തെർമോസ്റ്റാറ്റ്കൾ.

Also Read  എന്താണ് Private limited company എങ്ങനെ കമ്പനി രെജിസ്റ്റർ ചെയ്യാം എത്ര ചിലവ് വരും വിശദമായി അറിയാം

ഏകദേശം 17,000 രൂപയാണ് ഇത്തരം ഇൻകുബേറ്ററു കളുടെ വില. എന്നാൽ കസ്റ്റമറുടെ ആവശ്യാനുസരണം ഇവർ ഇതിൽ മാറ്റങ്ങൾ വരുത്തി ചെയ്തു തരുന്നതാണ്.പവർ ഓട്ടോമാറ്റിക്കായി കട്ടാവും എന്നുള്ളതുകൊണ്ട് തന്നെ ഓരോ തവണയും നമ്മളായി ഓഫ് ചെയ്യേണ്ടി വരുന്നില്ല.ഇൻകുബേറ്റർ നകത്തെ ഹ്യുമിഡിറ്റി അറിയാൻ താല്പര്യമുള്ളവർക്ക് പ്രത്യേക തെർമോസ്റ്റാറ്റ് വെച്ചു ഇവർ സെറ്റ് ചെയ്ത് നൽകുന്നതാണ്.

ഇനി വൈദുതി ബിൽ അടക്കേണ്ടതില്ല സൗജന്യമായി വൈദുതി

ഇത്തരം ഇങ്കുബേറ്ററുകളിൽ മുട്ട തനിയെ വിരിയുകയാണ് ചെയ്യുന്നത്. വിരിഞ്ഞു മൂന്നു മണിക്കൂറിനു ശേഷം ഭ്രൂണറിലേക്ക് മാറ്റിയാൽ മതി. എളുപ്പത്തിൽ ക്ലീൻ ചെയ്യാം എന്നതും ഓട്ടോമാറ്റിക് ഇൻകയുബാറ്റർ ഉപയോഗിക്കുന്നതുകൊണ്ടുള്ള മെച്ചമാണ്.ഇതുകൂടാതെ 300 മുട്ടകൾ വരെ വെക്കാവുന്ന ട്രേ പുറത്തേക്ക് എടുക്കാവുന്ന രീതിയിലുള്ള ഇങ്കുബേറ്ററു കളും ഇവിടെ ലഭ്യമാണ്.

Also Read  വൻ വിലക്കുറവിൽ മുട്ട വിരിയിക്കുന്ന യന്ത്രം | വീഡിയോ കാണാം

13,000 രൂപയാണ് ഇത്തരം ഇങ്കുബേറ്ററുകളുടെ സ്റ്റാർട്ടിങ് പ്രൈസ്.ഓട്ടോമാറ്റിക് പ്ലാസ്റ്റിക് ബോക്സിൽ നിർമ്മിച്ച 24 മുട്ടകൾ വെക്കാവുന്ന രീതിയിലുള്ളവയും ഇവിടെ ലഭ്യമാണ്.ഇങ്കുബേറ്റർ വർക്ക് ചെയ്യുന്നതിനുള്ള സമയത്തിന് ആവശ്യമായ കറണ്ട് മാത്രമാണ് ഉപയോഗപ്പെടുത്തുന്നു ള്ളൂ.ഒരു തവണ മുട്ട വെച്ചു കഴിഞ്ഞാൽ അത് ഇടയ്ക്കുവെച്ച് തുറക്കാൻ പാടുള്ളതല്ല.200 മുട്ടകൾ വെക്കുന്ന ഓട്ടോമാറ്റിക് ഇൻക്യുബേറ്ററിന്റെ സ്റ്റാർട്ടിങ് പ്രൈസ് 11,000 രൂപയാണ്.ഒരു വർഷത്തെ വാറണ്ടി യിൽ ആണ് ഇവർ എല്ലാവിധ പ്രൊജക്ടുകളും നിർമ്മിച്ചു നൽകുന്നത്.

ബ്രാൻഡഡ് ലാപ്‌ടോപ്പുകൾ വൻ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം

കേരളത്തിനകത്ത് എവിടെ വേണമെങ്കിലും ഈ സമയത്തിനുള്ളിൽ ഉള്ള പ്രശ്നങ്ങൾ ഇവർ നേരിട്ട് എത്തി സർവീസ് ചെയ്ത് നൽകുന്നതാണ്.120 w തെർമോസ്റ്റാറ്റ് ഉപയോഗിച്ചുകൊണ്ടാണ് 24 മുട്ടകൾ വയ്ക്കുന്ന ചെറിയ ഓട്ടോമാറ്റിക് ഇങ്കുബേറ്റർ നിർമ്മിച്ചിട്ടുള്ളത്.1250 രൂപ നിരക്കിൽ തെർമോകോൾ ബോക്സിൽ നിർമ്മിച്ച ബോക്സുകളും ലഭിക്കുന്നതാണ്. കേരളത്തിനകത്ത് എവിടെ വേണമെങ്കിലും ശ്രീയായി ഇവർ ഇൻക്യുബേറ്ററുകൾ എത്തിച്ചു നൽകുന്നതാണ്.

Also Read  ഏറ്റവും വിലകുറവിൽ ഇനി എല്ലാ വീട്ടിലും / സ്ഥാപനത്തിലും CCTV സെറ്റ് ചെയ്യാം

ആവശ്യമുള്ളവർക്ക് മലപ്പുറം ജില്ലയിലുള്ള തിരൂരങ്ങാടിയിലെ HATCH TECH എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.Contact-9544520672


Spread the love

Leave a Comment

You cannot copy content of this page