പിഎം കിസ്സാൻ സമ്മൻ നിധി പദ്ദതി | കേന്ദ്രത്തിന്റെ 2000/- രൂപ മാർച്ചിൽ ലഭിക്കും

Spread the love

കൊറോണയുടെ ഭാഗമായി നിരവധി പദ്ദതികളാണ് സർക്കാരും കേന്ദ്ര സർക്കാരും ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കി കൊണ്ട് വരുന്നത്.അത്തരത്തിലുള്ള ഒരു പദ്ദതിയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പിഎം കിസ്സാൻ സമ്മൻ നിധി എന്ന പദ്ദതി.ഈ പദ്ദതിയിലേക്ക് അപേക്ഷ സമർപ്പിച്ച ഉപഭോക്താവിനു എട്ടാമത്തെ ഘടു ലഭിക്കാൻ പോകുകയാണ്.

എങ്ങനെയായിരിക്കും ഈ ഘടു ലഭ്യമാകുന്നത്.പക്ഷേ പലർക്കും ഉണ്ടാവുന്ന ഒരു സംശയമാണ് 7 ഘടു വരെ ലഭിച്ച ഉപഭോക്താവിന് അടുത്ത ഘടു ലഭിക്കോ എന്നത്. എന്നാൽ ഇത്ര ഘടു ലഭിച്ചിട്ടും അടുത്ത ഘടു ലഭിക്കും എന്ന കാര്യത്തിൽ യാതൊരു ഉറപ്പവുമില്ല.ആധാർ കാർഡ്‌, ബാങ്ക് അക്കൗണ്ട് എന്തെങ്കിലും ഒരു മാറ്റം കൊണ്ടു വന്നിട്ടുണ്ടെങ്കിൽ ലഭിക്കാതിരിക്കാനുള്ള കാരണങ്ങളിൽ ഒന്നാകാം.

Also Read  രവി പിള്ള ഫൗണ്ടേഷൻ - 25000 രൂപ മുതൽ ധനസഹായം

എങ്ങനെ നമ്മൾക്ക് വീട്ടിൽ ഇരുന്ന് തന്നെ സ്റ്റാറ്റസ് ചെക്ക് ചെയ്യാം എന്നതിനെ കുറിച്ചാണ് ഇനി നോക്കാൻ പോകുന്നത്. ആദ്യം പിഎം കിസ്സാൻ സമ്മൻ നിദിയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.ചുവടെ തന്നെ ബെനിഫിച്ചറി സ്റ്റാറ്റസ് തെരഞ്ഞെടുക്കുക.അപേക്ഷിച്ച ഫോൺ നമ്പർ ഉപയോഗിച്ച് കൊണ്ടോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്റ്റാറ്റസ് നോക്കാൻ സാധിക്കുന്നതാണ്.

ശേഷം ബാങ്ക് അക്കൗണ്ട് നിലവിൽ ആക്റ്റീവ് ആണോയെന്നും ആധാർ കാർഡ്‌ വെരിഫൈഡ് ആണോയെന്നും ചെക്ക് ചെയ്യുക.എല്ലാ തുക ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക.അപേക്ഷ നൽകിയവർക്ക.മാർച്ച്‌ മാസം രണ്ടിയിരം രൂപ ലഭ്യമാകുന്നതാണ്.


Spread the love

Leave a Comment