കുറഞ്ഞ ചിലവിൽ ഷർട്ട്,പാന്റ്, ലേഡീസ് കുർത്തികൾ,ലെഗ്ങ്സ്, പലാസോ എന്നിവയെല്ലാം സ്വന്തം ബ്രാൻഡിൽ നിർമ്മിച്ചു നൽകുന്ന സ്ഥലം

Spread the love

വസ്ത്രങ്ങളുടെ വ്യാപാരം എന്നും മാർക്കറ്റ് ഉള്ള ഒരു ബിസിനസ് തന്നെയാണ്. അതുകൊണ്ടു തന്നെ പലരും ആഗ്രഹിക്കുന്നത് സ്വന്തമായി ഒരു ബ്രാൻഡിൽ എങ്ങിനെ വസ്ത്രങ്ങൾ പുറത്തിറക്കാം എന്നതായിരിക്കും. ഇത്തരത്തിൽ സ്വന്തമായി ഒരു ബ്രാൻഡിൽ നിങ്ങൾ ആഗ്രഹിക്കുന്ന വസ്ത്രം വിപണിയിലെത്തിക്കുന്നതിനു ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു തരുന്ന ഒരു സ്ഥാപനത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

നിങ്ങളുടെ സ്വന്തം ബ്രാൻഡ് നെയിമിൽ ഷർട്ട്,പാന്റ്, ലേഡീസ് കുർത്തികൾ,ലെഗ്ങ്സ്, പലാസോ എന്നിവയെല്ലാം ഇവർ ഈ സ്ഥാപനത്തിൽ നിർമ്മിച്ചു നൽകുന്നതാണ്.ഇതുകൂടാതെ ട്രാക്ക് പാന്റ്,ടീഷർട്ട് എന്നിവയെല്ലാം വലിയ ക്വാണ്ടിറ്റിയിൽ ആണെങ്കിൽ ഇവർ ചെയ്തു തരുന്നതാണ്. തുണികൾ മാർക്കറ്റിൽ എത്തിക്കുന്നതിന് ആവശ്യമായ എല്ലാവിധ കാര്യങ്ങളും ലേബലിംഗ് ഉൾപ്പടെ ഇവിടെ നിന്നും ചെയ്തു തരുന്നതാണ്.

ചെറിയ ബിസ്സിനെസ്സ് തുടങ്ങാൻ 1 ലക്ഷം രൂപ ലോൺ ഈടൊന്നും

തുടക്കത്തിൽ അഞ്ച് മുതൽ ആറ് ലക്ഷം രൂപ വരെ ചിലവാക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും ഇത്തരമൊരു ബിസിനസിലേക്ക് ആർക്കുവേണമെങ്കിലും ഇറങ്ങാവുന്നതാണ്. എന്നാൽ അത് തിരിച്ചുപിടിക്കുന്നതിന് ഏകദേശം ഒരു മാസം മുതൽ ഒന്നര മാസം വരെ സമയം എടുക്കുന്നതാണ്.ഈ ബിസിനസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇത്തരത്തിൽ സ്വന്തമായി ഒരു ബ്രാൻഡിൽ തുണിത്തരങ്ങൾ ഇറക്കുമ്പോൾ ഒരു ഷോപ്പിൽ മാത്രമല്ലാതെ ഒന്നിൽകൂടുതൽ ഷോപ്പുകളിൽ ആയി ബിസിനസ് ആരംഭിക്കാൻ ശ്രമിക്കുക.

Also Read  വെറും 500 രൂപ ശമ്പളക്കാരൻ കേരളത്തിലെ അറിയപ്പെടുന്ന ബസ്സിനസ്സ്മാൻ ആയ കഥ

തുടങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നല്ല ഒരു സെയിൽസ് ടീം ഉണ്ടാക്കുക എന്നതാണ്. എന്നാൽ മാത്രമാണ് മാർക്കറ്റിംഗ് നല്ല രീതിയിൽ നടക്കുകയുള്ളൂ. ജീൻസ് കുർത്തീസ് എന്നിവയെല്ലാം ആയിരം പീസ് എന്ന കണക്കിലാണ് ഇവിടെ നിർമ്മിച്ച് നൽകുന്നത്.പ്രധാനമായും മൂന്ന് രീതിയിലുള്ള ഫാബ്രിക് ഉപയോഗിച്ചുകൊണ്ടാണ് ഇവിടെ വസ്ത്ര നിർമ്മാണം നടത്തുന്നത്.

പ്രവാസി സ്റ്റോർ മടങ്ങിയെത്തിയ പ്രവാസികൾക്ക് നാട്ടിൽ സപ്ലൈകോ സ്റ്റോർ തുടങ്ങാൻ സഹായം

ബേസിക് രീതിയിൽ തുടങ്ങി മീഡിയം ബ്രാൻഡഡ് എന്നിങ്ങനെ പ്യുവർ കോട്ടൻ മെറ്റീരിയലിൽ ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.സ്വന്തമായി ബ്രാൻഡ് ആരംഭിക്കേണ്ടവർക്ക് ആയിരം പീസിൽ അവരുടെ ഇഷ്ടാനുസരണം മിക്സ് ചെയ്തു തുണിത്തരങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്.കസ്റ്റമറുടെ ഇഷ്ടാനുസരണം, ആവശ്യത്തിന് ഇവിടെനിന്നും തുണിത്തരങ്ങൾ ലഭ്യമാക്കുന്നു എന്നതാണ് ഈ ഷോപ്പിന്റെ മറ്റൊരു പ്രത്യേകത.മാറുന്ന ട്രെൻഡ് അനുസരിച്ച് എല്ലാ രീതിയിലുള്ള വസ്ത്രങ്ങളും ലഭിക്കുന്നതാണ്.

Also Read  ഇൻവെസ്റ്റ്മെന്റ് ആവശ്യമില്ല വീടുകളിൽ തുടങ്ങാം ഈ ബിസ്സിനെസ്സ്

ഇത്തരത്തിൽ സ്വന്തമായി ഒരു ബ്രാൻഡിൽ വസ്ത്രവ്യാപാരം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്തുകയാണ് ബാംഗ്ലൂരിൽ സ്വന്തമായി മാനുഫാക്ചറിംഗ് യൂണിറ്റ് ഉളള IZONE IMPEX എന്ന സ്ഥാപനം. കൂടുതൽ അറിയുന്നതിനായി താഴെ നൽകിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്. ഇവരുമായി കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Contact-8147410919


Spread the love

Leave a Comment