പകുതിയിൽ കുറഞ്ഞ വിലയിൽ ലാപ്‌ടോപ്പുകൾ

Spread the love

ഇന്ന് മിക്ക ആളുകളും വീട്ടിലിരുന്ന് ആണ് ജോലി ചെയ്യുന്നത്, അതുപോലെ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചതോടെ ലാപ്ടോപ്പുകളുടെ ആവശ്യം വർധിച്ചു. എന്നാൽ ഷോപ്പുകളിൽ ചെന്ന് ഒരു ലാപ്ടോപ് വാങ്ങുകയാണെങ്കിൽ നൽകേണ്ടിവരുന്നത് വളരെ വലിയ വിലയാണ്. മിക്ക ബ്രാൻഡുകളുടെയും ലാപ്ടോപ്പുകളുടെ വില ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് താങ്ങാൻ സാധിക്കുന്നത് ആയിരിക്കില്ല. യൂസ്ഡ് ലാപ്ടോപ്പുകൾ വാങ്ങാനായി ഷോപ്പുകളെ സമീപിച്ചാൽ അവിടെ ഉണ്ടാകുന്ന പ്രശ്നം മിക്കപ്പോഴും ക്വാളിറ്റിയിൽ ആയിരിക്കും. എന്നാൽ വളരെ കുറഞ്ഞ വിലയ്ക്ക് മികച്ച ബ്രാൻഡുകളുടെ യൂസ്ഡ് ലാപ്ടോപ്പുകൾ ലഭ്യമാകുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

ഇന്ത്യയിൽ എവിടെ വേണമെങ്കിലും ക്യാഷ് ഓൺ ഡെലിവറി സംവിധാനത്തിൽ MAC ബുക്ക്, HP, DELL, LENOVO എന്നീ ബ്രാൻഡുകളുടെ എല്ലാം ലാപ്ടോപ്പുകൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭ്യമാണ്.

DELL, i7 പ്രോസസർ,8ജിബി ഗ്രാഫിക്സ് കാർഡ് സംവിധാനത്തിൽ, ടച്ച് സ്ക്രീൻ ആയി ഉപയോഗിക്കാവുന്ന യൂസ്ഡ് ലാപ്ടോപ് വില 40,000 രൂപയാണ്, എന്നാൽ ഇതിന് മാർക്കറ്റിൽ നിങ്ങൾ ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് നൽകേണ്ടിവരുന്ന വില. HP, i3 പ്രോസസർ,8ജിബി RAM,1ജിബി ഹാർഡ് ഡ്രൈവ്, ടച്ച് സ്ക്രീൻ സംവിധാനത്തിലുള്ള ലാപ്ടോപ്പ് വില 48000 രൂപയാണ്.

Also Read  റേഷൻ കാർഡ് നഷ്ട്ടപെട്ടാൽ വെറും 2 മിനിറ്റ് കൊണ്ട് അപ്ലൈ ചെയ്യാം ഓൺലൈനിലൂടെ

യൂസ് ചെയ്യാത്ത HP, i5 പ്രോസസർ,4ജിബി RAM,6th ജനറേഷൻ,1ജിബി ഹാർഡ് ഡ്രൈവ് ലാപ്ടോപ്പിന് നൽകേണ്ടിവരുന്ന വില 32000 രൂപയാണ്. HP, i5,8th ജനറേഷൻ, ഗെയിമിങ്ങിന് ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകൾ 8ജിബി RAM,1ജിബി ഹാർഡ് ഡ്രൈവ് ലാപ്ടോപ് വില 34000 രൂപയാണ്. ഇത് അൻയൂസ്ഡ് പ്രോഡക്റ്റ് ആണ്.

Lenovo 8th ജനറേഷൻ,8ജിബി RAM,1ജിബി ഹാർഡ് ഡ്രൈവ് ലാപ്ടോപ് വില 33,000 രൂപയാണ്.ACER എന്ന ബ്രാൻഡിന്റെ 8ജിബി RAM ഗ്രാഫിക്സ് കാർഡ്, HD സ്ക്രീൻ സൗകര്യംഉൾപ്പെടെയുള്ള പുതിയ ലാപ്ടോപ് വില 35000 രൂപയാണ്. എന്നാൽ മാർക്കറ്റിൽ ഇതിന് ഇരട്ടി വില നൽകേണ്ടിവരും. Apple ബ്രാൻഡിന്റെ ലാപ്ടോപ്പുകൾ i5 പ്രോസസ്സർ,520ജിബി ഹാർഡ് ഡ്രൈവ് ലാപ്ടോപ് വില 80000 രൂപയാണ്.

Also Read  പൂർണ്ണമായും ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോളർ | ടാങ്കിൽ വെള്ളം നിറഞ്ഞാൽ ഓട്ടോമാറ്റിക് ഓഫ് ആവും വെള്ളം തീർന്നാൽ മോട്ടോർ ഓൺ ആവും വെറും 800 രൂപയ്ക്ക്

ആപ്പിൽ അൾട്രാ തിൻ, i5, പ്രോസസർ,8ജിബി RAM,128 ജിബി SSD ലാപ്ടോപ്പ് വിലയായി നൽകേണ്ടിവരുന്നത് 35,000 രൂപയാണ്. ഇവയെല്ലാം ബ്രാൻഡ് ന്യൂ കണ്ടീഷനിൽ തന്നെയാണ് ലഭ്യമാകുന്നത്. സ്ക്രീനിൽ ചെറിയ രീതിയിൽ സ്ക്രാച്ച് ഉള്ള MAC ബുക്ക് എയർ മുപ്പതിനായിരം രൂപയ്ക്ക് വാങ്ങാവുന്നതാണ്.

HP, i3 പ്രോസസർ,6th ജനറേഷൻ,4ജിബി RAM,1ജിബി ഹാർഡ് ഡ്രൈവ് നല്ല കണ്ടീഷനിൽ ഉള്ള ലാപ്ടോപ് വില 18,000 രൂപയാണ് വില. വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന msl മീഡിയം കണ്ടീഷനിൽ ഉള്ള ലാപ്ടോപ്പുകൾ 2ജിബി RAM 8000 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.

Lenovo 4GB RAM, ഡ്യൂവൽ കോർ പ്രോസസർ പഠന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ലാപ്ടോപ്പ് 12,500രൂപ നിരക്കിൽ വാങ്ങാവുന്നതാണ്. DELL പുതിയ കണ്ടീഷനിൽ ഉള്ള i5 സീരീസിൽ ഉള്ള,4GB RAM ലാപ്ടോപ്പിനും വിലയായി നൽകേണ്ടി വരുന്നത് 12,500 രൂപയാണ്. ASUS എന്ന ബ്രാൻഡിന്റെ ഗെയിമിംഗ് ലാപ്ടോപ്പ് i7 പ്രോസസ്സർ 4GB ഗ്രാഫിക്സ് കാർഡ് സഹിതം14000 രൂപയാണ് വില. 4th ജനറേഷൻ lenovo,4GB RAM 12,000 രൂപ നിരക്കിലാണ് വില വരുന്നത്.

Also Read  ഡ്രൈവിംഗ് ലൈസൻസും ആ ർ സി ബുക്കും ഇനി കയ്യിൽ കരുതേണ്ടതില്ല പോലീസ് ചെക്കിങ്ങിന് മൊബൈൽ കാണിച്ചാൽ മതി

ഇത്തരത്തിൽ വളരെ കുറഞ്ഞ വിലക്ക് നല്ല ബ്രാൻഡഡ് used ആയതും അല്ലാത്തതുമായ ലാപ്ടോപ്പുകൾ ഈ ഷോപ്പിൽ ലഭ്യമാണ്. ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് ഷോപ്പിന്റെ പ്രവൃത്തിസമയം . ഈ സമയത്ത് നിങ്ങൾക്ക് ഷോപ്പിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച ശേഷം ഇഷ്ടമുള്ള ലാപ്ടോപ് പർച്ചേസ് ചെയ്യാവുന്നതാണ്.

ലാപ്ടോപ്പുകൾ ബുക്ക് ചെയ്യുന്നതിന് വെറും 700 രൂപ മാത്രമാണ് നൽകേണ്ടി വരുന്നത്. ഓരോ ലാപ്ടോപ്പിനോടൊപ്പവും ബാർകോഡ് സഹിതമാണ് ബില്ലിൽ നൽകിയിട്ടുണ്ടാവുക. ഇതുപയോഗിച്ച് നിങ്ങൾക്ക് എല്ലാവിധ വിവരങ്ങളും മനസ്സിലാക്കാവുന്നതാണ്. ക്യാഷ് ഓൺ ഡെലിവറി സംവിധാനവും ലഭ്യമാണ്. ലാപ്ടോപ്പ് വിലയുടെ 10 ശതമാനം മാത്രമാണ് നിങ്ങൾ ബുക്ക് ചെയ്യുന്നതായി നൽകേണ്ടി വരുന്നുള്ളൂ. ഇത്തരത്തിൽ കുറഞ്ഞവിലയ്ക്ക് ലാപ്ടോപ്പുകൾ നൽകുന്ന ഷോപ്പ് സ്ഥിതിചെയ്യുന്നത് ഡൽഹിയിൽ ആണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Contact-9643451412


Spread the love

1 thought on “പകുതിയിൽ കുറഞ്ഞ വിലയിൽ ലാപ്‌ടോപ്പുകൾ”

Leave a Comment