ഗൂഗിൾ പേ ഇനി നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ലോൺ തരും

Spread the love

നിങ്ങൾ എപ്പോഴെങ്കിലും ലോൺ കിട്ടാതെ ബുദ്ധിമുട്ടുണ്ടോ?? ഒരു അത്യാവശ്യഘട്ടത്തിൽ പൈസ എവിടെ നിന്ന് കിട്ടുമെന്ന് ആലോചിച്ച് ടെൻഷൻ അടിക്കാറുണ്ടോ?? എന്നാൽ ഇനി നിങ്ങൾക്ക് ആരെയും സമീപിച്ച് ബുദ്ധി മുട്ടേണ്ടതില്ല.

നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്കും ലഭിക്കും ലോൺ , അതും വളരെ എളുപ്പത്തിൽ നിങ്ങളുട phone ഉപയോഗിച്ച്…GOOGLE PAY ഉപയോഗിച്ച് എങ്ങിനെ ലോൺ നേടാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്.

ചെയ്യേണ്ട രീതി

Step 1:
നിങ്ങളുടെ ഫോണിൽ Google pay ഓപ്പൺ ചെയ്യുക.

Also Read  ഇനി KSEB വൈദുതി ഫ്രീ ആയി തരും | ഈ ഒരു സിസ്റ്റം ഉണ്ടങ്കിൽ

Step 2:
ഇപ്പോൾ നിങ്ങൾ ട്രാൻസ്ഫർ ചെയ്ത കോൺടാക്ട് അല്ലെങ്കിൽ ചെയ്യാൻ ഉദ്ദേശിക്കുന്നവർ എല്ലാം ഇവിടെ കാണാ വുന്നതാണ്.കുറച്ചു കൂടെ താഴോട്ട് വന്നാൽ അവിടെ നിങ്ങൾ ചെയ്ത റീചാർജ് എല്ലാം കാണാവുന്നതാണ്.
ആ ഭാഗത്ത്‌ ഫെഡറ്റൽ ബാങ്ക് ഐക്കൺ ആയ F എന്ന് കാണാവുന്നതാണ്.

Step 3:
നിങ്ങളുടെ അക്കൗണ്ട് ഫെഡറൽ ബാങ്കമായി link ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഇത് കാണുകയുള്ളു.ഇനി നിങ്ങൾ എലിജിബിൾ ആണെങ്കിൽ മാത്രമേ ഇത് കിട്ടുകയുള്ളു.

Step 4:
എങ്ങിനെ എലിജിബിൾ ആവാം എന്ന് നോക്കാം.നിങ്ങളുടെ അവസാന 12 മാസത്തെ ട്രാൻസക്ഷൻ നല്ല രീതിയിൽ ആണെങ്കിൽ എലിജിബിൾ ആവാം.

Also Read  എന്താണ് സ്‌ക്വയർ ഫീറ്റ് എങ്ങനെ വേഗത്തിൽ കണ്ടുപിടിക്കാം

Step 5:
ഇനി interest, EMI എല്ലാം വായിച്ചു നോക്കി നിങ്ങൾ enable ആയി എങ്കിൽ ലോൺ റിക്വസ്റ്റ് കൊടുക്കാവുന്നതാണ്.

Step 6:
ലോൺ അപ്പ്രൂവ് ആയാൽ ഒരു മണിക്കൂർ അകത്തു അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആവുന്നതാണ്. അപ്പോൾ ഇനി ഗൂഗിൾ പേ ഉപയിഗിച്ച് ലോൺ എടുത്തോളൂ ഈസിയായി.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മടിക്കരുത്


Spread the love

1 thought on “ഗൂഗിൾ പേ ഇനി നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ലോൺ തരും”

Leave a Comment