കുറഞ്ഞ ചിലവിൽ ഫോണിനെ TV ആക്കുന്ന വിദ്യ | വീഡിയോ കാണാം

Spread the love

ഇന്ന് കുട്ടികൾക്കിടയിലും വലിയവർക്കിടയിലും സ്ക്രീൻ സമയം വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ പ്രായത്തിൽ തന്നെ കുട്ടികൾക്കെല്ലാം കാഴ്ച വൈകല്യങ്ങൾ പോലെയുള്ള അസുഖങ്ങൾ വരുന്നതിനും കാരണമാകുന്നു.പ്രത്യേകിച്ച് ഈ കൊറോണ സമയത്ത് ഓൺലൈൻ ക്ലാസ്സുകൾക്കും മറ്റുമായി ഒരുപാട് സമയമാണ് കുട്ടികൾ മൊബൈലിനെ ആശ്രയിക്കുന്നത്. ഇതിന് ഒരു പരിഹാരം എന്നോണം വളരെ കുറഞ്ഞ ചിലവിൽ ഒരു ഫോണിന്റെ ഡിസ്പ്ലേ ടിവി സ്ക്രീൻ വലുപ്പത്തിൽ എങ്ങനെ കാണാം എന്നാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.ഈ ഒരു അറിവ് പരമാവധി മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യണം .

ഇതിനായി ഉപയോഗിക്കുന്നത് ഒരു സ്ക്രീൻ മാഗ്നിഫയർ ആണ്. മാർക്കറ്റുകളിൽ വളരെ കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ് ഇത്തരം സ്ക്രീൻ മാഗ്നിഫയറുകൾ. 130 രൂപയിൽ തുടങ്ങി 180 രൂപ നിരക്കിൽ വ്യത്യസ്ത കോളിറ്റികളിൽ ഇത്തരം സ്ക്രീൻ മാഗ്നിഫയറുകൾ ലഭിക്കുന്നതാണ്. മുൻപ് ഇത് കൊണ്ടുനടക്കുന്നത് എല്ലാം വളരെ അധികം പ്രയാസം ആയിരുന്നു എങ്കിൽ പുതിയ രീതിയിൽ പോർട്ടബിൾ ആയ രീതിയിൽ ഇന്ന് സ്ക്രീൻ മാഗ്നിഫയറുകൾ മാർക്കറ്റിൽ ലഭിക്കുന്നതാണ്.മാഗ്നിഫയറിന്റെ പുറകു വശത്തായി ഫോൺ ഇൻസേർട്ട് ചെയ്യുന്നതിന് ഒരു സ്ഥലം നൽകിയിട്ടുണ്ടായിരിക്കും.

Also Read  വെറും 5,000 രൂപ മുതൽ നല്ല ക്വാളിറ്റി യൂസ്ഡ് ഐ ഫോണുകൾ ലഭിക്കുന്ന സ്ഥലം

ഫോൺ ഇതിനകത്ത് ഇൻസെർട്ട് ചെയ്തു കഴിഞ്ഞാൽ അതിൽ പ്ലേ ചെയ്യുന്നതെല്ലാം സ്ക്രീൻ വഴി വലുതായി കാണാവുന്നതാണ്.വ്യത്യസ്ത വലിപ്പത്തിലും അളവിലും നിങ്ങളുടെ ഇഷ്ടാനുസരണം ഇത്തരം സ്ക്രീൻ മാഗ്നിഫയറുകൾ തിരഞ്ഞെടുക്കാവുന്നതാണ്.പുതിയതായി മാർക്കറ്റിൽ ലഭിക്കുന്ന സ്ക്രീൻ മാഗ്നിഫയറുകൾക്ക് ഏകദേശം ഒരു സെന്റീമീറ്റർ മാത്രമാണ് തിക്നെസ്സ് ആയി വരുന്നുള്ളൂ. അതു കൊണ്ടു തന്നെ എവിടെ വേണമെങ്കിലും കൊണ്ടുനടക്കാവുന്ന താണ്.കണ്ണിന്റെ വിവിധ പ്രശ്നങ്ങൾക്കും റേഡിയേഷൻ പോലുള്ള പ്രശ്നങ്ങൾക്കും ഒരു പരിധിവരെ ഇത്തരം മാഗ്നിഫയറുകൾ സഹായിക്കുന്നതാണ്.

പുറകിൽ ഫോൺ വയ്ക്കുന്നതിനുള്ള ഒരു ചെറിയ സ്റ്റാൻഡ് ഉണ്ടായിരിക്കുന്നതാണ്. അതിനുശേഷം സ്ക്രീൻ വെച്ച് അതിലൂടെ വീഡിയോയും മറ്റും കാണാവുന്നതാണ്.ഇത്തരത്തിൽ 7 ഇഞ്ച്,5 ഇഞ്ച് എന്നീ വ്യത്യസ്ത സൈസ്കളിലും വ്യത്യസ്ത മോഡലുകളിലും സ്ക്രീൻ മാഗ്നിഫയറുകൾ ലഭ്യമാണ്. ഏകദേശം രണ്ടടി വ്യത്യാസത്തിൽ വയ്ക്കുമ്പോൾ മാത്രമാണ് ഇതിന്റെ പൂർണ ഉപയോഗം മനസ്സിലാക്കാൻ സാധിക്കുന്നത്.ഇനി ടിവിയുമായി ആണ് കണക്ക് ചെയ്യേണ്ടത് എങ്കിൽ ആൻഡ്രോയ്ഡ് ടിവി ബോക്സ്ൾ മുഖേന കണക്ട് ചെയ്യാവുന്നതാണ്.ഈ ഒരു ബോക്സ് വഴി wifi ഉപയോഗിച്ച് ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്യൂ,ട്യൂബ് എന്നിവയെല്ലാം കണക്ട് ചെയ്യാവുന്നതുമാണ്. ബോക്സ് വഴി കേബിൾ ഉപയോഗിച്ചും ടിവിയുമായി കണക്ട് ചെയ്യാവുന്നതാണ്.

Also Read  മൊബൈൽ സ്ക്രീൻ പൊട്ടിയാൽ മാറ്റേണ്ടതില്ല ഇങ്ങനെ ചെയ്താൽ മതി തുച്ഛമായ ചിലവേ വരൂ

മുകളിൽ പറഞ്ഞ എല്ലാ വിധ പ്രൊഡക്ടുകളും ലഭിക്കുന്നതിനു വേണ്ടി താഴെ നൽകിയിട്ടുള്ള വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ് അതല്ല എങ്കിൽ താഴെ നൽകിയിട്ടുള്ള ലിങ്ക് വഴിയും പ്രൊഡക്ട് പർച്ചേസ് ചെയ്യാവുന്നതാണ്. കൂടുതലറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.


Spread the love

Leave a Comment