മെഗാ ലേലം : കുറഞ്ഞ വിലയിൽ ഇഷ്ടമുള്ള വാഹനം സ്വന്തമാക്കാം

Spread the love

വണ്ടികളുടെ ലേലത്തിൽ പങ്കെടുത്ത് കുറഞ്ഞവിലയ്ക്ക് വണ്ടികൾ വാങ്ങിക്കാം. ആർക്കുവേണമെങ്കിലും ഈ ലേലത്തിൽ പങ്കെടുത്ത് വാഹനങ്ങൾ വാങ്ങാവുന്നതാണ്.

ഇവിടെ ലേലത്തിൽ പങ്കെടുക്കുന്ന എല്ലാ വാഹനങ്ങൾക്കും ഓരോ നമ്പർ നൽകിയിട്ടുണ്ടായിരി ക്കും. ഇതിൻറെ എല്ലാം വിവരങ്ങൾ രജിസ്ട്രേഷൻ സമയത്ത് നിങ്ങൾക്ക് ഒരു പേപ്പറിൽ ലഭ്യമാകും.

Read More >> നിങ്ങൾക്ക് ഒരു ലക്ഷം രൂപ 7 ദിവസത്തിനകം ലഭിക്കും

ഈ പേപ്പറിൽ ഓരോ വാഹനത്തെ പറ്റിയുള്ള വിശദമായ വിവരങ്ങളും നൽകിയിരിക്കും. വിൽക്കാനുള്ള വാഹനങ്ങൾക്ക് ഒരു നിശ്ചിത ഹോൾഡ് ചെയ്തു വച്ചിട്ടുണ്ടായിരിക്കും. അതായിരിക്കും മാക്സിമം വിലയായി പറയുന്നത്.

Also Read  വൻ വിലക്കുറവിൽ യൂസ്ഡ് ടയറുകളും അലോയ് വീലുകളും ലഭിക്കുന്ന സ്ഥലം

എങ്ങനെയാണ് ഈ ലേലത്തിൽ വണ്ടികൾ വാങ്ങാൻ സാധിക്കുക??

എല്ലാ വണ്ടികൾക്കും ബാങ്ക് ഒരു നിശ്ചിത തുക ഹോൾഡ് ആയി വയ്ക്കുന്നതാണ്. ആ തുക ലഭിക്കുകയാണെങ്കിൽ ബാങ്ക് ആ വിലക്ക് വിൽക്കുന്നതാണ്.

അതല്ല എങ്കിൽ അവർക്ക് മുതലാവില്ല എന്ന് തോന്നുകയാണെങ്കിൽ അവർ സോൾഡ് ഔട്ട്‌ ചെയ്യുന്നതാണ്.

ഇവിടെ നിന്നും നിങ്ങൾക്ക് മഹേന്ദ്ര ബൊലേറോ മാക്സി ട്രക്കുകൾ പോലുള്ള വണ്ടികൾ കുറഞ്ഞ വിലക്ക് വാങ്ങി ക്കാവുന്നതാണ്.

Read More >> ടൈലുകളുടെ കാലം കഴിഞ്ഞു ഇനികുറഞ്ഞ ചിലവിൽ വുഡ് ടൈലുകൾ
Also Read  വാഹനാപകടമുണ്ടായാൽ ക്ളെയിംസ് , കേസുകളും , നിയമങ്ങളും അറിയാം

ഇപ്പോൾ ഉള്ള വണ്ടി 2018 മോഡൽ ഡീസൽ ആണ്. ഇതിന്റ ഇൻഷുറൻസ് 2021 വരെ ഉള്ളതാണ്. അതുപോലെ 2022 വരെ ടാക്സും ഉണ്ട് ഈ വണ്ടിക്ക്.ഇത്തരത്തിൽ ആണ് വണ്ടികൾ ഉണ്ടാവുക.

ഇതുപോല കാറുകൾ, ബൈക്കുകൾ എന്നിവയെല്ലാം തന്നെ ഫുൾ ഇൻഷുറൻസോടെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ സ്വന്തമാ ക്കാവുന്നതാണ്.

എന്തെല്ലാമാണ് ഈ ലേല ത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ചെയ്യേണ്ടത്??

എല്ലാ ശനിയാഴ്ചകളിലും ആണ് ലേലം നടക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇരുപതിനായിരം രൂപയാണ് ഡെപ്പോസിറ്റായി ചെയ്യേണ്ടത്.

Read More >> പലിശ ഇല്ല വീട് വെക്കാൻ വായ്‌പ്പാ കേരളത്തിൽ എല്ലാ ജില്ലകളിലും
Also Read  ഇത്രെയും കുറഞ്ഞ വിലക്ക് കാർ ആക്‌സസറികൾ മറ്റെവിടെന്നും കിട്ടില്ല

വണ്ടി ലേലത്തിൽ കിട്ടാത്ത പക്ഷം ഈ തുക നിങ്ങൾക്ക് തിരിച്ചു ലഭിക്കുന്നതാണ്. എന്നാൽ ഇതിനായി നിങ്ങൾ അടയ്ക്കുന്ന 120 രൂപ അത് സർവീസ് ചാർജ് ആണ് അത് തിരികെ ലഭിക്കുന്നതല്ല.

എവിടെയാണ് ലേലം നടക്കുന്ന ലൊക്കേഷൻ??

കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ ഉള്ള പുല്ലു കുഴി ശ്രീരാം ഓട്ടോമൊബൈലിൽ ആണ് ലേലം നടക്കുന്നത്. ലേലത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക്താ ഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്കായി വീഡിയോ കാണുക .

അഖിൽ -9037855477.


Spread the love

Leave a Comment