മൊബൈൽ സ്ക്രീൻ പൊട്ടിയാൽ മാറ്റേണ്ടതില്ല ഇങ്ങനെ ചെയ്താൽ മതി തുച്ഛമായ ചിലവേ വരൂ

Spread the love

നമ്മളെല്ലാവരും ഏറ്റവും ലേറ്റസ്റ്റ് ടെക്നോളജിയിൽ ഉള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നിരുന്നാൽ കൂടി ഫോൺ ഒന്ന് താഴെ വീണു സ്ക്രീൻ പൊട്ടിക്കഴിഞ്ഞാൽ അതിനായി ചിലവഴിക്കേണ്ടി വരിക വളരെ വലിയ തുകയാണ്. സാധാരണ സ്ക്രീൻ പൊട്ടിക്കഴിഞ്ഞാൽ സർവീസ് സെന്ററുകളിൽ കൊണ്ടുപോയി ഫോൺ കൊടുക്കുകയാണ് നമ്മളെല്ലാവരും ചെയ്യാറ്. സാധാരണ സർവീസ് സെന്ററുകളിൽ സ്ക്രീൻ മുഴുവനായി മാറ്റുകയാണ് ചെയ്യുന്നത്. എന്നാലിനി സ്ക്രീൻ മുഴുവനായി മാറ്റാതെ തന്നെ അതിന്റെ പകുതി പൈസ നൽകി ഡിസ്പ്ലേ മാത്രം മാറ്റുന്ന ഒരു ടെക്നോളജിയെ പറ്റിയാണ് ഇന്ന് നമ്മൾ നോക്കുന്നത്.

Also Read  കറന്റ് ചാർജ് ലാഭിക്കാം - BLDC Fan പരിചയപ്പെടാം

മിക്ക ഷോപ്പുകളിലും ഡിസ്പ്ലേയും, ടച്ചും ഒരേ പോലെ മാറ്റുകയാണ് ചെയ്യാറ്. ഇങ്ങനെ ചെയ്യുമ്പോൾ ഫോണിന്റെ ഒർജിനൽ ക്ലാരിറ്റി തിരിച്ചു കിട്ടണം എന്നില്ല. എന്നാൽ ഇത്തരത്തിൽ ടച്ച് മാറ്റാതെ തന്നെ ഗ്ലാസ് മാത്രം റിമൂവ് ചെയ്തു കൊണ്ട് ഡിസ്പ്ലേ ശരിയാക്കി എടുക്കുകയാണ് ഈ ടെക്നോളജി ഉപയോഗിച്ച് ചെയ്യുന്നത്. സാധാരണ ഒരു ഫോണിന്റെ സ്ക്രീൻ മാറ്റുന്നതിന് 3500 രൂപ വരെ നൽകണമെങ്കിൽ ഇവിടെ ഡിസ്പ്ലേ മാറ്റുന്നതിനു അതിന്റെ പകുതി വില മാത്രമാണ് നൽകേണ്ടി വരുന്നുള്ളൂ.

Also Read  വൻ വിലക്കുറവിൽ സി സി ടി വി ക്യാമറകൾ , സ്പൈ ക്യാമറ , പ്രൊജക്ടറുകൾ | വീഡിയോ കാണാം

മൊബൈൽ ഗ്ലാസ് മാറ്റുന്നതിനായി ഒരു ഡിസ്പ്ലേ സ്പ്രേയർ മെഷീൻ ആണ് ഉപയോഗപ്പെടുത്തുന്നത്.

ഏകദേശം ഒന്നര ലക്ഷം രൂപയാണ് ഈ മെഷീന്റെ വില. ആദ്യം എൽസിഡി ഗ്ലാസ് മാറ്റുകയും
ജമ്പർ എന്ന് പേരുള്ള ഒരു ത്രെഡ് ഉപയോഗിച്ച് ഗ്ലാസ് ക്ലീൻ ചെയ്യുകയും ചെയ്യുന്നു. അതിനുശേഷം LC ലാമിനേഷൻ ഷീറ്റ് അതിനുമുകളിൽ ഒട്ടിക്കുന്നു. ശേഷം പ്രെസ്സിങ് മെഷീൻ ഉപയോഗിച്ചുകൊണ്ട് സെറ്റിംഗ്സ് ശരിയാക്കി എടുക്കുന്നതിന് ആകെ ചിലവായി വരുന്നത് 1500 രൂപ മാത്രമാണ്.

കുറഞ്ഞ ചിലവിൽ ഫോണിനെ TV ആക്കുന്ന വിദ്യ | വീഡിയോ കാണാം

Also Read  വൈദുതി കണക്ഷനി വേണ്ടി ഓൺലൈൻ എങ്ങനെ അപേക്ഷിക്കാം

ഇങ്ങിനെ വളരെ എളുപ്പത്തിൽ ഏതൊരു പൊട്ടിയ സ്ക്രീനും മുഴുവനായി മാറ്റാതെ തന്നെ ഡാമേജ് ഇല്ലാതാകുന്നതാണ്. മറ്റരൂൽ ഉള്ള PHONE CAFE എന്ന ഷോപ്പിലാണ് ഈ ടെക്നോളജി ഉപയോഗപ്പെടുത്തിക്കൊണ്ട് സ്ക്രീൻ ശരിയാക്കി നൽകുന്നത്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ നൽകുന്നു.

Contact-9895147444/7012724285


Spread the love

Leave a Comment