വൻ വിലകുറവിൻ സെക്കന്റ് ഹാൻഡ് സ്വിഫ്റ്റ് കാറുകളുടെ വമ്പൻ ചാകര

Spread the love

മാരുതിയുടെ കാറുകൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം എന്നും പ്രിയമുള്ളവയാണ്. എന്നാൽ മുഴുവൻ വിലയും കൊടുത്ത് ഒരു പുതിയ കാർ സ്വന്തമാക്കാൻ സാധിക്കാത്തവർക്കായി തീർച്ചയായും ഉപകാരപ്പെടുന്ന സെക്കന്റ് ഹാൻഡ്  സ്വിഫ്റ്റ് കാറുകളെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. അത്യാവശ്യം നല്ല ക്വാളിറ്റിയിൽ യാതൊരുവിധ ആക്സിഡന്റ് റീപ്ലേസ് മെന്റ് ഹിസ്റ്ററി കളും ഇല്ലാതെ തന്നെ ഉള്ള കാറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതു കൊണ്ട് തന്നെ തീർച്ചയായും ധൈര്യമായി നിങ്ങൾക്ക് ഈ കാറുകളിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.വീഡിയോ താഴെ കാണാം 

കാറുകളെ പറ്റി കൂടുതൽ അറിയാം. ആദ്യമായി പരിചയപ്പെടുത്തുന്നത് 2018 model മാരുതി സുസുക്കി സ്വിഫ്റ്റ് VXI,പെട്രോൾ മോഡലിൽ ഉള്ള ഒരു കാർ ആണ്. സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള ഈ കാർ ആകെ ഓടിയത് 40000 കിലോമീറ്റർ ആണ്. 17 കിലോമീറ്റർ വരെ മൈലേജ് പ്രതീക്ഷിക്കാവുന്നതാണ്.

2 ലക്ഷം രൂപ മുതൽ നല്ല അടിപൊളി ഫാമിലി യൂസ്ഡ് കാറുകൾ സ്വന്തമാക്കാം

80 മുതൽ 85 ശതമാനം ഫിനാൻഷ്യൽ സൗകര്യത്തോടെ വാങ്ങാവുന്ന ഈ കാറിന് നിലവിൽ വിലയായി ചോദിക്കുന്നത് 6ലക്ഷം രൂപയാണ്.മാരുതി സുസുക്കി സ്വിഫ്റ്റ് vdi, 2017 ഡീസൽ മോഡൽ സിംഗിൾ ഓണർ ഷിപ്പിൽ വെറും 59,000 കിലോമീറ്റർ മാത്രം ഓടിയ കാറിന് വിലയായി പറയുന്നത് 5,85000 രൂപയാണ്.

അടുത്ത കാർ മാരുതി സുസുക്കി സ്വിഫ്റ്റ് 2011 ZDI മോഡൽ 10,5000 കിലോമീറ്റർ ഓടിയ കാറിന്റെ വില 3,40000 രൂപയാണ്.

Also Read  രത്രിയിൽ വാഹനം ഓടിക്കുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ' ഇല്ലങ്കിൽ അപകടം ഉറപ്പാണ്

2012 മാരുതി സുസുക്കി സ്വിഫ്റ്റ് ZDI ഡീസൽ മോഡലിലുള്ള ഈ കാർ സിംഗിൾ ഓണർ ഷിപ്പിൽ ഒരു ലക്ഷം കിലോമീറ്ററിൽ താഴെ മാത്രമാണ് ഓടിയിട്ട് ഉള്ളത്. ഫിനാൻസ് സൗകര്യത്തോടെ 3,60000 രൂപയ്ക്ക് ഈ കാർ സ്വന്തമാക്കാവുന്നതാണ്.

2015 model മാരുതി സുസുക്കി സ്വിഫ്റ്റ്,VXI പെട്രോൾ വേറിയാന്റിൽ ഉള്ള കാർ ആകെ ഓടിയത് 70000 കിലോമീറ്റർ ആണ്. 14 മുതൽ 16 കിലോമീറ്റർ വരെ മൈലേജ് പ്രതീക്ഷിക്കാവുന്നതാണ്. 70 മുതൽ 80 ശതമാനം വരെ ഫിനാൻഷ്യൽ സൗകര്യത്തിൽ ലഭിക്കുന്ന ഈ കാറിനു വിലയായി പറയുന്നത് 4,650000.

2018 മാരുതി സുസുക്കി സ്വിഫ്റ്റ് ZDI ഡീസൽ വേർഷനിൽ സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള കാർ ആകെ ഓടിയത് ഏകദേശം രണ്ട് ലക്ഷം കിലോമീറ്ററിനു അകത്താണ്. 85 ശതമാനം വരെ ഫിനാൻസ് സൗകര്യം ലഭിക്കുന്ന ഈ കാറിന്റെ വില 7,60000 രൂപയാണ്. 17 മുതൽ 20 കിലോമീറ്റർ വരെ മൈലേജ് പ്രതീക്ഷിക്കാവുന്നതാണ്.

2017 model maruti swift vxi പെട്രോൾ വാരിയാന്റിൽ ഉള്ള കാർ ആകെ ഓടിയത് 50000 കിലോമീറ്റർ ആണ്. തെക്കൻ ഓണർഷിപ്പ് ഉള്ള ഈ കാറിന് 12 മുതൽ 15 കിലോമീറ്റർ വരെ മൈലേജ് പ്രതീക്ഷിക്കാവുന്നതാണ്. 80 ശതമാനം ഫിനാൻഷ്യൽ സൗകര്യത്തോടെ വാങ്ങാവുന്ന ഈ കാറിന് വിലയായി പറയുന്നത് 5,50000 രൂപയാണ്.

Also Read  വാഹനങ്ങളിൽ എൻജിൻ കൂളന്റിനു പകരം വെള്ളം ഉപയോഗിച്ചാൽ

ഓട്ടോമാറ്റിക് മാരുതി സ്വിഫ്റ്റ് VDI ഡീസൽ വേരിയന്റ് 2019 model കാർ ആകെ ഓടിയത് 12600 കിലോമീറ്ററാണ്. സിംഗിൾ ഓണർഷിപ്പിൽ ഉള്ള ഈ കാർ 90 ശതമാനം വരെ ഫിനാൻഷ്യൽ സൗകര്യത്തോടു കൂടി 7 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

2015 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റ്VXI പെട്രോൾ വേറിയാന്റിൽ ഉള്ള കാർ ആദ്യ ഓടിയത് 25000 കിലോമീറ്റർ ആണ്. തിങ്കൾ ഓണർഷിപ്പ് ലുള്ള ഈ കാറിന് 17 കിലോമീറ്റർ വരെ മൈലേജ് പ്രതീക്ഷിക്കാവുന്നതാണ്. 75 ശതമാനം വരെ ഫിനാൻഷ്യൽ സൗകര്യത്തോടെ ലഭിക്കുന്ന കാറിന്റെ വില5,25000 രൂപയാണ്.

65000 രൂപ മുതൽ നല്ല യൂസ്ഡ് കാറുകൾ

2018 മോഡൽ സുസുക്കി സ്വിഫ്റ്റ് VDI ഒരു ലക്ഷത്തി 18 ആയിരം കിലോമീറ്റർ ഓടിയ കാറിന് വിലയായി ചോദിക്കുന്നത് 250000 രൂപയാണ്.

2010 മോഡൽ മാരുതി സ്വിഫ്റ്റ് LXi പെട്രോൾ വേരിയാന്റിൽ ഉള്ള കാർ ആകെ ഓടിയത് 90000 കിലോമീറ്ററാണ്. സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള കാറിന് വിലയായി ചോദിക്കുന്നത് 2,75,000 രൂപയാണ്.

2015 model lxi സ്വിഫ്റ്റ് കാർ പെട്രോൾ വേറിയാന്റിൽ ഉള്ളത് ആകെ ഓടിയത് നാൽപതിനായിരം കിലോമീറ്റർ ആണ്. സിങ്കിൾ ഓണർഷിപ്പിലുള്ള ഈ കാറിന് വിലയായി ചോദിക്കുന്നത് 4,50000 രൂപയാണ്.

2009 മാരുതി സുസുക്കി സ്വിഫ്റ്റ് vdi ഡീസൽ വേറിയാന്റിൽ ഉള്ള കാർ ആകെ ഓടിയത് 123000 കിലോമീറ്റർ . 2nd ഓണർഷിപ്പ് ഉള്ള കാറിന് വിലയായി ചോദിക്കുന്നത് 2,80000 രൂപയാണ്.

Also Read  വണ്ടിയിൽ രാവിലെ ഇന്ധനം നിറയ്ക്കണം എന്ന് പറയുന്നതിന്റെ രഹസ്യം ഇതാണ്

2017 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റ് vdi ഡീസൽ വെറിയന്റിൽ സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള കാർ ആകെ ഓടിയത് 62000 കിലോമീറ്റർ ആണ്. ആറു ലക്ഷം രൂപയാണ് വിലയായി ചോദിക്കുന്നത്.

2016 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റ് LDI ഡീസൽ വേരിയയാന്റിൽ ഉള്ള കാർ ആകെ ഓടിയത് 41,000 കിലോമീറ്റർ ആണ്. 4,80000 രൂപയാണ് വില.

2017 മാരുതി സുസുക്കി സ്വിഫ്റ്റ് lxi പെട്രോൾ വേറിയാന്റിൽ ഉള്ള കാർ ആകെ ഓടിയത് 54,000 കിലോമീറ്റർ ആണ്. 2nd ഓണർഷിപ്പ് ഉള്ള കാറിന് വിലയായി ചോദിക്കുന്നത് 4,70000 രൂപയാണ്.

2019 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റ്vxi പെട്രോൾ വേരിയാന്റിൽ ഉള്ള കാർ ആകെ ഓടിയത് 15,000 കിലോമീറ്റർ ആണ്. സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള കാറിന് വിലയായി ചോദിക്കുന്നത് 620000 രൂപയാണ്.

2014 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റ് ഡീസൽ വരിയാന്റിൽ ഉള്ള കാർ ആകെ ഓടിയത് എഴുപതിനായിരം കിലോമീറ്റർ ആണ്. 450000 ആണ് ചോദിക്കുന്ന വില.

കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട് മാങ്കാവിൽ ഉള്ള CITY CARS എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. വണ്ടികൾ കണ്ടു മനസ്സിലാക്കുന്നതിനും കൂടുതൽ വിശദാംശങ്ങൾ ക്കും വീഡിയോ കാണാവുന്നതാണ്.

https://youtu.be/bmiCFelU048


Spread the love

Leave a Comment