ട്യൂബ് ലെസ്സ് ടയറുകളുടെ കാലം കഴിഞ്ഞു ഇനി എയർ ലെസ്സ് ടയറുകൾ

Spread the love

സാധാരണ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഫേസ് ചെയ്യുന്ന ഒരു പ്രധാന പ്രശ്നമാണ് വാഹനങ്ങൾ കുറെ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ടയറുകൾക്ക് ഉണ്ടാകുന്ന പലതരത്തിലുള്ള പൊട്ടിത്തെറികളും പഞ്ചറുകളുമെല്ലാം . എന്നാൽ എയർ പ്രഷർ കണ്ട്രോൾ ചെയ്യാൻ സാധിക്കാത്തതാണ് മിക്ക ടയറുകളുടെയും പ്രശ്നമായി കാണുന്നത്. ഇതിന് ഒരു പരിഹാരം എന്നോണം MIchelin എന്ന ടയർ ബ്രാൻഡ് ഇറക്കിയിരിക്കുന്ന പുതിയ ടെക്നോളജിയിൽ നിർമ്മിച്ച എയർലെസ് ടയറുകളെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

കൃത്യമായ അളവിൽ എയർ പ്രഷർ മെയിൻ ടൈൻ ചെയ്തു കൊണ്ട് തന്നെ നിർമ്മിച്ചെടുക്കുന്നു എന്നതിനാൽ ടയറിനു മുകളിൽ യാതൊരുവിധ പ്രഷറും നൽകാതെ തന്നെ നല്ല രീതിയിൽ ടയറുകളെ കാക്കുന്നു.

Also Read  വാഹനം റോട്ടിൽ ഇറക്കുന്നവർ ശ്രദ്ധിക്കുക കേരളമാകെ പരിശോധന

ഇതിനായി Michelin ഉപയോഗപ്പെടുത്തിയിട്ടുള്ള ടെക്നോളജി ആണ് UPTIS( unique puncture proof Tire system). ബുദ്ധിമുട്ടേറിയ റോഡുകളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനങ്ങൾക്ക് സംഭവിക്കുന്ന ടയർ പങ്ചർ, പൊട്ടിത്തെറികൾ എന്നിവയെല്ലാം ഈ ഒരു ടെക്നോളജി ഉപയോഗിച്ച് ഒഴിവാക്കാവുന്നതാണ്.

റോഡിൽ കാർ ഓടുന്ന സ്പീഡ് അനുസരിച്ച് അഡ്ജസ്റ്റ് ആവുന്ന രീതിയിലാണ് ഇത്തരം ടയറുകൾ നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇവ കാറിന്റെ ടയറിൽ നൽകുന്ന പ്രഷർ ബാലൻസ് ചെയ്യുന്നു. ഒരു വർഷം ഏകദേശം 200 മില്യൻ ടയറുകളാണ് പഞ്ചർ വന്ന് മാറ്റേണ്ടി വരുന്നത്. ഇവയ്ക്കുള്ള പ്രധാന കാരണം ടയറിൽ അപ്ലൈ ചെയ്യുന്ന പ്രഷർ ആണ്.

Also Read  FM WHATSAPP ഏറ്റവും പുതിയ അപ്‌ഡേറ്റ്

ഇതിന് ഒരു പരിഹാരം എന്നോണം Michelin ൽ ഒരുപാട് പഠനങ്ങൾ നടത്തിയ ശേഷം പുറത്തിറക്കിയ ഇത്തരം എയർലൈസ് ടയറുകൾ കൂടുതൽ കാലം ടയറുകളുടെ ലൈഫ് നിലനിർത്തുന്നതിനും പഞ്ചർ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ഇത്തരത്തിൽ നിർമ്മിച്ചെടുക്കുന്ന ടയറുകൾ 100% സസ്റൈനബിലിറ്റി യോടെയാണ് നിർമ്മിച്ചെടുക്കുന്നത്. അതു കൊണ്ട് തന്നെ ഇത് ടയറുകളിൽ ഒരു വലിയ തുടക്കത്തിന് കാരണമാകും എന്ന് പ്രതീക്ഷിക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

 


Spread the love

Leave a Comment