കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾക്ക് അനുസൃതമായി ചൂട് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ന് എസി ഉപയോഗിക്കാത്ത വീടുകൾ വളരെ കുറവാണ് എന്ന് തന്നെ പറയാം.
ഒരു പുതിയ എസി കടയിൽ പോയി പർച്ചേസ് ചെയ്യുമ്പോൾ അതിനായി നൽകേണ്ടി വരുന്നത് വലിയ വിലയായിരിക്കും. എന്നാൽ വളരെ കുറഞ്ഞ വിലയ്ക്ക് യൂസ്ഡ് AC, വാഷിംഗ് മെഷീൻ,ഫ്രിഡ്ജ് എന്നിവയെല്ലാം ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
യൂസ്ഡ് എസി കളുടെ കംപ്രസ്സറിന്റെ പ്രവർത്തനം അനുസരിച്ചാണ് ഇവിടെ വില നിശ്ചയിക്കപ്പെടുന്നത്. 5000 രൂപ മുതൽ 15,000 രൂപ വരെയുള്ള AC ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.
5 സ്റ്റാർ റേറ്റിംഗ് ഉള്ള ഹിറ്റാച്ചി ബ്രാൻഡിന്റെ എസി 8,000 രൂപയാണ് വില. ഇൻസ്റ്റലേഷൻ ചാർജ് ഗ്യാസ് ചാർജ് എന്നിവ അധികമായി നൽകേണ്ടി വരുന്നതാണ്. എന്നാൽ മാർക്കറ്റിൽ നിന്നും ഇതേAC നിങ്ങൾ പർച്ചേസ് ചെയ്താൽ ഏകദേശം 35,000 രൂപയാണ് വിലയായി നൽകേണ്ടി വരിക.
ചെന്നൈ സിറ്റിക്ക് അകത്തുതന്നെ ഉള്ളവർക്ക് എസി ഇവർ തന്നെ ഇൻസ്റ്റാൾ ചെയ്തു തരുന്നതാണ്, അല്ലാത്തവർക്ക് വന്ന് നല്ലത് നോക്കി ടെക്നീഷ്യന്റെ സഹായത്തോടെ ഫിറ്റ് ചെയ്യാവുന്നതുമാണ്. അടുത്തുള്ള വർക്ക് ഷോപ്പിൽ ടെമ്പററി കൂൾ ചെക്ക് ചെയ്ത് ശേഷം മാത്രം നിങ്ങൾക്ക് ഇഷ്ടാനുസരണം AC വാങ്ങിച്ചാൽ മതിയാകും.
വൺ ടൺ എ സി 7000 രൂപയ്ക്ക് വാങ്ങാവുന്നതാണ്. മാർക്കറ്റിൽ 28000 രൂപയാണ് ഇതിന്റെ വില.DAIKIN ഇമ്പോർട് ചെയ്ത് ഇൻവെർട്ടർ ഉള്ള AC ക്ക് മാർക്കറ്റിൽ 40000 മുകളിലാണ് വില.എന്നാൽ ഈ ഷോപ്പിൽ 20,000 രൂപയ്ക്കാണ് ഇതേ എസി വാങ്ങാൻ ആവുക.
വെറും മൂന്നു വർഷം മാത്രമാണ് എസിയുടെ പഴക്കം. 7 വർഷത്തെ കംപ്രസ്സർ വാറണ്ടി ലഭിക്കുന്നതാണ്. ക്വാളിറ്റി ചെക്ക് ചെയ്ത് വർക്കിംഗ് കണ്ടീഷനിൽ ആണോ എന്ന് നോക്കിയ ശേഷമാണ് ഇവർ എസി നൽകുന്നത്.
അല്ലാത്ത എസിയുടെ പാർട്സ് എടുക്കുക മാത്രമാണ് ചെയ്യുന്നത്. 2008,2009 മോഡലിലുള്ള AC വെറും 5000 രൂപയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. എന്നിരുന്നാൽ കൂടി ഇവയുടെ എല്ലാം കൂളിംഗ് വളരെ നല്ല കണ്ടീഷനിൽ തന്നെയാണ് ഉള്ളത്.
വീടുകളിലേക്ക് മാത്രമല്ല ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിലേക്ക് എല്ലാം ഇവിടെ നിന്നും ഏസി നൽകപ്പെടുന്നുണ്ട്. കാരണം അത്രയും ക്വാളിറ്റിയോട് കൂടിയാണ് എ സി നൽകപ്പെടുന്നത്.റെന്റ് ആയും ഏസി വാങ്ങാവുന്നതാണ്.
എ സി ക്ക് പുറമേ മറ്റ് ഇലക്ട്രോണിക് ഉല്പന്നങ്ങളും ഇവിടെനിന്നും കുറഞ്ഞവിലയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്.ഇത്തരത്തിൽ യൂസ്ഡ് ഫ്രിഡ്ജ് ഡബിൾ ഡോർ വില 3500 രൂപ മാത്രമാണ്. 2012 മോഡൽ ഡബിൾ ഡോർ ഫ്രിഡ്ജിന്റെ വില 4000 രൂപയാണ്.
ഇതിന്റെ കൂളിംഗ് കപ്പാസിറ്റി വോളിയം എന്നിവയെല്ലാം കൂടുതലാണ്. 3000 രൂപയ്ക്ക് സിംഗിൾ ഡോർ ഫ്രിഡ്ജ് ലഭിക്കുന്നതാണ്. ഗോദ്റെജ് ബ്രാൻഡിന്റെ ഫ്രിഡ്ജ് 3500 രൂപയാണ് വില. 2500 രൂപയാണ് സിംഗിൾ ഡോർ ഫ്രിഡ്ജ് വില ആരംഭിക്കുന്നത്. ഇത്തരത്തിൽ 4500 രൂപ വരെയുള്ള ഫ്രിഡ്ജുകൾ ലഭ്യമാണ്.
യൂസ്ഡ് വാഷിംഗ് മെഷീനുകൾ സെമി ഓട്ടോമാറ്റിക്, ഫുൾ ഓട്ടോമാറ്റിക്, ഫ്രണ്ട് ലോഡ് എന്നിങ്ങനെയെല്ലാം കുറഞ്ഞവിലയിൽ പർച്ചേസ് ചെയ്യാവുന്നതാണ്. സെമി ഓട്ടോമാറ്റിക് 2500 രൂപ മുതലും, ഫുള്ളി ഓട്ടോമാറ്റിക് 12,000 രൂപ വരെയും ലഭിക്കുന്നതാണ്. വേൾപൂൾ വാഷിംഗ് മെഷീൻ എല്ലാം 2500 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്.
ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വിൽപന മാത്രമല്ല നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജ് എസി എന്നിവയെല്ലാം ഇവർ സർവീസ് ചെയ്തു നൽകുന്നതാണ്.
ഇത്തരത്തിൽ കുറഞ്ഞവിലയിൽ യൂസ്ഡ് ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ, എ സി എന്നിവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെന്നൈ പെരുംകലത്തൂർ ഉള്ള ഹാപ്പി കൂൾ എയർകണ്ടീഷണർ എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.
Happy Cool Air Conditioner-Ac Sales & Service/Ac Rental/Washing Machine Sales & Service No: 7, Sathyamurthy St, near Perumal Temple, New Perungalathur, Chennai, Tamil Nadu 600063
Contact-9840596828 NB : നിങ്ങളുടെ സ്വയം ഉത്തരവാദിത്തോട് കൂടി നോക്കി ചെക്ക് ചെയ്തു വാങ്ങുക , അതിൽ എന്ത് പ്രശ്നം സംഭവിച്ചാലും ഞങ്ങൾ ഉത്തരവാദി അല്ല ! |