മലയാളം ടൈപ്പ് ചെയ്യാന്‍ ഇനി മലയാളത്തില്‍ സംസാരിച്ചാല്‍ മതി | Malayalam Voice to Text APP

Spread the love

ഇന്ന് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം ധാരാളമാണ് , ഇന്ന് പല കാര്യത്ത്തിനും ഫോൺ വിളിക്കുന്നവരുടെ എണ്ണം കുറയുകയാണ് പലരും വാട്സാപ്പിൽ സന്ദേശം അയക്കുക്കുകയാണ് ചെയ്യാറ് . അതിൽ വോയിസ് മെസേജ് ചെയ്യുന്നവരുണ്ട് , എന്നാൽ ഇനി വാട്സാപ്പിൽ മലയാളത്തിൽ ടൈപ്പ് ചെയ്തു മെസ്സേജ് അയക്കാൻ ഇനി ബുദ്ധിമുട്ടേണ്ടതില്ല , മലയാളത്തിൽ പറഞ്ഞാൽ മലയാളം ടൈപ്പ് ചെയ്തു തരും ഈ ആപ്പ് . ആൻഡ്രോയിഡ് മൊബൈലിലും ഐഫോണിലും ഒരുപോലെ ഈ ആപ്പ് ഉപയോഗിക്കാം …

നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഈ അപ്ലിക്കേഷൻ എങ്ങനെ ഇൻസ്റ്റാൾ ചെയ്യണമെന്നും അപ്ലിക്കേഷൻ എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും നോക്കാം. ആദ്യം ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും Malayalam Voice to Text എന്ന ആപ്പ് ഡൌൺലോഡ് ചെയ്യുക , അല്ലങ്കിൽ താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ് ..

Also Read  ഫ്രീ ആയി അൺ ലിമിറ്റഡ് ഡാറ്റയുമായി വോഡഫോൺ ഐഡിയ

ഈ ആപ്പ് എങ്ങനെ ഉപയോഗിക്കുമെന്നും ഇതിന്റെ പ്രവർത്തനം എങ്ങനെയാണെന്നും വിശദമായി തന്നെ താഴെ ക്കാണുന്ന വിഡിയോയിൽ വിവരിക്കുന്നുണ്ട് , വീഡിയോ കണ്ട് മനസ്സിലാക്കിയ ശേഷം മാത്രമേ ഈ ആപ്പ് ഡൗൺലോഡ് ചെയ്യുക , ഈ ഒരു അറിവ്  മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൻ മടിക്കരുത്.

ANDROID MOBILE [maxbutton id=”1″ url=”https://play.google.com/store/apps/details?id=com.mansoor.malayalamvoice” text=”DOWNLOAD ” ]
iPhone [maxbutton id=”1″ url=”https://apps.apple.com/in/app/voice-texting-pro/id542300792″ text=”DOWNLOAD ” ]

Spread the love

Leave a Comment