കേരള സര്‍ക്കാര്‍ വഴി സൗദി ഗവണ്മെന്‍റ് ജോലി ഫ്രീ വിസ , ടികെറ്റ് , നല്ല ശമ്പളം , സൗജന്യ താമസം

Spread the love

നോര്‍ക്ക  രൂട്സു വഴി സൌദി ഗവണ്‍മെന്‍റ് ജോലി. സൌദി അറേബ്യയിലെ കിങ് സൌദ് മെഡികല്‍ സിറ്റിയിലേക്ക് സ്റ്റാഫ് നേഴ്സിനെ ക്ഷണിക്കുന്നു. ഗവണ്‍മെന്‍റ് ജോലി നോക്കുന്ന സ്റ്റാഫ് നേഴ്സിന് അതും സൌദി അറേബ്യന്‍ ഗവണ്‍മെന്‍റിന് കീഴില്‍ ജോലി ലഭിക്കാന്‍ ആഗ്രഹിക്കുന്ന സ്റ്റാഫ്ഫ് നേഴ്സുമാര്‍ ഈ അവസരം വിനിയോഗിക്കുക. നല്ല ശംബളം, കൂടാതെ താമസം ഭക്ഷണം ഒക്കെ തന്നെ ഹോസ്പിറ്റല്‍ തന്നെ വഹിക്കുന്നതായിരിക്കും. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം മിനിമം ആവശ്യമാണ്. തല്‍പരരായ ഉദ്യോഗാര്‍ത്തികള്‍ പെട്ടെന്ന് തന്നെ അപേക്ഷിക്കുക.

Staff Nurse Vacancies at King Saud Medical City, Saudi Arabia

Organization King Saud Medical City
Job Location  Saudi Arabia
Salary 4110 SR
Age Limit 35
Other Benefits Free Food and Accommodation, Air Ticket
Last Date of Application 8th January 2021 up to 4p.m.
Also Read  ഗള്‍ഫില്‍ ഫ്രീ ആയി ജോലി നേടാം | സമിൽ ഗ്രൂപ്പ് ജോലി ഒഴിവുകൾ

Details of the Post

Nurse
Salary 4110 SR
Age Limit 35 Years
Gender Female
Experience Allowances 250 SR

 

Educational Qualification and Experience

 • The candidates applying this post have either B.Sc or M.Sc or PhD Nurse qualification
 • There will not be any working gap
 • The candidates must have a minimum of 3 years (36 Months) or more work experience

Departments

 • Critical Care Unit (Adult)
 • Critical Care Unit (Neonatal)
 • Critical Care Unit (Pediatric)
 • Cardiac Critical Care Unit (CICU)
 • NICU
 • Pediatric Intensive Care Unit
 • Emergency
 • General Nurse
 • Home Health Care
 • ICCU (Coronary/)
 • Maternity / Midwives
Also Read  ഖത്തർ ടയോട്ട കമ്പനിയിൽ ജോലി നേടാം | ഫ്രീ ആയി അപേക്ഷിക്കാം

Interview Dates and Mode of Selection

The selection is based on the face to face interview. The applicants are shortlisted and those candidates have to attend the interview which is scheduled to conduct on 17th, 18th, 19th. 21st, 23rd, 24th, 25th, 26th, 27th and 28th of January 2021.

How to Apply

The interested and eligible candidates may send their latest updated resume along with the scanned copies of Pass Port, Aadhaar Card, Passport Size Phot (with white background), Degree Certificates and the application form which is available in the website to [email protected]. While forwarding the application form please mention the subject as “NURSES APPLICATION TO SAUDI MOH (DEPARTMENT/SPECIALTY)”. The link for downloading the application form is given below.

Also Read  വിസ റെഡി - Nestle കമ്പനിയിൽ ജോലി നേടാം ഓൺലൈൻ വഴി അപേക്ഷിക്കാം

Documents to be send:

 • Application Form – Click Here
 • Updated Resume
 • Passport Copy
 • Aadhar card
 • Passport Size Photo
 • Degree Certificates
 • Experience certificate

Last date of receipt of application is on 8th January 2021 up to 4 p.m.

ഗൾഫ് രജ്യങ്ങളിൽ ജോലി നേടാം ലാൻറ് മാർക്ക് ഗ്രൂപ്പിൽ അവസരം ഫ്രീ വിസ , ടികെറ്റ് , മാന്യമായ ശമ്പളം , താമസം സൗജന്യം Apply Now 

Download application form

Click Here

Apply Now 

Click Here

 


Spread the love

Leave a Comment

You cannot copy content of this page