ഖത്തർ എയർ പോർട്ട് ജോലി ഒഴിവുകൾ ഓൺലൈനിലൂടെ അപേക്ഷിക്കാം

Spread the love

നല്ല സാലറിയില്‍ എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കയി ഇതാ വന്‍ അവസരങ്ങളുമായി ഖത്തര്‍ എയര്‍വേയ്സ്. കാര്‍ഗോ, കോര്‍പ്പറേറ്റ് കൊമ്മേര്‍ഷ്യല്‍ വിഭാഗങ്ങളിലായി ഒട്ടനവധി അവസരങ്ങളാണ് ഖത്തര്‍ എയര്‍വേ അപേക്ഷ ക്ഷണിക്കുന്നത്. വിദേശത്ത് ഒരു ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ഖത്തര്‍ എയര്‍വെയുടെ വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പറ്റിയ അനവധി ഒഴിവുകള്‍ നിലവില്‍ ഉണ്ട്. അവരവര്‍ക്ക് അനുയോജ്യമായ അപേക്ഷകരുടെ വിദ്യാഭ്യാസത്തിന് അനുയോജ്യമായ അവസരങ്ങളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയ്ക്ക് കമ്പനി അപേക്ഷാ ഫീസോ ഒന്നും തന്നെ ഈടാക്കുന്നില്ല.

Qatar Airways Latest Jobs

Company Name Qatar Airways
Location Doha, Qatar and more
Salary Details Not disclosed. Will be best in Industry
Accomodation Will be provided by the company

List Of Jobs

1 Senior Cargo Sales and Services Agent – Accra
2 Airport Services Agent | Tanzania
3 Equipment Operator
4 Operations Officer- QRH
5 Lead Advertising Design Officer
6 Distribution Systems Manager(GDS)
7 Corporate Communications Manager
8 Lead Warehouse & Logistics Officer – Qatar Distribution Company (QDC)
9 Manager Technical Quality – Qatar Executive
10 Aircraft Cyber Security Analyst
11 Cargo Network Automation Officer
12 NDC Onboarding & Implementation Officer
13 Technology Services Controller – CS Incident Management Specialist
14 Head Housekeeping Supervisor – Airport Hotel
15 Metasearch Manager
16 Senior Sales Officer – Discover Qatar
17 Reconciliation & Administrative Coordinator
18 Senior Data Engineer
19 Global Customer Service Officer
20 Manager Digital Direct Proposition
21 Spanish & Portuguese Speakers – Customer Services Agent – Customer Contact Centre (Doha)
22 Head of Product Management
23 IT Assets Coordinator
24 Stores Supervisor
25 Chef De Partie | Pastry
26 Chef De Partie | Hot Kitchen
27 Manager Corporate Communications
28 Operations Manager – DQ
29 Aircraft Interior Design Specialist
30 System Support Supervisor
31 UX Design Specialist
32 UI Design Specialist
33 Senior Manager Process Transformation
34 Data Engineer
35 Senior Emailing, SMS, Push Officer
36 Head of IT – Digital Factory
37 Head of IT – Data & Analytics Platform
38 Pharmacy Technician
39 Lead Finance Officer
40 Business Finance Manager
41 National Scholarship Programme (Qatari National Only)
42 Manager Security Investigations
43 Senior Manager Corporate Security
44 Lead Digital Media Planning & Buying Officer
45 Corporate Planning Manager – Fleet Planning
46 Head of Digital & Marketing West
47 TS Controller – Azure Cloud Engineer (Platform)
48 Head of Content & Design
49 Manager Data Engineering
50 Lead Customer Services Officer
51 Reservations Officer
52 Senior Sales Support Agent
53 Lead Finance Officer – Revenue
54 TS Controller – Azure Cloud Engineer (Network)
55 Landside Duty & Inspection Officer
56 Senior Procurement Specialist – Fuel Procurement
57 Graduate Development Programme
58 TS Controller
59 Sales Support Coordinator
60 Manager Aircraft Interior
61 Licensed Aircraft Engineer Level II (Qatar Executive – Private)
62 Cargo Flight Analyst
63 Finance Officer
64 Head of Sales Operations – West
65 Product Development & Quality Control Specialist
66 Senior Operations Officer
67 Airport Operations Officer
68 Airport Operations Coordinator
69 Manager Process Transformation
70 Consumers Research & Insights Specialist
71 Systems Engineer – AOS
72 HR Business Partner
73 Programme Manager (IT) – ERP
74 Program Manager IT (Retail)
75 Clinical Radiologist
76 Vice President Loyalty
77 Head of IT – Platform Engineering
78 Manager Loyalty Operations
79 Product Coordinator – QRH
80 IT Lawyer
81 Manager Aircraft Cyber Security
82 Security Regulations Manager
83 Branding & Graphic Design Specialist
84 Equipment Operator
85 Safari Driver
86 Vice President Crew Resources
87 Systems Controller – Database Specialist
88 Lead Systems Officer
89 Medical Receptionist
90 Lead Administration Officer
91 Head of Digital & Marketing – Doha
92 Account Manager
93 Airport Services Agent – MNL
94 Senior Compliance and Legal Officer – New York
95 Airport Services Supervisor – San Francisco
96 Senior Cargo Operations Agent
97 Head of Digital & Marketing – East Region
98 Customer Services Agent – Wroclaw
99 Manager Customer Services (Contact Centre) – Wroclaw
Also Read  ദുബായ് അല്‍ മദീനാ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിരവധി ഒഴിവുകൾ

Eligibility and Education

അതാത് മേഖലയ്ക്ക് അനുയോജ്യമായ വിദ്യാഭ്യാസവും പ്രവര്‍ത്തി പരിചയമുള്ളവരെയും ആണ് പരിഗണിക്കുന്നത്. ഒട്ടുമിക്ക പോസ്റ്റുകള്‍ക്കും മിനിമം യോഗ്യത ഡിഗ്രി ആണ്. എസ്‌എസ്‌എല്‍‌സി പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് അനുയോജ്യമായവയും നിലവില്‍ ഉണ്ട്. വിശതമായ  വിദ്യാഭ്യാസ യോഗ്യതാ കമ്പനി വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള വെബ്സൈറ്റ് ലിങ്ക് താഴെ നല്‍കിയിട്ടുണ്ട്.

How to apply

അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കമ്പാനി സൈറ്റില്‍ കയറി റജിസ്റ്റര്‍ ചെയ്തു അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുവാനായി വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കുന്നു

Also Read  ഖത്തർ ജോബ് ഫ്രീ വിസ വിവിധ കമ്പനികളിൽ ജോലി ഒഴിവുകൾ | ഫ്രീ ആയി അപേക്ഷിക്കാം

അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍

  • Updated CV
  • Passport with minimum of 1 year validity
  • Experience Certificate
  • Educational Certificate
Official Notification Click Here 
Official Website Click Here 
Apply Now  Click Here 
സർക്കാർ ജോലികൾ അറിയാൻ  Click Here 

 


Spread the love

26 thoughts on “ഖത്തർ എയർ പോർട്ട് ജോലി ഒഴിവുകൾ ഓൺലൈനിലൂടെ അപേക്ഷിക്കാം”

  1. I am working auto mobile mechaninic befor 7year iam working muscat toyota compini and valide oman licence light vehicle

    Reply
  2. Iam having around 20years experience in automobile feild. I had omanie driving license in lightmotor vechile and i was worked in saud bawan last 14years.Is there any vaccancy for me

    Reply

Leave a Comment