ദുബൈയിലെ അല്‍ ആദില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധി ഒഴിവുകള്‍ | ഇപ്പോൾ അപേക്ഷിക്കാം

Spread the love

ദുബൈയിലെ അല്‍ ആദില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിരവധി ഒഴിവുകള്‍. കാഷ്യര്‍, ഹെല്‍പ്പര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, പര്‍ച്ചേസര്‍, സെയില്‍സ് മാനേജര്‍ തുടങ്ങിയ തസ്തികകളിലേക്കാണു അപേക്ഷ ക്ഷണിക്കുന്നത്. പതിനാലോളം ഒഴിവുകളിലേക്കാണ് നിലവില്‍ അവസരങ്ങള്‍ ഉള്ളത്. ഡിഗ്രി അല്ലെങ്കില്‍ ഡിപ്പ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

Al Adil Supermarket Vacancies 2021

Organisation Al Adil Supermarket
Job Location Dubai
Educational Qualification Degree or Diploma or Equivalent
Experience Minimum 2 years
Gender Female
Also Read  വിസ റെഡി - Nestle കമ്പനിയിൽ ജോലി നേടാം ഓൺലൈൻ വഴി അപേക്ഷിക്കാം

List Of Vacancies

 • Cashier Cum Computer Operator
 • Helper
 • Purchaser
 • Outdoor Salesman
 • Outdoor Sales Manager

Eligibility

 • Minimum two years experience in Supermarket or in related field
 • Basic Computer Knowledge
 • Passport having of at least one year validity

How to Apply

അപേക്ഷിക്കാന്‍ താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാര്‍ത്തികള്‍ [email protected] എന്ന മൈല്‍ ഐടിയിലേക്ക് CV യും അനുബന്ധ ഡോക്യുമെന്‍റ്സും അയകുക. അയക്കുമ്പോള്‍ Subject ലൈനില്‍ അപേക്ഷിക്കാനുദ്ദേശിക്കുന്ന പോസ്റ്റ് ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക.

Also Read  ഗള്‍ഫില്‍ ഫ്രീ ആയി ജോലി നേടാം | സമിൽ ഗ്രൂപ്പ് ജോലി ഒഴിവുകൾ

അപേക്ഷകര്‍ കയ്യില്‍ കരുത്തേണ്ട ഡോക്യുമെന്‍റ്സ്

 • Latest Updated CV
 • Academic Certificates
 • Passport Copy
 • Experience Certificate
 • Visa Copy

 Venue of Conducting Interview

Al Adil Trading, 77 Sheikh Khalifa Bin Zayed Road, Near Sukh Sagar Restaurant, Opposite Spinney’s Karama, Dubai

മുകളില്‍ പറഞ്ഞ അഡ്രസ്സില്‍ വെച്ചായിരിക്കും ഇന്‍റര്‍വ്യൂ നടത്തപ്പെടുന്നത്.

For More Details Contact:

Mr. Ibrahim – #050 6026424

Also Read  ഫ്രീ വിസ - ഗൾഫ് ജോലി FMCG കമ്പനിയിൽ അവസരം

Mr. Rahul – 052 9268293

Tel 04 3706666

വിസ റെഡി – Nestle കമ്പനിയിൽ ജോലി നേടാം  [maxbutton id=”1″ url=”https://malayalam.digitkerala.com/nestle-recruitment-2021/” ]
എയർപോർട്ടിൽ 368 ഒഴിവുകൾ | ഇപ്പോൾ അപേക്ഷിക്കാം [maxbutton id=”1″ url=”https://malayalam.digitkerala.com/%e0%b4%8e%e0%b4%af%e0%b5%bc%e0%b4%aa%e0%b5%8b%e0%b5%bc%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b5%bd-368-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81%e0%b4%95%e0%b5%be-%e0%b4%87%e0%b4%aa%e0%b5%8d/” ]
അപേക്ഷ സമര്‍പ്പിക്കുന്നതിനായുള്ള ലിങ്ക് [maxbutton id=”2″ url=”mailto:[email protected]” ]

 


Spread the love

Leave a Comment

You cannot copy content of this page