28 രൂപ മുതൽ നല്ല ക്വാളിറ്റി ടീഷർട്ട് വോൾസെയിൽ ആയി ലഭിക്കുന്ന സ്ഥലം

Spread the love

കുറഞ്ഞ വിലയിൽ ടീഷർട്ടുകൾ വാങ്ങി നാട്ടിൽ ഒരു ഷോപ്പ് ആരംഭിച്ചാൽ ഉറപ്പായും നല്ല ലാഭം ലഭിക്കുന്നതാണ്. കാരണം ടീഷർട്ടുകൾ എന്നും വളരെയധികം മാർക്കറ്റുള്ള ഒരു തുണിത്തരം ആണ്. സാധാരണ നമ്മൾ ഷോപ്പുകളിൽ നിന്നും വാങ്ങുന്ന ടീഷർട്ടുകൾ വളരെ കുറഞ്ഞ വിലയിൽ പർച്ചേസ് ചെയ്തു അത്യാവശ്യം നല്ല വിലയ്ക്ക് തന്നെ നാട്ടിൽ വിൽക്കാവുന്നതാണ്. ഇത്തരത്തിൽ കുറഞ്ഞവിലയിൽ ടീഷർട്ടുകൾ മാനുഫാക്ചർ ചെയ്യുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.

28 രൂപയ്ക്കാണ് ഇവിടെ ടീഷർട്ടുകൾ സ്റ്റാർട്ട് ചെയ്യുന്നത്. കുട്ടികൾക്കുള്ള ട്രൗസർ, ബനിയൻ സെറ്റ് 42 രൂപ നിരക്കിലാണ് വാങ്ങാൻ ആവുക. ഇതെല്ലാം വലിയ ലാഭത്തിൽ നാട്ടിൽ നിങ്ങൾക്ക് വിൽക്കാൻ ആവുന്നതാണ്.അഞ്ചു കളറുകളിൽ മൂന്ന് വ്യത്യസ്ത സൈസുകളിൽ ഓരോ കെട്ടുകൾ ആയാണ് ഇവയെല്ലാം വാങ്ങാൻ സാധിക്കുക.9 പീസുകൾ അടങ്ങിയ വ്യത്യസ്ത പ്രിന്റ് കളിലുള്ള ടീഷർട്ടുകൾ എല്ലാം ചുരുങ്ങിയ വിലയ്ക്ക് വാങ്ങാവുന്നതാണ്.

Also Read  പ്രവാസി സ്റ്റോർ മടങ്ങിയെത്തിയ പ്രവാസികൾക്ക് നാട്ടിൽ സപ്ലൈകോ സ്റ്റോർ തുടങ്ങാൻ സഹായം

മിനിമം 5000 രൂപയ്ക്കാണ് തുണിത്തരങ്ങൾ പർച്ചേസ് ചെയ്യേണ്ടത്.നിങ്ങൾക്ക് ഇഷ്ടമുള്ള ഡിസൈനുകൾ വാട്സാപ്പ് വഴി തിരഞ്ഞെടുത്തു ഓർഡർ നൽകിയാൽ ഇവർ കൊറിയർ ചെയ്ത് നൽകുന്നതാണ്.( ആദ്യം നിങ്ങൾ ഷോപ്പിൽ പോയി ക്വാളിറ്റി നോക്കിയാ ശേഷം ഓൺലൈനിൽ ഓർഡർ ചെയ്യുന്നത് നല്ലതാണ് ) 60 രൂപ നിരക്കിൽ വ്യത്യസ്ത സൈസുകളിൽ വ്യത്യസ്ത ഡിസൈൻകളിൽ എല്ലാം ടീഷർട്ടുകൾ വാങ്ങാവുന്നതാണ്.

സ്ലീവ്ലെസ് ടീഷർട്ടുകളും 10 ഡിസൈനുകളിൽ 10 കളറുകളിൽ ഓരോ പാക്കറ്റ് ആയി പർച്ചേസ് ചെയ്യാവുന്നതാണ്.ഇതു കൂടാതെ നിങ്ങളുടെ ഇഷ്ടാനുസരണം ജഴ്സികൾ പ്രിന്റ് ചെയ്യണമെങ്കിൽ മിനിമം 50 എണ്ണം വച്ച് ഓർഡർ നൽകാവുന്നതാണ്.എട്ടുമുതൽ 10 ദിവസം മുൻപ് ഓർഡർ നൽകിയാൽ ആണ് ഇത്തരത്തിൽ പ്രിന്റ് ചെയ്യാൻ സാധിക്കുക.L, XL, XXL എന്നീ സൈസ്കളിൽ 60 രൂപ മുതൽ 82 രൂപ നിരക്കിൽ ടീ ഷർട്ട് കളുടെ സെറ്റുകൾ വാങ്ങാവുന്നതാണ്.

Also Read  ഈ ഒരു മെഷീൻ മാത്രം മതി ദിവസവും 5000 രൂപ വരുമാനം നേടാം

40 രൂപയ്ക്ക് S, M, L എന്നീ സൈസിൽ ജഴ്സികളും ലഭിക്കുന്നതാണ്.60 രൂപയ്ക്ക് 3/4 th ജഴ്സി കളും വാങ്ങാവുന്നതാണ്. ലോങ്ങ് പാൻഡുകളും 100 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.മൂന്നു സൈസ് കളിൽ ചെറിയ വില വ്യത്യാസത്തിലാണ് ഇവയെല്ലാം വിൽക്കുന്നത്. 90 രൂപയ്ക്ക് ബലൂൺ ഫിറ്റ് പാന്റ്റുകൾ എല്ലാം ലഭിക്കുന്നതാണ്.ഇതുകൂടാതെ 67 രൂപയ്ക്ക് ലേഡീസ് പാൻഡുകളും വിൽക്കപ്പെടുന്നു.

നാട്ടിൽ കുറഞ്ഞ വിലയിൽ ടീഷർട്ട് ഷോപ്പുകൾ എല്ലാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ഈറോഡ് ഉള്ള SATHIK TSHIRTS എന്ന ഈ സ്ഥാപനവുമായി ഓൺലൈനായോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.

Also Read  വെറും 80 രൂപയ്ക്ക് ലേഡീസ് കുർത്തീ ഐറ്റംസ് ലഭിക്കുന്ന സ്ഥലം ബിസ്സിനെസ്സ് തുടങ്ങുന്നവർക്ക് ഉപകാരപ്പെടും

Contact-9600701700/9994156568


Spread the love

Leave a Comment