നാളികേരത്തിന് മലയാളികൾക്കിടയിൽ എന്നും ഒരു പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. കാരണം നാളികേരം ഉപയോഗിക്കാത്ത കറികൾ, വെളിച്ചെണ്ണ ചേർക്കാത്ത ആഹാരസാധനങ്ങൾ എങ്ങിനെയെല്ലാം കുറവായിരിക്കും മലയാളികൾക്കിടയിൽ . കോക്കനട്ട് പൗഡർ, കോക്കനട്ട് ചിപ്സ്, കോക്കനട്ട് ഓയിൽ, എന്നിങ്ങനെ തേങ്ങയുടെ തോടിൽ നിന്നുണ്ടാക്കുന്ന ജൈവ വളം വരെ ഒരു തേങ്ങയുടെ ഭാഗങ്ങളിൽ കളയേണ്ടത് ആയി ഒന്നും തന്നെ ഇല്ല എന്ന് പറയാം. ഈ കാരണങ്ങൾ കൊണ്ട് എല്ലാം തന്നെ കേരളത്തിൽ ഒരു കോക്കനട്ട് ബിസിനസ് ആരംഭിച്ചാൽ അത് തീർച്ചയായും ഒരു വലിയ വിജയം തന്നെയായിരിക്കും. എന്നാൽ ഇതിനായി വളരെ കുറഞ്ഞ വിലയിൽ തേങ്ങകൾ ലഭിക്കുന്ന ഒരു സ്ഥലത്തെപ്പറ്റി ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.വീഡിയോ താഴെ കാണാം
മിനിമം 5000 നാളികേരം പർച്ചേസ് ചെയ്താൽ നിങ്ങൾക്ക് എവിടെ വേണമെങ്കിലും ഇവർ തേങ്ങകൾ എത്തിച്ചു തരുന്നതാണ്. പ്രധാനമായും ഫസ്റ്റ് കോളിറ്റി,സെക്കൻഡ് ക്വാളിറ്റി, തേർഡ് ക്വാളിറ്റി എന്നിങ്ങനെ മൂന്നായി തേങ്ങകൾ തരംതിരിച്ചിട്ടുണ്ട്. ഫസ്റ്റ് ക്വാളിറ്റി തേങ്ങകൾക്ക് 16 രൂപയാണ് വില. സെക്കൻഡ് ക്വാളിറ്റിക്ക് 14 രൂപ, തേർഡ് ക്വാളിറ്റി ക്ക് 10 രൂപ എന്നീ നിരക്കിലാണ് വില.
28 രൂപ മുതൽ നല്ല ക്വാളിറ്റി ടീഷർട്ട് വോൾസെയിൽ ആയി ലഭിക്കുന്ന സ്ഥലം
തൊണ്ടോടു കൂടിയും അല്ലാതെയും തേങ്ങകൾ വാങ്ങാവുന്നതാണ്. തൊണ്ട് കളഞ്ഞുള്ള തേങ്ങയുടെ വിലയാണ് മുകളിൽ പറഞ്ഞത്. ഫസ്റ്റ് ക്വാളിറ്റി തേങ്ങകൾ നല്ല വലിപ്പത്തിലും നാരോടും കൂടിയാണ് വരുന്നത്. കസ്റ്റമറുടെ ഇഷ്ടാനുസരണം തേങ്ങകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ഓൺലൈനായും ക്യാഷ് നൽകിയും നിങ്ങൾക്ക് ഇവിടെ പെയ്മെന്റ് നടത്താവുന്നതാണ്. അന്യസംസ്ഥാനക്കാർക്ക് സ്വന്തമായി വാഹനം കൊണ്ടുവന്ന് തേങ്ങ പർച്ചേസ് ചെയ്യാവുന്നതാണ്. ഫസ്റ്റ് ക്വാളിറ്റി തേങ്ങയുടെ തൂക്കം 400 ഗ്രാം, 500 ഗ്രാം ഇവയുടെ ഇടയിലാണ്.
ഇത്തരത്തിൽ വളരെ കുറഞ്ഞവിലയിൽ തേങ്ങകൾ വാങ്ങി ബിസിനസ് നടത്താൻ താൽപര്യമുള്ളവർക്ക് തമിഴ്നാട് വഡാചേരിരിയിൽ ഉള്ള വിജയലക്ഷ്മി കോക്കനട്ട് എന്ന സ്ഥാപനത്തിന്റെ ഹോൾസെയിൽ ഡീലറു ബന്ധപ്പെടാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.