വീട് അലങ്കരിക്കുന്നതിൽ ഫർണിച്ചറുകളുടെ പ്രാധാന്യം കുറവല്ല. അതുകൊണ്ടുതന്നെ എത്ര വിലകൊടുത്ത് ആണെങ്കിലും നല്ല ഫർണിച്ചറുകൾ ലഭിക്കുക എന്നതാണ് എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യം. നല്ല ക്വാളിറ്റിയിൽ കുറഞ്ഞവിലയിൽ തന്നെ ഫർണിച്ചറുകൾ ലഭിച്ചാലോ? ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ നല്ല ക്വാളിറ്റിയിൽ ഫർണിച്ചറുകൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
മറ്റു കടകളിലെല്ലാം വളരെ വില കൂട്ടി നൽകുന്ന ഫർണിച്ചറുകൾ എല്ലാം വളരെ വില വ്യത്യാസത്തിലാണ് ഇവിടെ ഇവർ നൽകുന്നത്. 1100 രൂപയാണ് അക്വേഷ്യയിൽ നിർമ്മിച്ച ഡൈനിങ് ചെയറിന് വിലയായി പറയുന്നത്. ബൾക്കായി മരം എടുത്ത് ലേബേഴ്സിനു കോൺട്രാക്ട് കൊടുത്തു കൊണ്ടാണ് ഇവർ ഫർണിച്ചറുകൾ നിർമ്മിച്ചെടുക്കുന്നത്.
അതുകൊണ്ടുതന്നെ വലിയ ലാഭത്തിൽ കസ്റ്റമേഴ്സിന് സാധനങ്ങൾ നൽകാൻ ഇവർക്ക് സാധിക്കുന്നു. ഫർണിച്ചറുകൾ മാത്രമല്ല ബെഡ്ഡുകളും ഇത്തരത്തിൽ ഇവർ തന്നെ മാനുഫാക്ചർ ചെയ്തു നൽകുന്നുണ്ട്. 15 ദിവസത്തിനുള്ളിൽ ഏതെങ്കിലും രീതിയിലുള്ള കംപ്ലൈന്റ് ഉണ്ടായാൽ ഇവർ ബെഡ് തിരിച്ചെടുക്കുന്നതാണ്. പകരം പുതിയ ബെഡ് നൽകുന്നതുമാണ്. ബെഡ്ഡുകൾ എല്ലാം ഇപ്പോഴത്തെ ഓഫ് അനുസരിച്ച് buy 1 get 1 രീതിയിലാണ് നൽകുന്നത്.
2 ലക്ഷം രൂപ മുതൽ നല്ല അടിപൊളി ഫാമിലി യൂസ്ഡ് കാറുകൾ സ്വന്തമാക്കാം
ഇത് കൂടാതെ ഇവയോടൊപ്പം ഒരു കൂപ്പൺ,ബെഡ്ഷീറ്റ് എന്നിവയും നൽകുന്നതാണ്. കൂപ്പൺ വഴി ഒരുപാട് സമ്മാനങ്ങളും ലഭിക്കുന്നതാണ്. ഓർഡർ ചെയ്ത് 24 മണിക്കൂറിനകം ഇവർ സാധനം ഡെലിവറി ചെയ്ത് നൽകുന്നതാണ്. എല്ലാ 3 ഡോർ അലമാര കൾക്കും പത്തായിരം രൂപയാണ് വില. അക്വേഷ്യ, തേക്ക് എന്നിവയിലെല്ലാം നിർമ്മിച്ച വ്യത്യസ്ത ഫർണിച്ചറുകൾ ഇവിടെ ലഭ്യമാണ്.
ഡൈനിങ് ടേബിൾ ഗ്ലാസ് ഉൾപ്പെടെ 11,000 രൂപയാണ് വില. ഇവിടെ വിൽക്കുന്ന എല്ലാ ഫർണിച്ചറുകളും ഇവിടെ തന്നെയാണ് നിർമ്മിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. അക്വാഷ്യയിൽ കുറഞ്ഞവിലയിൽ ഡൈനിങ് ടേബിൾ ലഭ്യമാണ് 7,500 രൂപയാണ് ഇത്തരം ഡൈനിംഗ് ടേബിളിന്റെ വില. നാലിഞ്ച് കിടക്ക കൾക്ക് 5100 രൂപ മാത്രമാണ് വില. എംഡിഎഫ് കട്ടിലിന് വില 15,000 രൂപയാണ്.
ഇന്തോനേഷ്യൻ തേക്ക് കൊണ്ട് നിർമ്മിച്ച കട്ടിലിന് വിലയായി നൽകേണ്ടി വരുന്നത് 6*5: സൈസിനു 25000 രൂപയാണ്. നാടൻ തേക്കിൽ നിർമ്മിച്ച കട്ടിലിന് 15,000 രൂപയാണ് വില. 36000 രൂപയ്ക്ക് ഫുൾ ബെഡ്റൂം സെറ്റ് തന്നെ ലഭിക്കുന്നതാണ്. മുപ്പതിനായിരം രൂപയ്ക്ക് എംഡിഎഫ്ൽ നിർമ്മിച്ച അലമാര ലഭിക്കുന്നതാണ്.
എൺപതിനായിരം രൂപയ്ക്ക് ഇന്തോനേഷ്യൻ തേക്കിൽ നിർമ്മിച്ച നല്ല അടിപൊളി ലോങ്ങ് സോഫ ലഭിക്കുന്നതാണ്. 12000 രൂപയ്ക്ക് ദിവാൻ സെറ്റുകളും ലഭ്യമാണ്. തേക്ക്,മഹാഗണി, ഇന്തോനേഷ്യൻ തേക്ക് എന്നിവയിലെല്ലാം ഇവിടെ ഫർണിച്ചറുകൾ നിർമിച്ചു നൽകുന്നുണ്ട്. ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ നല്ല ഫർണിച്ചറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോഴിക്കോട് ജില്ലയിലെ മുച്ചുകുന്നുള്ള oliveya woods എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ കണ്ടു മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്.
Contact-7034888999