60 രൂപ മുതൽ ഫാൻസി സാരികൾ വോൾ സെയിൽ ആയി ലഭിക്കുന്ന സ്ഥലം | വീഡിയോ കാണാം

Spread the love

സാരികൾ സ്ത്രീകൾക്ക് എന്നും പ്രിയമുള്ള വസ്ത്രമാണ്. അതുകൊണ്ടുതന്നെ സാരി ബിസിനസ് നടത്തിയാൽ ഉറപ്പായും ലാഭം ലഭിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അതും വളരെ കുറഞ്ഞ വിലയിൽ സാരികൾ വാങ്ങി ഒരു ഷോപ്പ് തുടങ്ങുകയാണെങ്കിൽ അതിൽ നിന്നും വളരെ നല്ല വരുമാനം ഉണ്ടാക്കാവുന്നതാണ്. എന്നാൽ പലർക്കും അറിയാത്തത് ഇത്തരത്തിൽ കുറഞ്ഞവിലയിൽ എവിടെ നിന്ന് സാരികൾ പർച്ചേസ് ചെയ്യാം എന്നതായിരിക്കും. കുറഞ്ഞ വിലയിൽ സാരികൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

60 രൂപ നിരക്കിലാണ് സാരികൾ ഇവിടെ നിന്നും വാങ്ങാൻ ആവുക.100 കളറുകളിൽ 100 ഡിസൈനുകളിലുള്ള ഓരോ പാക്കറ്റുകൾ ആയാണ് എല്ലാവിധ സാധനങ്ങളും ഇവിടെ വിൽക്കപ്പെടുന്നത്. ജോർജറ്റ്,ഷിഫോൺ,ക്രേപ്പ് എന്നിങ്ങനെ എല്ലാ മെറ്റീരിയലുകളിലും ടൈപ്പ് മാറുന്നതിനനുസരിച്ച് 10 രൂപ വ്യത്യാസമാണ് വരുന്നത്. 60 രൂപ,65 രൂപ 85 രൂപ എന്നിങ്ങനെയാണ് വില നിലവാരം.110 രൂപയ്ക്ക് നല്ല കോട്ടനിൽ ഉള്ള ബ്ലൗസ് മെറ്റീരിയൽ ഉൾപ്പെടുന്ന സാരികൾ എല്ലാം ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.

Also Read  വെറും 45 രൂപയ്ക്ക് ടി ഷർട്ടുകൾ നിങ്ങൾക്കും മേടിക്കാം

ഡിസൈനുകൾ മാറുന്നതിനനുസരിച്ച് ചെറിയ രീതിയിൽ മാത്രമാണ് വില വ്യത്യാസം വരുന്നത്.സൈഡിൽ കര വരുന്ന രീതിയിലുള്ള സാരികൾ, അതുപോലെ കേരള സാരികൾ എന്നിവയും 200 രൂപ നിരക്കിലാണ് വിൽക്കപ്പെടുന്നത്.245 രൂപയ്ക്ക് പൂനം സാരികൾ എല്ലാം പർച്ചേസ് ചെയ്യാവുന്നതാണ്. ഷോപ്പിൽ നേരിട്ട് വന്ന് നിങ്ങൾക്ക് ആവശ്യമുള്ളത്ര ക്വാണ്ടിറ്റി വാങ്ങാവുന്നതാണ്.മിനിമം 5000 രൂപയുടെ പർച്ചേസ് ആണ് നടത്തേണ്ടത്.മൂന്നു മുതൽ നാലു വരെ ബോക്സുകൾ അടങ്ങിയ ഓരോ സെറ്റുകൾ ആയാണ് വാങ്ങാൻ സാധിക്കുക.

420 രൂപക്ക് ഡബിൾ ബ്ലൗസുകൾ ഉള്ള സാരികൾ വരെ നല്ല ക്വാളിറ്റിയിൽ ലഭിക്കുന്നതാണ്.സാരിക ൾക്ക് പുറമേ ബ്ലൗസ് പീസുകൾ 18 രൂപ നിരക്കിൽ ബോക്സുകൾ ആയും ലഭിക്കുന്നതാണ്. വ്യത്യസ്ത ഡിസൈനുകളിലും മെറ്റീരിയലുകളിലും ബ്ലൗസ് പീസുകളും ലഭ്യമാണ്.500 രൂപ നിരക്കിലാണ് ഫാൻസി സാരികൾ എല്ലാം ഷോപ്പിൽ നിന്നും പർച്ചേസ് ചെയ്യാനാവുക.85 രൂപ നിരക്കിൽ കളർ മുണ്ടുകളും ലഭിക്കുന്നുണ്ട്. ഇതും ഓരോ ബോക്സുകൾ ആയാണ് വാങ്ങാൻ സാധിക്കുക.200 രൂപയിൽ തുടങ്ങി കോട്ടണിൽ ഉള്ള നല്ല ക്വാളിറ്റിയുള്ള ചുരിദാർ മെറ്റീരിയലുകളും ഹോൾസെയിൽ ആയി പർച്ചേസ് ചെയ്യാവുന്നതാണ്.

Also Read  ക്രെഡിറ്റ് കാർഡ് വേണോ ? ഇനി ശമ്പളമില്ലാത്തവനും ലഭിക്കും ക്രെഡിറ്റ് കാർഡ്

നാട്ടിൽ സ്വന്തമായി ഒരു ഷോപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ഈറോഡുള്ള VR SILKS AND READYMADE എന്ന ഈ ഷോപ്പ് മായി ബന്ധപ്പെടാവുന്നതാണ്.കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.ഷോപ്പുമായി കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു.

Ph:7200053683/7200053685


Spread the love

Leave a Comment