വളരെ കുറഞ്ഞ വിലയ്ക്ക് ഒരു സ്മാർട്ട്ഫോൺ എങ്ങനെ ലഭിക്കും എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ കൂടി പ്രഖ്യാപിച്ചതോടെ എല്ലാവർക്കും വീട്ടിലിരുന്ന് പഠനം നടത്തുന്നതിനും, ജോലി ആവശ്യങ്ങൾക്കും എല്ലാം മൊബൈൽഫോൺ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി മാറി. എന്നാൽ നല്ല ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നതിനു വേണ്ടി നൽകേണ്ടിവരുന്നത് വളരെ വലിയ ഒരു തുകയാണ്, വളരെ കുറഞ്ഞ വിലയ്ക്ക് സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
എല്ലാ വിലയിലും ഉള്ള സ്മാർട്ട്ഫോണുകൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്. നിലവിൽ ആമസോൺ ഫ്ലിപ്കാർട്ട് പോലുള്ള വ്യത്യസ്ത സൈറ്റുകളിൽ സ്മാർട്ട്ഫോണുകൾക്ക് ഓഫർ പ്രൈസ് ആയി നൽകേണ്ടിവരുന്നത് വളരെ കുറഞ്ഞ തുകയാണ്, എന്നാൽ അതിലും കുറഞ്ഞ വിലയ്ക്ക് നിങ്ങളാഗ്രഹിക്കുന്ന ഫോണുകൾ ഇവിടെ നിന്നും സ്വന്തമാക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.
ഐഫോൺ 7/128 GB ഫോണിന് വിലയായി നൽകേണ്ടി വരുന്നത്12000 രൂപ മാത്രമാണ്.90 നു മുകളിൽ ബാറ്ററി ഹെൽത്തും ഇവക്ക് പ്രൊവൈഡ് ചെയ്യുന്നുണ്ട്. റോസ് ഗോൾഡ്, ബ്ലാക്ക് എന്നീ എല്ലാ കളറുകളിലും പുത്തൻ ഫോണിന്റെ അതെ രൂപത്തിൽ നിങ്ങൾക്ക് ഐഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
iPhone 8 /64 GB ഫോണിന് വിലയായി നൽകേണ്ടി വരുന്നത് 15500 രൂപ മാത്രമാണ്. ഐ ഫോൺ 8 256 GB ഫോണിന്റെ വില 17500 രൂപയാണ്.85 മുതൽ ബാറ്ററി ഹെൽത്ത് ഉള്ള ഫോണുകളാണ് ഇവ. കൂടാതെ 15 ദിവസത്തെ ചെക്കിങ് ഗ്യാരണ്ടിയും ലഭിക്കുന്നതാണ്.
ഐഫോൺ 7 പ്ലസ് 32 Gb ഫോണിന്റെ വില 16500 രൂപയാണ്. ഗോൾഡ്, സിൽവർ, ബ്ലാക്ക് എന്നീ കളറുകളിൽ എല്ലാം ഫോണുകൾ ലഭ്യമാണ്.
IphoneX6 64 Gb ഫോണിന് വിലയായി നൽകേണ്ടത് 26,000 രൂപ മാത്രമാണ്. 85 മുതൽ ബാറ്ററി ഹെൽത്ത് പ്രൊവൈഡ് ചെയ്യുന്ന ഫോണുകൾക്ക് യാതൊരുവിധ സ്ക്രാച്ച് ഇല്ല എന്നത് എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്.
നിങ്ങൾക്ക് ഓഫർ പ്രൈസിൽ ഇത്തരം യൂസ്ഡ് ആയ ഐ ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹമുണ്ട് എങ്കിൽ താഴെ നൽകിയിട്ടുള്ള നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. ആറാം തീയതി മുതൽ പത്താം തീയതി വരെയാണ് ഓഫർ പ്രൈസിൽ ഫോണുകൾ ലഭ്യമാകുക. ഇന്ത്യയിൽ എവിടെ വേണമെങ്കിലും ഫോണുകൾ ഇവർ കൊറിയർ ചെയ്ത് നൽകുന്നതാണ്. ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൊയിലാണ്ടിയിൽ ഉള്ള അൻസാറിന്റെ ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്.
Contact-7356354434