വീടിനുള്ളിൽ നെറ്റ് സ്പീഡ് കുറവാണോ ഈ ട്രിക്ക് ചെയ്താൽ ഇന്റർനെറ്റ് സ്പീഡ് വർദ്ധിപ്പിക്കാം | വീഡിയോ കാണാം

Spread the love

ഇന്ന് ഇന്റർനെറ്റ് ഉപയോഗിക്കാത്തവരായി ആരുംതന്നെ ഉണ്ടായിരിക്കുകയില്ല. പ്രത്യേകിച്ച് ഈ കൊറോണ സമയത്ത് കുട്ടികൾക്ക് എല്ലാം ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ ഇന്റർനെറ്റ് ഉപയോഗിക്കാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. എന്നാൽ നമ്മൾ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് നെറ്റിനു സ്പീഡ് ഇല്ലാത്തത്. അതുകൊണ്ടുതന്നെ നമുക്ക് അത്യാവശ്യ സമയങ്ങളിൽ നെറ്റ് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. എങ്ങിനെ നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് സ്പീഡ് കൂട്ടാം എന്നാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത്.

Also Read  കുഴൽ കിണർ വെള്ളത്തിനു ദുർഗന്ധം ഉണ്ടോ കാരണം ഇതാണ് പരിഹാരം ഇതാ

ഒരു ആപ്പിന്റെ സഹായത്തോടെയാണ് ഇത്തരത്തിൽ ഫോണിന്റെ ഇന്റർനെറ്റ് സ്പീഡ് കൂട്ടാൻ സാധിക്കുക. UFO VPNഎന്ന ആപ്പ് ആണ് ഇതിനായി നിങ്ങൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടത്. ഇതിൽ തന്നെ paid വേർഷൻ കാണാവുന്നതാണ് എന്നാൽ paid വേർഷൻ എടുക്കുകയാണെങ്കിൽ അതു നിങ്ങൾ വലിയ ചതിയിൽ പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് പണം ഒന്നും പേ ചെയ്യാതെ ഉള്ള വേർഷൻ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്തശേഷം connect എന്ന് കാണാവുന്നതാണ്. ഇങ്ങനെ connect ചെയ്യുമ്പോൾ നിങ്ങൾക്ക് ഏതെങ്കിലും ഒരു സെർവറുമായി കണക്ഷൻ ലഭിക്കുന്നതാണ് എന്നാൽ നെറ്റിൽ കാര്യമായ സ്പീഡ് ലഭിക്കുന്നതായി കാണില്ല. അതിനുപകരം free trial ചെക്ക് ചെയ്യുക.അതിനു ശേഷം താഴെ നിങ്ങളുടെ രാജ്യം ചോദിക്കുമ്പോൾ അവിടെ ഫ്രാൻസ് അല്ലെങ്കിൽUK മാത്രം സെലക്ട് ചെയ്തു നൽകുക.

Also Read  വൻ വിലക്കുറവിൽ മൊബൈൽ സ്പൈർ പാർട്സ് ലഭിക്കുന്ന സ്ഥലം

ഇങ്ങനെ ചെയ്യുമ്പോൾ ഫോൺ ഓട്ടോമാറ്റിക്കായി കണക്ട് ആവുകയും നിങ്ങൾക്ക് ഒരു AD കാണാൻ ആവുകയും ചെയ്യുന്നതാണ്.ഓൾറെഡി നിങ്ങളുടെ നെറ്റ് connect ആയി എന്ന് നമുക്ക് ഇപ്പോൾ മനസ്സിലാക്കാവുന്നതാണ്. അതിനു ശേഷം നിങ്ങൾക്ക് ഏതെങ്കിലും ഗെയിമോ മറ്റോ എടുത്ത് നെറ്റ് സ്പീഡ് എത്രയുണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് ഏറ്റവും ഫാസ്റ്റ് ആയി വീടിന്റെ ഏതു മുക്കിലും മൂലയിലും നെറ്റ് ലഭിക്കുന്നതാണ്.country ചോദിക്കുമ്പോൾ രാജ്യം ഫ്രാൻസ് എന്ന് കൊടുക്കുന്നത് കുറച്ചുകൂടി മികച്ച രീതിയിൽ നെറ്റ്‌വർക്ക് ലഭിക്കുന്നതിന് ഗുണകരമായിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.

Also Read  എങ്ങനെയാണ് പൈലറ്റ് വഴി മനസ്സിലാക്കുന്നത് | വീഡിയോ കാണാം


Spread the love

Leave a Comment