നിങ്ങൾ തീർച്ചയായും കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പുകൾ ലഭിക്കുന്ന ഈ മാർക്കറ്റിനെ പറ്റി അറിയാതെ പോകരുത്. എല്ലാ ബ്രാണ്ട്കളിലും എല്ലാ സീരിസ്കളിലും ഉള്ള ലാപ്ടോപ്പുകൾ 999 രൂപ മുതൽ ഇവിടെ നിന്നും ലഭിക്കുന്നതാണ്. നിങ്ങൾ ഉദ്ദേശിക്കുന്നത് Dell,HP, Lenovo, Apple ഏതാണെങ്കിലും നിങ്ങൾക്ക് ബൾക്കായി കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നും പർച്ചേസ് ചെയ്യാൻ സാധിക്കുന്നതാണ്.
ലാപ്ടോപ്പുകൾ കൂടാതെ സി പി യു, യുപിഎസുകൾ ടാബ്‌ലെറ്റുകൾ എന്നിവയെല്ലാം തന്നെ ഷോപ്പിൽ ലഭ്യമാണ്.850 രൂപ നിരക്കിൽ 4GB RAM ഉള്ള മിനി യുപിഎ സുകൾ എല്ലാം ഇവിടെ നിന്നും വാങ്ങാവുന്നതാണ്. കൊമേഴ്സ്യൽ പർപ്പസിനുള്ള പ്രത്യേകതരം സിപിയു കളും ഇവിടെ വിൽക്കപ്പെടുന്നുണ്ട്.
ഇവിടെ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ ലാപ്ടോപ്പുകളും നല്ല കണ്ടീഷനോട് കൂടി തന്നെയാണ് ഇവർ പ്രൊവൈഡ് ചെയ്യുക. ഏത് ബ്രാൻഡ് വേണമെങ്കിലും ഏതു പ്രോസസർ വേണമെങ്കിലും ഇവിടെ നിന്നും ലഭിക്കുന്നതാണ്. അതുപോലെ കൺവെർട്ട് ചെയ്യാൻ സാധിക്കുന്നതും detach ചെയ്യാൻ സാധിക്കുന്നതുമായ ലാപ്ടോപ്പുകൾ വരെ ഇവിടത്തെ ശേഖരത്തിലുണ്ട്.
എന്നാൽ 5500 രൂപ മാത്രമാണ് ഇതിനെല്ലാം വിലയായി നൽകേണ്ടതുള്ളൂ.എന്നുമാത്രമല്ല നിങ്ങൾ ഇവിടെ നിന്നും വാങ്ങുന്ന സാധനങ്ങൾക്ക് ഒരു വർഷം വരെ വാറണ്ടിയും ഇവർ ഉറപ്പുവരുത്തുന്നു.ഇതിനുപുറമേ വാങ്ങി ഒരുമാസത്തിനകത്ത് നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള കംപ്ലൈന്റ് വരികയാണെങ്കിൽ ഇവരെ സമീപിച്ചാൽ എക്സ്ചേഞ്ച് ചെയ്ത് നൽകുന്നതുമാണ്.
Asus എന്ന കമ്പനിയുടെ പോർട്ടബിൾ ആയ ലാപ്ടോപ്പുകൾ എല്ലാം 2GB റാമും intel പ്രോസസറും ഉള്ളവക്ക് 5500 രൂപ മാത്രമാണ് വില.എല്ലാ ബ്രാൻഡുകളിലും ആവശ്യാനുസരണം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.Dell ബ്രാണ്ടിന്റെ ഏറ്റവും നല്ല ക്വാളിറ്റിയോട് കൂടിയ ലാപ്ടോപ്പുകൾ എല്ലാം 26000 രൂപയ്ക്ക് ലഭിക്കുന്നതാണ്.
ഇനി ലൈറ്റ് വെയിറ്റ് സ്ലിം ടൈപ്പാണ് നിങ്ങൾക്ക് ആവശ്യമുള്ളത് എങ്കിൽ നല്ല മെറ്റൽ ഫിനിഷിംഗ്ൽ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നതാണ്.ആപ്പിളിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ ഉള്ള ലാപ്ടോപ്പുകൾക്ക് എല്ലാം ഷോപ്പുകളിൽ നിന്നും പർച്ചേസ് ചെയ്യുന്നതിനേക്കാൾ പകുതി വില മാത്രമാണ് ഇവിടെ നൽകേണ്ടി വരുന്നുള്ളൂ.ആപ്പിൾ mac book എല്ലാം 8500 രൂപയ്ക്ക് നല്ല ക്വാളിറ്റി യോടു കൂടി ലഭിക്കുന്നതാണ്.
നിങ്ങൾക്ക് ഒരു പീസ് മാത്രമായി ആവശ്യമാണ് എങ്കിൽ ഇവരെ പ്രൈവറ്റ് ആയി കോൺടാക്ട് ചെയ്താൽ അവർ ഹോം ഡെലിവറി ചെയ്തു തരുന്നതുമാണ്.ന്യൂഡൽഹിയിൽ ഉള്ള
SH infotech private limited എന്ന സ്ഥാപനമാണ് ഇത്തരത്തിൽ ലാപ്ടോപ്പുകൾ എല്ലാം provide ചെയ്യുന്നത്. ഷോപ്പിനെ പറ്റിയും കമ്പ്യൂട്ടറുകളെ പറ്റിയും കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്. ഷോപ്പുമായി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ താഴെ കൊടുക്കുന്നു.
Mobile:8826256004/8527689009/01147034905