ടൂളുകൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്ഥലം

Spread the love

വലിയ ടൂളുകൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്ഥലം എവിടെയാണെന്ന് അറിയണ്ടേ???കോയമ്പത്തൂർ ഉള്ള ഉക്കടം മാർക്കറ്റിൽ നിങ്ങൾക്ക് ഇത് വളരെ വില കുറവിൽ ലഭിക്കുന്നതാണ്.. ഹോൾസെയിൽ ആയും റീട്ടെയിൽ ആയും വളരെ വിലക്കുറവിൽ എത്രവലിയ മെഷീനും ഇവിടെ ലഭ്യമാണ് ഇവിടെ നിങ്ങൾക്ക്.

എന്തു തരം ടൂളുകൾ ആണ് ഇവിടെ ലഭിക്കുക???
ചെറിയ ടൂൾ ബോക്സുകൾ മുതൽ വലിയ കെട്ടിടങ്ങൾ പൊളിക്കാൻ ഉള്ള ഉപകരണങ്ങൾ വരെ ഇവിടെ ലഭ്യമാണ്. അതും വളരെ വിലക്കുറവിൽ.

Also Read  സ്വർണം വിൽക്കുന്നവർ ഈ നികുതി നിയമങ്ങൾ അറിഞ്ഞിരിക്കണം

വിലനിലവാരം എങ്ങനെയാണ്???

650 രൂപ മുതൽ ഡ്രില്ലിങ് മെഷീൻ അവൈലബിൾ ആണ്, ഇതിൻറെ സർവീസ് തികച്ചും ഫ്രീ ആണ്. പുറത്തെ ഏറ്റവും വില കൂടുതലുള്ള ബിൽഡിംഗ് ഡിമോളിഷ് 3200 രൂപയ്ക്ക് ലഭിക്കുന്നതാണ് അതുപോലെ മാർബിൾ കട്ടിങ് മെഷീൻ 1300 രൂപ മുതൽ 2500 രൂപ വരെ ലഭിക്കുന്നതാണ് .

കാർ വാഷിംഗ് സർവീസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ വിലക്കുറവിൽ ഇവിടെ അതിനുള്ള മെഷീൻസ് ലഭിക്കുന്നതാണ് അതുപോലെ നിങ്ങളുടെ വീടുകളിലെ നിത്യോപയോഗ വസ്തുവായ വാക്വംക്ലീനർ വിലക്കുറവിൽ ഇവിടെ ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

Also Read  വാഹനം റോട്ടിൽ ഇറക്കുന്നവർ ശ്രദ്ധിക്കുക കേരളമാകെ പരിശോധന

ഇതിൻറെ വില 3200 രൂപ സ്റ്റാർട്ട് ചെയ്യുന്നു…. അലുമിനിയം ഫാബ്രിക്കേഷൻ നടത്തുന്നവർക്ക് ആവശ്യമായ കട്ടിംഗ് മെഷീൻ 5000 രൂപ മുതൽ ലഭിക്കുന്നതാണ് ഇതിനപ്പുറം അഗ്രികൾച്ചർ സ്പ്രേയർ, സ്പ്രൈ പെയിന്റ് സ്പ്രയർ എന്നിവ ലഭിക്കുന്നതാണ് അതുകൊണ്ടുതന്നെ ഏറ്റവും ചെറിയ ടൂൾസ് മുതൽ ഏറ്റവും വലിയ ടൂൾസ് വരെ ഒരേ കടയിൽ നിന്നും നിങ്ങൾക്ക് പർച്ചേസ് ചെയ്യാവുന്നതാണ് .

മറ്റൊരു പ്രത്യേകത നിങ്ങൾക്ക് വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന കറണ്ട് ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ലേബർ റിഞ്ചുകൾ ഇവിടെ വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ് ഒരുപാട് ഇൻവെസ്റ്റ് മെൻറ് ഇല്ലാതെ ബിസിനസ് തുടങ്ങുന്നവർക്ക് ഇത് വലിയ സഹായമായിരിക്കും.. കൂടുതൽ വിശദ വിവരങ്ങൾ താഴെ കാണുന്ന വീഡിയയിൽ കാണാം . ഇത് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മടിക്കരുത് .

Also Read  കള്ളൻ എന്ന് ആക്ഷേപിച്ച് യുവാവിനെ ലോറിയിൽ കെട്ടിവലിച്ചു-ദാരുണമായ അന്ത്യം

Contact no : 7907016272


Spread the love

Leave a Comment