ഇന്ന് ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേ രീതിയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമാണ് കണ്ണുവേദന, കണ്ണ് സംബന്ധമായ മറ്റു പ്രശ്നങ്ങൾ എന്നിവയെല്ലാം. സാധാരണയായി ഇത്തരം അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന കണ്ണടകൾക്ക് അത്യാവശ്യം നല്ല വില കൊടുത്ത് ആയിരിക്കും നമ്മൾ വാങ്ങുന്നത്. എന്നാൽ വളരെ കുറഞ്ഞ വിലയിൽ എല്ലാ തരം കണ്ണടകളും സൺഗ്ലാസുകൾ ഉൾപ്പെടെ ലഭിക്കുന്ന കേരളത്തിൽ തന്നെ ഉള്ള ഒരു ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
കോഴിക്കോട് മിഠായിത്തെരുവിൽ ഉള്ള ഈ ഷോപ്പിൽ എല്ലാവിധ കണ്ണടകളും വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.20 വർഷത്തിനു മുകളിൽ പ്രവർത്തി പരിചയം ഉള്ള ഈ ഷോപ്പിൽ നിന്നും വളരെ വിശ്വസ്തതയോട് കൂടി തന്നെ കണ്ണടകൾ നമുക്ക് പർച്ചേസ് ചെയ്യാവുന്നതാണ്.
ഹോൾസെയിൽ ആയും റീട്ടെയിൽ ആയും എല്ലാവിധ ഗ്ലാസ് കളും നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങാവുന്നതാണ്. സാധാരണ വലിയ മുഖം ഉള്ള ആൾക്കാർക്ക് യോജിക്കുന്ന രീതിയിലുള്ള സൺഗ്ലാസുകൾ കിട്ടാൻ വളരെയധികം കഷ്ടപ്പാടാണ്. എന്നാൽ ഇവിടെനിന്നും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ആഗ്രഹിക്കുന്ന വിലയിൽ സൺഗ്ലാസുകൾ ഉൾപ്പെടെ എല്ലാ ഗ്ലാസ്സുകളും ലഭിക്കുന്നതാണ്.
250 രൂപയ്ക്ക് തുടങ്ങി കൂളിംഗ് ഗ്ലാസുകൾ 450 രൂപ നിരക്കിൽ നല്ല ക്വാളിറ്റിയിൽ ഉള്ളത് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി ഇവിടെ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.ഇതുകൂടാതെ പവർ ഗ്ലാസുകൾ എല്ലാ വ്യത്യസ്ത പവറിൽ ഉള്ളതും വ്യത്യസ്ത രൂപത്തിലുള്ള ഫ്രെയിമുകൾ ഉള്ളതും ഇവിടെ നിന്നും ലഭിക്കുന്നതാണ്. കൂടാതെ കണ്ണടകൾക്കാവശ്യമായ എല്ലാവിധ സർവീസും ഇവർ ഇവിടെ പ്രൊവൈഡ് ചെയ്യുന്നുണ്ട്.കുട്ടികൾ മുതൽ പ്രായമായവർ വരെ ഏതു പ്രായത്തിലുള്ളവർക്കും അനുയോജ്യമായ ഫ്രെയിമുകൾ ഇവിടെ ലഭിക്കുന്നതാണ്.
പവർ ഗ്ലാസുകൾക്ക് ഉപയോഗിക്കുന്ന ഫ്രെയിമുകൾ എല്ലാം 450 രൂപ നിരക്കിൽ തുടങ്ങി പ്രീമിയം ക്വാളിറ്റിയിൽ 1800 രൂപ നിരക്കിൽ ഇവിടെനിന്നും വാങ്ങാവുന്നതാണ്.ഏറ്റവും പുതിയ മോഡലിൽ ഉള്ള കൂളിംഗ് ഗ്ലാസുകൾ എല്ലാം വ്യത്യസ്ത മോഡലുകളിൽ വ്യത്യസ്ത ഡിസൈനുകളിൽ ഇവിടെ ലഭ്യമാണ്. റീറ്റൈൽ മാത്രമല്ല ഹോൾസെയിൽ ആയും എല്ലാവിധ ഗ്ലാസ്സുകളും പർച്ചേസ് ചെയ്യാവുന്നതാണ്.ഹോൾ സെയിൽ ആയി പർച്ചേസ് ചെയ്യേണ്ട വർക്ക് ഷോപ്പിൽ നേരിട്ട് വന്ന് സാധനങ്ങൾ കണ്ട് ക്വാളിറ്റി മനസ്സിലാക്കി കണ്ണടകളും അതിനാവശ്യമായ മറ്റുകാര്യങ്ങളും ചെയ്യാവുന്നതാണ്.
ഈ ഷോപ്പിൽ നിന്നും കണ്ണടകൾ പർച്ചേസ് ചെയ്യുന്നവർക്ക് ഒരുവർഷത്തേക്ക് എല്ലാവിധ സർവീസും ഫ്രീയായി നൽകുന്നു എന്നതും ഷോപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്.കേരളത്തിൽ എവിടെ വേണമെങ്കിലും ഹോൾസെയിലായി ഇവർ കണ്ണടകൾ നൽകുന്നതാണ്.ഗ്ലാസുകൾ കട്ട് ചെയ്യുന്നതിന് ആവശ്യമായ മെഷീനും മറ്റെല്ലാ സർവീസുകളും ഷോപ്പിൽ ലഭ്യമാണ്.
അതുകൊണ്ടുതന്നെ ഇവിടെ നിന്നും വാങ്ങുന്ന കണ്ണടകൾ ക്ക് എന്തു പ്രശ്നം ഉണ്ടെങ്കിലും ഇവർ തന്നെ പരിഹരിച്ച് നൽകുന്നതാണ്.ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നം ആയ കമ്പ്യൂട്ടർ ഫോൺ എന്നിവയുടെ അമിതമായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിലുള്ള ബ്ലൂ കട്ട് ലെൻസ് ഉള്ള ഗ്ലാസുകളും ഷോപ്പിൽ ലഭിക്കുന്നതാണ്.തുടക്കത്തിൽതന്നെ കുട്ടികൾക്കെല്ലാം പ്ലെയിൻ ഗ്ലാസുകൾ ഉപയോഗിക്കുകയാണെങ്കിൽ ഭാവിയിൽ പവർ ഗ്ലാസ് ഒഴിവാക്കാവുന്നതാണ്.
കണ്ണിന് ആവശ്യമായ എല്ലാവിധ ഗ്ലാസുകളും കുറഞ്ഞ വിലയിൽ ഹോൾസെയിൽ ആയും റീട്ടെയിൽ ആയും ലഭിക്കുന്നതിന് കോഴിക്കോട് മിഠായിത്തെരുവിൽ ഉള്ള ചെന്നൈ ഒപ്ടിക്കൽസ് എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്. കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. എല്ലാവിധ കണ്ണടകളും കണ്ടു മനസ്സിലാക്കുന്നതിന് താഴെ നൽകിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
Contact
ചെന്നൈ ഒപ്റ്റിക്കൽസ്
IQBAL -9446221166