നിങ്ങൾക്ക് സ്വന്തമായി ഒരു ബിസിനസ് എന്നതാണോ നിങ്ങളുടെ സ്വപ്നം???അതും വളരെ കുറഞ്ഞ മുതൽ മുടക്കിൽ. എന്നാൽ നിങ്ങളെ പോലുള്ളവർക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്.
റീപാക്കിങ് ആണ് നമ്മൾ ഇവിടെ പറയാൻ പോകുന്ന ബിസിനസ്.ഇതിനായി നിങ്ങൾക്ക് ആകെ ആവശ്യമുള്ളത് ട്രേഡിങ് ആൻഡ് റീ പാക്കിങ്ങ് ലൈസൻസ് മാത്രമാണ്.അതു മാത്രമല്ല നിങ്ങളുടെ ആനുവൽ ടേണോവർ പത്തു ലക്ഷത്തിനു മുകളിൽ മാത്രമാണെങ്കിൽ നിങ്ങൾ ജിഎസ്ടി കൊടുത്താൽ മതി. ഞാൻ പരിചയപ്പെടുത്തുന്ന ഈ പ്രോഡക്ടിനു ഒരു വർഷം കാലാവധിയും ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. മുൾട്ടാണി മിട്ടി എന്നാണ് ഇതിന്റെ പേര്
മുൾട്ടാണി മിട്ടി എന്നാൽ എന്താണ്???
മുൾട്ടാണി മിട്ടി എന്നാൽ പാകിസ്ഥാനിലുള്ള ഒരു പ്രത്യേകതരം മണ്ണിനം ആണ്.എന്നാൽ ഇത് ഇന്ത്യയിലെ രാജസ്ഥാനിൽ ലഭിക്കുന്നതാണ്. ഇന്ന് കമ്പോളത്തിൽ ഇതിന് വലിയ ഒരു വില തന്നെയുണ്ട്.
ഇത് പ്രധാനമായും ഉപയോഗിക്കുന്നത് സ്ത്രീകളാണ്. മുഖത്തും ശരീരത്തിലും കാണുന്ന പാടുകൾ, കുരുക്കൾ, രോമങ്ങൾ അങ്ങിനെ നിങ്ങളുടെ ഏതൊരു സൗന്ദര്യ പ്രശ്നത്തിനുള്ള ഒരു പരിഹാരമാണ് മുൾട്ടാണി മിറ്റി എന്ന ഈ മണ്ണ്.
ഇതിന് ആമസോൺ പോലുള്ള വെബ്സൈറ്റുകളിൽ വൺ ഡിമാൻഡ് ആണെന്ന് നമുക്ക് സർച്ച് ചെയ്തു നോക്കിയാൽ അറിയാവുന്നതാണ്. 227 ഗ്രാം മുൾട്ടാണിമിറ്റി യുടെ വില ഏകദേശം 2500 രൂപ വരെയാണ്.
ഇതിനുള്ള അസംസ്കൃത വസ്തു എവിടെ നിന്നാണ് ലഭിക്കുന്നത്??
ഇന്ത്യ മാർട്ട് പോലുള്ള ഓൺലൈൻ സൈറ്റുകളിൽ ഇത് ലഭ്യമാണ്. ഇത് നിങ്ങൾക്ക് 6 രൂപ,7 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. പക്ഷേ മാക്സിമം വാങ്ങേണ്ട ക്വാണ്ടിറ്റി 25 കിലോഗ്രാം മുതൽ 300 കിലോഗ്രാം വരെ ആയിരിക്കും.
നിങ്ങൾക്ക് ആവശ്യമുള്ളത് എത്രയാണോ അത്തരത്തിലുള്ള ഒരു സെല്ലേറെ കണ്ടെത്തി വിളിച്ചതിനു ശേഷം നിങ്ങൾക്ക് ഇത് ഓർഡർ ചെയ്യാവുന്നതാണ്.
രണ്ടു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.
ഇതിന്റെ നിർമ്മാണ രീതി എങ്ങനെയാണ്??
ഇതിനായി നിങ്ങൾക്ക് ആവശ്യമുള്ളത് കിച്ചണിൽ ഉപയോഗിക്കുന്ന ഒരു ഫ്ലോർമിൽ ആണ് ഇതിൻറെ വില എകദേശം 12000 രൂപയുടെ അടുത്താണ്.
ഇത് ആമസോൺ പോലുള്ള സൈറ്റുകളിൽ ലഭിക്കുന്നതാണ്.ഇതിൽ നിന്ന് നിങ്ങൾ ഉണ്ടാക്കുന്ന പ്രോഡക്ട് ആമസോൺ flipkart എന്നീ സൈറ്റുകൾ ഉപയോഗിച്ച് നിങ്ങൾക്ക് റിസൽ ചെയ്യാവുന്നതുമാണ്.ഇതിന് പ്രത്യേകം ലൈസൻസിന് ആവശ്യകതയും ഇല്ല.
ഇതിൻറെ ഇൻവെസ്റ്റ്മെൻറ് എത്രയാണ്??
ഫ്ലോർമിൽ,വെയിൽ സ്കിൽ,മറ്റു ചിലവുകൾ എല്ലാം കൂടി ചേർത്ത് ഏകദേശം ഇരുപതിനായിരം രൂപയാണ് ഇതിന് ചിലവായി വരുന്നത്.
ഇനി ഏകദേശം അഞ്ച് കിലോ മുൾട്ടാണിമിട്ടി ഉണ്ടാക്കാനുള്ള ചിലവ് നോക്കിയാൽ തന്നെ അത് ഏകദേശം 1650 രൂപ വരെ മാത്രമേ വരുന്നുള്ളൂ.ഇത്രയും നോക്കുമ്പോൾ തന്നെ ഏകദേശം 12000 രൂപയുടെ അടുത്ത് വരുമാനം നമുക്ക് ലഭിക്കുന്നതാണ്. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു എത്തിക്കുക .
I think is good Idea. it’s toó nice.i hopefully these susses
Were is available