ഇന്ന് സിസിടിവി ഉപയോഗിക്കാത്ത സ്ഥാപനങ്ങളും വീടുകളും കുറവാണെന്നു തന്നെ പറയാം. അതു കൊണ്ടുതന്നെ മാർക്കറ്റിൽ വലിയ ഡിമാൻഡ് ആണ് സിസിടിവി ക്യാമറകൾ, സ്പൈ ക്യാമറകൾ പ്രൊജക്ടറുകൾ എന്നിവയ്ക്കെല്ലാം. നാട്ടിൽ ഇത്തരം ഒരു ഷോപ്പ് തുടങ്ങുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ലാഭം നേടാം എന്നത് ഇതിൽ നിന്നും മനസ്സിലാക്കാം.
എന്നാൽ പലരുടേയും സംശയം വളരെ കുറഞ്ഞ വിലയിൽ സിസിടിവി, പ്രൊജക്ടർ, മറ്റു ക്യാമറകൾ എന്നിവയെല്ലാം ഹോൾസെയിലായി എങ്ങിനെ ലഭിക്കും എന്നതായിരിക്കും. വളരെ കുറഞ്ഞ വിലയിൽ ഹോൾസെയിൽ ആയും, റീറ്റൈൽ ആയും ഇത്തരം ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു മാർക്കറ്റിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുന്നത്.
സൂപ്പർ ഫോക്കസ് എന്ന കമ്പനിയുടെ പുറത്തും അകത്തും ഫിറ്റ് ചെയ്യാവുന്ന രീതിയിലുള്ള സിസിടിവി ക്യാമറകൾ എല്ലാം വ്യത്യസ്ത മെമ്മറി കപ്പാസിറ്റിയിൽ ലഭ്യമാണ്.2mp സിസിടിവി ക്യാമറകൾക്കെല്ലാം 450 രൂപ നിരക്കിലാണ് വാങ്ങാൻ സാധിക്കുക. ഇതേ രീതിയിൽ പുറത്തു ഫിറ്റ് ചെയ്യാവുന്ന രീതിയിൽ ഉള്ള സിസിടിവി ക്യാമറ 550 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്.
ഇവയെല്ലാം വാട്ടർപ്രൂഫ് ആണ് എന്നതാണ് മറ്റൊരു പ്രത്യേകത.5mp ഉള്ള മെറ്റൽ ബോഡിയിൽ വരുന്ന സിസിടിവി കൾക്ക് 800 രൂപ നിരക്കിലാണ് ലഭിക്കുക. രാത്രി സമയങ്ങളിൽ പ്രവർത്തിപ്പിക്കാവുന്ന രീതിയിലുള്ള സെൻസർ ഉള്ള സിസിടിവി ക്യാമറകൾ നല്ല ക്വാളിറ്റിയിൽ തന്നെ വാങ്ങാവുന്നതാണ്.
സി സി ടി വി ക്യാമറകൾ പകുതിയിൽ കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലം
പെട്രോൾ പമ്പുകളിലും മറ്റും വയ്ക്കാവുന്ന രീതിയിലുള്ള ക്യാമറകളും കുറഞ്ഞ നിരക്കിൽ ഇവിടെ വിൽക്കപ്പെടുന്നു. 70 മീറ്റർ ദൂരം വരെ ഇത്തരം ക്യാമറകൾ കാഴ്ചകൾ പകർത്തുന്ന താണ്. 200 പീസുകൾ ആണ് മിനിമം ഓർഡർ ആയി പറയുന്നത്. നിങ്ങൾക്ക് ആവശ്യമുള്ള ലോഗോ സഹിതം ഇവർ സിസിടിവി കൾ നിർമ്മിച്ചു നൽകുന്നതുമാണ്. നാല് തരത്തിലുള്ള ക്യാമറകൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു സെറ്റിൽ അകത്തും പുറത്തും ഉപയോഗിക്കുന്ന ക്യാമറ, ഹാർഡ് ഡിസ്ക്, വയർ എന്നിവയെല്ലാം ഉൾപ്പെടുന്ന രീതിയിൽ 5500 രൂപയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. ഒരു വർഷ വാറണ്ടിയും ഇതിനെല്ലാം ലഭ്യമാണ്.
6500 രൂപയുടെ കോംബോ പാക്കുകളും ഇതേരീതിയിൽ വാങ്ങാവുന്നതാണ്. ഇതിൽ 3 മെഗാ പിക്സൽ ക്യാമറയാണ് ഉണ്ടാവുക. 950 രൂപയ്ക്ക് ബൾബ് രൂപത്തിലുള്ള ക്യാമറകളും രണ്ടു രീതിയിൽ ലഭ്യമാണ്. ഇത്തരം ക്യാമറകൾ രണ്ട് മെഗാപിക്സലിലും ലഭ്യമാണ്. പാനസോണിക് ബ്രാൻഡിന്റെ 360 ഡിഗ്രി ക്യാമറകൾ വെച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഗേറ്റ് നോട് ചേർന്ന് ആരെങ്കിലും നടക്കുന്നുണ്ടെങ്കിൽ കൂടി അത് കാണാവുന്നതാണ്.
ഇത് സെൻസ് ചെയ്ത് നിങ്ങളുടെ ഫോണിലേക്ക് അലാം ലഭിക്കുന്നതാണ്. 250 രൂപയ്ക്ക് വളരെ ചെറിയ തൂക്കിയിടാവുന്ന രീതിയിൽ ഉള്ള ക്യാമറകളും ഇവിടെ ലഭ്യമാണ്. 1 മെഗാപിക്സൽ 2 മെഗാപിക്സൽ എന്നിങ്ങനെയാണ് ക്യാമറകൾ വരുന്നത്. 1050 രൂപ നിരക്കിലാണ് രണ്ടു മെഗാപിക്സൽ ക്യാമറകൾ ഇത്തരത്തിൽ ലഭ്യമാക്കുന്നത്. Two way ടോക്കിങ് സൗകര്യമുള്ള ബിഗ്ബോസ് ഷോയിൽ ഉപയോഗിക്കുന്നത് പോലെയുള്ള ക്യാമറകളും2.4 മെഗാപിക്സൽ ക്വാളിറ്റിയിൽ പർച്ചേസ് ചെയ്യാവുന്നതാണ്.
64 ജി ബി ബാറ്ററിയിൽ പ്രവർത്തിക്കുന്ന രീതിയിലുള്ള ക്യാമറകളും ഷോപ്പിൽ ലഭ്യമാണ്. ഇവകൂടാതെ പേന കളിലും കണ്ണടകളിലും ഉപയോഗിക്കുന്ന രീതിയിലുള്ള spy ക്യാമറകളും ഇവിടെ ലഭ്യമാണ്. പെൻ ക്യാമറകളുടെ എല്ലാം വില 250 രൂപ മാത്രമാണ്. ഇതേ വിലയിൽ തന്നെ കാറുകളുടെ കീ യിൽ ഫിറ്റ് ചെയ്യാവുന്ന രീതിയിലുള്ള ക്യാമറകളും വാങ്ങാവുന്നതാണ്. 3 മെഗാ പിക്സൽ പെൻ രൂപത്തിലുള്ള ഷട്ടർ ക്യാമറകൾ ലഭ്യമാണ്.
ഇത്തരം ക്യാമറകൾ മൂന്ന് വ്യത്യസ്ത കളറുകളിൽ ലഭ്യമാണ്. ബട്ടൺ ക്യാമറകൾ എല്ലാം 32 ജി ബി യിൽ ലഭ്യമാണ്.ഇവകൂടാതെ റിസ്റ്റ് വാച്ച് പവർ ബാങ്ക് എന്നിവയിലും ക്യാമറകൾ ഘടിപ്പിച്ച രീതിയിൽ ഉള്ളവ പർച്ചേസ് ചെയ്യാവുന്നതാണ്. ഇവക്കെല്ലാം പുറമേ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ജിപിഎസ് സിസ്റ്റം, സൂപ്പർ ചാർജറുകൾ എന്നിങ്ങനെ ഈ ഷോപ്പിൽ നിന്നും ലഭിക്കാത്ത തായി ഒരു ക്യാമറയും ഇല്ല എന്ന് തന്നെ പറയാം.
750 രൂപയ്ക്ക് സ്കൂളുകളിലും മറ്റും സെറ്റ് ചെയ്യാവുന്ന രീതിയിൽ ഉള്ള ക്യാമറകൾ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. കണ്ണടയിൽ ഫിറ്റ് ചെയ്ത ക്യാമറകൾക്ക് 850 രൂപ നിരക്കിലാണ് വില.പ്രധാനമായും ഹോൾസെയിൽ ആയാണ് ഇവർ പ്രോഡക്റ്റുകൾ വിൽക്കുന്നത് എങ്കിലും, റീറ്റൈൽ ആയും ഇവർ സാധനങ്ങൾ നിങ്ങൾക്ക് കൊറിയർ ചെയ്തു നൽകുന്നതാണ്.
150 രൂപയാണ് കൊറിയർ ചാർജ്. വാട്സ്ആപ്പ് വഴി മെസ്സേജ് അയച്ചു ഗൂഗിൾ പേ,പേടി എം എന്നിവ വഴിയെല്ലാം പെയ്മെന്റ് നടത്തി സാധനങ്ങൾ പർച്ചേസ് ചെയ്യാവുന്നതാണ്.ഇതുകൂടാതെ ഷോപ്പിൽ നേരിട്ട് വന്ന് പർച്ചേസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഡൽഹി ചാന്ദ്നി ചൗക്കിൽ ഉള്ളGURU NANAK TIMES &ELECTRONICS എന്ന ഷോപ്പുമായി ബന്ധപ്പെടാവുന്നതാണ്.കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതലറിയാൻ വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ്.
Contact-9953516934/9818870249