വെറും 10 രൂപയ്ക്ക് തേങ്ങ വാങ്ങാം മാസാവരുമാനം 7 ലക്ഷം വരെ

Spread the love

വെറും 10 രൂപ മുടക്കി ഒരു വ്യവസായം തുടങ്ങി വൻ ലാഭം കൊയ്യാൻ സാധിച്ചാലോ?? അതെ നമുക്ക് എല്ലാവർക്കും എളുപ്പം ലഭിക്കുന്ന തേങ്ങ ഉപയോഗിച്ച് ഒരു സംരംഭം എങ്ങിനെ തുടങ്ങാം എന്നതാണ് ഇന്ന് നമ്മൾ പരിചയപെടുത്തുന്നത്.

ഒരു തേങ്ങ ഉപയോഗിച്ച് സീറോ വേസ്റ്റേജിൽ എന്തെല്ലാം ഉണ്ടാക്കാം എന്നാണ് ഇന്ന് നമ്മൾ പറയുന്നത്. ഇതിൻറെ മുതൽമുടക്ക് എന്നുപറയുന്നത് തേങ്ങയുടെ വിലയായ വെറും 10 രൂപ മാത്രമാണ് എന്നതാണ് ഇതിന്റ സവിശേഷത.

എന്തെല്ലാമാണ് ഇത്തരത്തിലൊരു സംരംഭം തുടങ്ങാൻ ആവശ്യമായിട്ടുള്ള കാര്യങ്ങൾ??

ആദ്യമായി ഏറ്റവും കുറഞ്ഞ വിലയിൽ എങ്ങിനെ തേങ്ങ ശേഖരിക്കാം എന്നാണ് നമ്മൾ നോക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ തേങ്ങ എവിടെ ലഭിക്കുമെന്ന് ഓൺലൈനായി നോക്കാവുന്നതാണ്.

Also Read  ബീറ്റ്റൂട്ട് പൗഡർ ബിസ്സിനെസ്സ് കുറഞ്ഞ മുടക്കിൽ വീട്ടിൽ ആരംഭിക്കാം

ഇന്ത്യ മാർട്ട് പോലുള്ള ഓൺലൈൻ സൈറ്റുകളിൽ തേങ്ങയുടെ വില പത്തു രൂപയാണ് വരുന്നുള്ളൂ. 13 കിലോഗ്രാമിന് അടുത്താണ് മിനിമം ക്വാണ്ടിറ്റി ആയി നിങ്ങൾ വാങ്ങേണ്ടത്. ഇവിടെ തന്നെ നിങ്ങൾക്ക് ഓരോ സെലഴ്സിനെയും എടുത്തു നോക്കി അതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന സെല്ലേറെ തിരഞ്ഞെടുക്കാവുന്നതാണ്.

ഇനി അത് അല്ല എങ്കിൽ നമ്മുടെ നാട്ടിൽ തന്നെയുള്ള കർഷകരുടെ കയ്യിൽനിന്നും കുറഞ്ഞവിലയ്ക്ക് തേങ്ങ വാങ്ങാവുന്നതാണ്. ഇത്തരത്തിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ നാട്ടിലെ കേര കർഷകർക്ക് അത് ഒരു സഹായവും ആകും.

എന്തെല്ലാം ബിസിനസുകൾ ആണ് തേങ്ങ ഉപയോഗിച്ച് ചെയ്യാനാവുക??

തേങ്ങ ഉപയോഗിച്ച് ചെയ്യാവുന്ന നാല് ബിസിനസ്സുകൾ ആണ് ഇന്ന് നമ്മൾ ഇവിടെ പ്രധാനമായും പരിചയ പെടുത്തുന്നത്.

Also Read  പണം ചിലവ് ഇല്ലാതെ നിങ്ങൾക്കും തുടങ്ങാം മിനി സൂപ്പർ മാർക്കറ്റ്

Coconut water  ആദ്യമായി നിങ്ങൾ വാങ്ങുന്ന തേങ്ങയുടെ വെള്ളമാണ് ബിസിനസ്സിനായി ഉപയോഗിക്കുന്നത്. കോക്കനട്ട് വാട്ടർ മാർക്കറ്റിൽ വൻ ഡിമാൻഡിൽ വിൽക്കാവുന്നതാണ് . ഇതിൽ നിന്നും നിങ്ങൾക്ക് ഏകദേശം ഒരു ലക്ഷം രൂപയുടെ മുകളിലാവും ലഭിക്കുക.

Coconut chips അടുത്തതായി തേങ്ങയിൽ നിന്നും കോക്കനട്ട് ചിപ്സ് ഉല്പാദിപ്പിക്കാവുന്നതാണ് ഇതിൽ നിന്നും ഏകദേശം നിങ്ങൾക്ക് ലഭിക്കുന്നത് മൂന്നുലക്ഷം രൂപയുടെ മുകളിലായിരിക്കും വരുമാനം.

Coconut shell powder അടുത്തതായി തുടങ്ങാവുന്ന ബിസിനസ് തേങ്ങയുടെ പുറം തോട് ഉപയോഗിച്ച് ചെയ്യാവുന്ന കോക്കനട്ട് ഷെൽ പൗഡർ ആണ്. ഇതിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന ലാഭം ഏകദേശം രണ്ട് ലക്ഷം രൂപയുടെ മുകളിലായിരിക്കും.

Also Read  28 രൂപ മുതൽ നല്ല ക്വാളിറ്റി ടീഷർട്ട് വോൾസെയിൽ ആയി ലഭിക്കുന്ന സ്ഥലം

Organic fertilizer  ഓർഗാനിക് ഫെർട്ടിലൈസർ ആണ് അടുത്തതായി ആരംഭിക്കാവുന്ന ബിസിനസ്. ഇതിൻറെ ഗുണം എന്താണെന്നുവെച്ചാൽ നിങ്ങളുടെ തേങ്ങയിൽ നിന്നും വരുന്ന അവസാന വേസ്റ്റ് ആണ് ഇത്തരത്തിൽ വളം നിർമിക്കാൻ ആയി ഉപയോഗിക്കുന്നത്. ഇതിൽ നിന്നും ഏകദേശം അമ്പതിനായിരം രൂപ വരെ വരുമാനം ലഭിക്കുന്നതാണ്.

അപ്പോൾ നിങ്ങൾക്ക് 12 രൂപ നിരക്കിൽ തേങ്ങ വാങ്ങിയാൽ കൂടി ഏഴര ലക്ഷം രൂപയുടെ അടുത്ത് വരെ വരുമാനം നേടാം എന്നതാണ് ഈ ബിസിനസിന്റെ മെച്ചം.

അപ്പോൾ നിങ്ങൾക്ക് ഇത്തരത്തിലുള്ള ബിസിനസിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ താഴെകൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.
റ്റ് സന്ദർശിക്കാവുന്നതാണ്.


Spread the love

1 thought on “വെറും 10 രൂപയ്ക്ക് തേങ്ങ വാങ്ങാം മാസാവരുമാനം 7 ലക്ഷം വരെ”

  1. ഉപയോഗപ്രദമായ അറിവുകൾ പകർന്നു തന്നതിന് നന്ദി.

    Reply

Leave a Comment