ബ്രാൻഡഡ് ഷർട്ടുകൾ പകുതിയിൽ കുറഞ്ഞ വിലയിൽ വാങ്ങാം

Spread the love

വ്യത്യസ്ത മോഡലുകളിൽ യൂവാകളുടെ മനസ്സ് കീഴടക്കാൻ ഇതാ ഒരടിപൊളി റെഡിമെയ്ഡ് ഷോപ്പ് അതും പോക്കറ്റ് കാലിയാവാതെ വൻ വിലക്കുറവിൽ ബ്രാൻഡഡ് ഷർട്ടുകൾ ലഭിക്കുന്ന ഒരു  ഷോപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

യു എസ് പോൾസ് ഷർട്ടുകൾ വെറും 300രൂപയ്ക്ക് സ്വന്തമാക്കം.1000രൂപയ്ക്ക് വിൽക്കുന്ന എൽ പി ഷർട്ടുകൾ വെറും 300രൂപയ്ക്ക് നിങ്ങളുടെ സൈസ്ൽ,മാസ്റ്റർ മൂവിയിൽ വിജയ് ഇട്ട ചെക്ക് ഷർട്ടുകൾ, (x, xl )വെറും 250രൂപയ്ക്ക് അവര് സ്വന്തമായിട്ട് ഡിസൈൻ ചെയ്യുന്ന ഡ്രെസ്സുകളും അതുപോലെ വേറെയും അടിപൊളി കളക്ഷൻ അറഫയിൽ ലഭ്യമാണ്.

പകുതി വിലയിൽ ബ്രാൻഡഡ് ഷൂസ്

കോട്ടൺ പാന്റ് കൾ കേരളത്തിൽ 1500,2000മുകളിൽ വില കൊടുത്തു വാങ്ങുന്ന പാന്റ്കൾക്ക് തുച്ഛമായ വില 400,500രൂപ മാത്രം. ചെറുകിട ബിസിനസ്‌ തുടങ്ങുന്നവർക്കു സുവർണവസരമാണ്. എല്ലാ ഡ്രെസ്സിലും ലോഗോ ഡിസൈൻ തന്നെ ബട്ടണിലും ചെയ്തിരിക്കുന്നതിനാൽ വളരെ മനോഹരമാണ് ഓരോ ഡ്രെസ്സും.

Also Read  സംരംഭങ്ങൾ തുടങ്ങാൻ കേരളം വ്യവസായ വകുപ്പ് പുതിയ പദ്ധതി

റിട്ടയേലെ സെയിൽ മാത്രമല്ല ഹോൾ സെയിലും വസ്ത്രങ്ങൾ നൽകുന്നു. ഹോൾ സെയിൽ എടുക്കുന്നവർക്കു റിട്ടയേലെ പൈസയെക്കാളും വൻ ഇളവിൽ… ഇഷ്ടമുള്ള ഡിസൈൻ, കളർ, സൈസ് എന്നിവ കസ്റ്റമർക്കു സെലക്ട് ചെയ്യാം.100പീസ് മുതൽ സ്റ്റാർട്ട്‌ ച്യ്യാം. ഇനി വന്നു വാങ്ങാൻ പറ്റാത്തവർക്കു പാർസൽ ചെയ്യാനും സൗകര്യമോരുകിതരുന്നു .

നാട്ടിൽ 5ഷർട്ട്‌(1500/2000നു മുകളിൽ )ഒരുമിച്ചു വാങ്ങുന്നവർക്കു തീർച്ചയായും ഇവിടെ വരാം ,കോയബത്തൂർ അലി ഭായ് നടത്തുന്ന അറഫ ഷോപ്പിൽ ആണ് വൻ വിലക്കുറവ്.  കൂടാതെ യാത്രകൾ ഇഷ്ടപെടുന്നവർക്കു ഒരു മനോഹര യാത്രയും ആവാം . വിശദമായ വിവരങ്ങൾ താഴെ കാണുന്ന വിഡിയിൽ വിവരിക്കുന്നുണ്ട് , അലിബായിയുടെ നമ്പർ താഴെ ചേർത്തിട്ടുണ്ട് , ഈ ഒരു വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക …

Also Read  നിങ്ങൾക്കും തുടങ്ങാം paper shredding ബിസിനസ്

For Business Enquiry and Purchase, Contact: Arafa Ready-mades KarimbuKadai, Coimbatore Mr.Abuthahir : 9894749705

Spread the love

Leave a Comment