മുതൽ മുടക്കില്ല ആയുർവേദ മെഡിക്കൽ സ്റ്റോർ തുടങ്ങാം മാസം 30000 മുകളിൽ ലാഭം

Spread the love

കൊറോണ മൂലം നിരവധി പ്രവാസികളുടെയും സാധാരണക്കാരുടെയും ജോലിയാണ് നഷ്ടപ്പെട്ടത്. പലരും പല ജോലിയിലേക്ക് കടന്നുയിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ടവർക്കു നല്ലൊരു ബിസിനെസ്സ് സാധ്യതയാണ് ഇവിടെ നോക്കാൻ പോകുന്നത്.ചെറിയ ഒരു കട കൈവശ്യം ഉണ്ടെങ്കിൽ ഒരു രൂപ മുതൽ മുടക്കൽ ഇല്ലാതെ ആരംഭിക്കാൻ പറ്റിയ സംരംഭത്തെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

തികച്ചും നഷ്ടമില്ലാത്ത ഒരു സംരംഭമാണ്.അഷ്ടവൈദ്യൻ തൈകാട്ടു മൂസ്സ് വൈദ്യരാജിന്റെ ഔഷധശാലയുടെ വിവിധ ശാഖകളായി ആരംഭിച്ചു പ്രവർത്തിക്കാനാണ് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.തൃശൂറിൽ പ്രധാനമായിരുന്നു നടത്തി വരുന്ന ഒരു ശാലയാണ് ഇത്. വളരെയധികം പേര് കേട്ട ഒരു സ്ഥാപനം കൂടിയാണ്.

Also Read  ഇന്ത്യയിൽ ഒരു മോമോസ് ബിസിനസ്സ് എങ്ങനെ ആരംഭിക്കാം

ഏകദേശം 630ൽ അധികം ഔഷധങ്ങൾ ഉള്ളതും 600ൽ അധികം ശാഖകൾ ഉള്ളതുമായ വലിയ ഒരു സ്ഥാപനമാണ് അഷ്ടവൈദ്യൻ തൈകാട്ടു മൂസ്സ് എന്ന സ്ഥാപനം.ഔഷധങ്ങൾ ഒരുക്കി വെക്കുവാൻ ചെറിയയൊരു കടയോ അല്ലെങ്കിൽ റൂമോ ഉണ്ടെങ്കിൽ മാസം നല്ല രീതിയിൽ സമ്പാദിക്കാൻ നിങ്ങളെ ഇതുമൂലം സഹായിക്കും.

റൂമിന്റെ അടിസ്ഥാനത്തിൽ 20000 രൂപ മുതൽ 50000 രൂപ വരെയുള്ള ഔഷധങ്ങൾ കമ്പനി തന്നെ എത്തിച്ചു നൽകുന്നതാണ്.ലൈസൻസ് മറ്റ് കാര്യങ്ങൾ ലഭിക്കുവാൻ വേണ്ടി കമ്പനി തന്നെ സഹായിക്കുന്നതാണ്.അതുമാത്രമല്ല ആഴ്ചയിൽ ഒരിക്കൽ ഡോക്ടരുടെ സേവനവും കമ്പനിയുടെ ഭാഗത്ത്‌ നിന്നും ലഭ്യമാണ്.

Also Read  ടിഷ്യു പേപ്പർ നിർമാണ ബിസ്സിനെസ്സ് | ആർക്കും കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാം

കൂടുതൽ വിവരങ്ങൾക്ക് 7736975396 എന്ന നമ്പറിലേക്ക് വിളിച്ചു മറ്റ് കാര്യങ്ങൾ അന്വേഷിക്കാവുന്നതാണ്.തൊഴിൽ രഹിതയായവർക്ക് ഇതൊരു നല്ല അവസരമാണ്. ഒരു കട ഉണ്ടെങ്കിൽ മാസം നല്ല രീതിയിൽ വരുമാനം ലഭിക്കുന്നതാണ്. മറ്റ് സഹായങ്ങൽ കമ്പനിയുടെ ഭാഗത്ത്‌ നിന്നും പൂർണമായും ഉണ്ടാവുന്നതാണ്.


Spread the love

1 thought on “മുതൽ മുടക്കില്ല ആയുർവേദ മെഡിക്കൽ സ്റ്റോർ തുടങ്ങാം മാസം 30000 മുകളിൽ ലാഭം”

Leave a Comment