ഒരു പ്രോപ്പർട്ടി വങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

Spread the love

സ്വന്തമായി ഒരു പ്രോപ്പർട്ടി ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആ കാര്യങ്ങളൊന്നും അറിയാതെയും ശ്രദ്ധിക്കാതെയും ആണ് നിങ്ങൾ പ്രോപ്പർട്ടി സ്വന്തമാക്കുന്നത് എങ്കിൽ ഭാവിയിൽ നിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണ്.അതുകൊണ്ടു തന്നെ ഒരു പ്രോപ്പർട്ടി വാങ്ങുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഒരു പ്രോപ്പർട്ടി സ്വന്തമാക്കുന്നതിന് മുൻപായി അതിൻറെ ആക്ച്വൽ കോസ്റ്റ് അതായത് എല്ലാവിധ ചാർജസും ഉൾപ്പെടുന്ന ആക്ച്വൽ കോസ്റ്റ് എത്രയാണെന്ന് മനസ്സിലാക്കുക. ഇൻഷുറൻസ് ഫീ,ബ്രോക്കറേജ് ഫീ എന്നിവയെല്ലാം ഇത്തരത്തിൽ പെടുന്നവയാണ്.നിങ്ങൾ ആദ്യമായാണ് ഒരു പ്രോപ്പർട്ടി വാങ്ങുന്നത് എങ്കിൽ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ സഹായം തേടിയാൽ അവർ നിങ്ങൾക്ക് ആവശ്യമായ documentation വർക്കുകൾ എല്ലാം ചെയ്തു തരുന്നതാണ്.

Also Read  9മാസം പ്രായമുള്ള കുട്ടിക്കും ഇനി ഹെൽമെറ്റ് നിർബന്ധം

ഇതുകൂടാതെ പ്രോപ്പർട്ടി യുടെ നിലവിലെ വിലയിൽ കുറവു ലഭിക്കുന്നതിനുള്ള കാര്യങ്ങളും ചെയ്തു തരുന്നതാണ്. ഇത് ആത്മവിശ്വാസം കൂട്ടുന്നതിന് സഹായിക്കും സ്ഥലം വാങ്ങുന്നതിന് മുൻപായി അതിൻറെ എല്ലാ രേഖകളും നോക്കി യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്ത പ്രോപ്പർട്ടി ആണെന്ന് ഉറപ്പു വരുത്തുക.

പ്രോപ്പർട്ടി കണ്ടപാടെ സ്ഥലം വാങ്ങാൻ നിശ്ചയിക്കാതെ മറ്റു പ്രോപ്പർട്ടികളുമായി എല്ലാവിധ കാര്യങ്ങളും താരതമ്യം ചെയ്തു മാത്രം വാങ്ങാൻ തീരുമാനിക്കുക.ഒരു വക്കീലിന്റെ സഹായത്തോടെ അവരുടെ 20-30 വർഷം വരെയുള്ള എല്ലാ വിധ റെക്കോർഡുകളും പരിശോധിക്കുക. ഒരു പ്രോപ്പർട്ടിയെ അ സെറ്റായി കാണാൻ ശ്രമിക്കുക.ഒരു പ്രോപ്പർട്ടി വാങ്ങുന്നതിനു മുൻപായി ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുക.വിശദമായ വിവരങ്ങൾ താഴെ വിഡിയോയിൽ കാണാം

Also Read  ലോക്ക്ഡൗൺ നാളെ ആരംഭിക്കും മുഖ്യമന്ത്രിയുടെ 15 അറീപ്പ്


Spread the love

Leave a Comment