ജോലിയില്ലാതെ ഒരു ക്രെഡിറ്റ് കാർഡ് എങ്ങനെ ലഭിക്കും

Spread the love

ഈ ഡിജിറ്റൽ കാലഘട്ടത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവരായി ആരുംതന്നെ ഉണ്ടാവുകയില്ല. എന്നിരുന്നാൽ കൂടിഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷ നൽകുന്നതിനായി ഏതെങ്കിലും സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ അവർ ആദ്യമായി ചെക്ക് ചെയ്യുന്നത് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് തന്നാൽ കൃത്യമായി റീ പെയ്മെൻറ് ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി ഉള്ള ആളാണോ എന്നതാണ്.അതായത് അവർ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് ഒരു സ്ഥിരവരുമാനം നൽകുന്ന ജോലി ഉണ്ടോ എന്നതാണ്. ജോലി ഇല്ലാത്തവർക്കും ക്രെഡിറ്റ് കാർഡ് ലഭിക്കുമോ? ലഭിക്കുമെങ്കിൽ അതിനുള്ള മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

കുറഞ്ഞ മുതൽ മുടക്കിൽ ഒരു തുണിക്കട നിങ്ങൾക്കും തുടങ്ങാം

അതിനായി നിങ്ങൾക്ക് ചെയ്യാവുന്ന ആദ്യത്തെ കാര്യം കൃത്യമായ വരുമാനം ഇല്ല എങ്കിലും മറ്റേതെങ്കിലും രീതിയിൽ പണം തിരിച്ചടയ്ക്കാൻ ഉള്ള സോഴ്സ് നിങ്ങൾക്കുണ്ട് എന്ന് കാണിക്കുക. അതായത് നിങ്ങളുടെ നിലവിലെ ബാങ്ക് ബാലൻസ് വലിയ തുക ഉണ്ടെങ്കിൽ അതു കാണിച്ചാൽ നിങ്ങൾക്ക് ക്രെഡിറ്റ്‌ കാർഡ് ലഭിക്കുന്നതാണ്.

Also Read  വൻ വില കുറവിൽ കാർ ആക്‌ സസറീസ് അതും നമ്മുടെ കേരളത്തിൽ

രണ്ടാമത്തെ വഴി ബാങ്കിൽ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടു കൊണ്ട് ഒരു സെക്യൂർ ക്രെഡിറ്റ്‌ കാർഡ് സ്വന്തമാക്കുക എന്നതാണ്. അതല്ല എങ്കിൽ ആഡോൺ ക്രെഡിറ്റ് കാർഡ് രീതിയിൽ എടുക്കുക എന്നതാണ്.

ക്രെഡിറ്റ് കാർഡ് വേണോ വരുമാനം ആവശ്യമില്ല ഇപ്പോൾ അപേക്ഷിക്കാം

അതായത് നിങ്ങൾക്ക് നിലവിൽ ജോലി ഒന്നും ഇല്ല എങ്കിലും നിങ്ങളുടെ പാരൻസ്, സഹോദരങ്ങൾ, ഭാര്യ അല്ലെങ്കിൽ ഭർത്താവ്, മക്കൾ എന്നിവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു കൊണ്ട് ആഡോൺ ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. എന്നാൽ ഈ രീതിയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ ക്രെഡിറ്റ് ലിമിറ്റ് ഷെയർ ചെയ്യേണ്ടതായി വരും.കൂടുതലറിയാൻ താൽപ്പര്യമുള്ളവർക്ക് വീഡിയോ കാണാവുന്നതാണ്.

Also Read  കുറഞ്ഞ ബഡ്ജറ്റിയിൽ വാങ്ങാവുന്ന പോർട്ടബിൾ എ/സി


Spread the love

Leave a Comment