ഇന്ന് പേഴ്സണൽ ലോൺ ലഭിക്കുക എന്നത് മിക്കവരെ സംബന്ധിച്ചിടത്തോളവും വലിയ ഒരു പ്രശ്നം തന്നെയാണ്. ഒരു വിധം ബാങ്കുകൾ എല്ലാം സിബിൽ സ്കോർ അടിസ്ഥാനമാക്കിയാണ് പേഴ്സണൽ ലോൺ അടക്കമുള്ള വായ്പകൾ നൽകിക്കൊണ്ടിരിക്കുന്നത്.അതു കൊണ്ടുതന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പേഴ്സണൽ ലോൺ സ്വന്തമാക്കുക എന്നത് ദുഷ്കരം ഏറിയ കാര്യമാണ്.എന്നാൽ വെറും രണ്ട് മിനിറ്റിനുള്ളിൽ ഒന്നര ലക്ഷം രൂപ വരെയുള്ള പേഴ്സണൽ ലോൺ TATA CAPITAL വഴി എങ്ങിനെ സ്വന്തമാക്കാം എന്ന് നോക്കാം.
പേഴ്സണൽ ലോൺ ലഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണ്?
വീട്ടിലിരുന്ന് കൊണ്ട് തന്നെ ഓൺലൈൻ ആയി പേഴ്സണൽ ലോൺ ലഭിക്കുന്നതിനുള്ള അപേക്ഷ നിങ്ങൾക്കു സമർപ്പിക്കാവുന്നതാണ്.അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ അതിന് ആവശ്യമായ മറ്റു ഡോക്യുമെന്റുകൾ സബ്മിറ്റ് ചെയ്യേണ്ടതാണ്.ഡോക്യുമെന്റസ് എല്ലാം കറക്റ്റ് ആണെങ്കിൽ അത് വെരിഫൈ ചെയ്യുകയും ലോണിന് അപ്രൂവൽ നൽകുകയും ചെയ്യുന്നു.
ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ എന്തെല്ലാമാണ്?
ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് ആയി വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ കോപ്പി. ഇൻകം പ്രൂഫ് ആയി അവസാന ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് കോപ്പി, കഴിഞ്ഞ മൂന്നു മാസത്തെ സാലറി സ്ലിപ് കോപ്പി,അഡ്രസ്സ് പ്രൂഫ്നായി റേഷൻ കാർഡ്, ഇലക്ട്രിസിറ്റി ബിൽ,പാസ്പോർട്ട് എന്നിവയിലേതെങ്കിലുമൊന്ന് ഒരു വർഷമായി ജോലി ചെയ്യുന്നുണ്ട് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായിട്ടുള്ളത്.ഈ രേഖകളുടെ എല്ലാം കോപ്പി അപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുമ്പോൾ ഓൺലൈനായി അപ്‌ലോഡ് ചെയ്തു നൽകേണ്ടതാണ്.രേഖകൾ എല്ലാം വെരിഫൈ ചെയ്ത ശേഷം നിങ്ങൾ ലോണിന് എലിജിബിൾ ആണ് എങ്കിൽ ലോൺ അപ്പ്രൂവ് ചെയ്യുന്നതാണ്.
ലോൺ അപ്രൂവ് ആയിക്കഴിഞ്ഞാൽ ഒരു നിശ്ചിത തുക പ്രോസസിംഗ് ഫീസ് ആയി നിങ്ങൾ നൽകേണ്ടതായി വരും. അതുപോലെ എല്ലാ മാസവും നിങ്ങൾ കൃത്യമായി തുക തിരിച്ചടച്ചില്ല എങ്കിൽ അതിന് അഡീഷണൽ ആയി ഒരു നിശ്ചിത തുക പലിശ നൽകേണ്ടതായും ഉണ്ട്. സാധാരണയായി നിങ്ങൾക്ക് ലഭിക്കുന്ന ലോൺ തുകയുടെ 2.75%+GST ആണ് പ്രോസസിംഗ് ഫീ ആയി കണക്കാക്കുക.അതുപോലെ കൃത്യമായി മാസത്തവണ അടയ്ക്കാത്തവർക്ക് തുകയുടെ 3%+GST അധിക തുകയായി അടയ്ക്കേണ്ടി വരും.
ഇത്തരത്തിൽ സ്വന്തമായി ഒരു പേഴ്സണൽ ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ www.tatacapital.com എന്ന വെബ്സൈറ്റിൽ കയറി കൂടുതൽ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയതിനുശേഷം പേഴ്സണൽ ലോൺ ഓൺലൈനായി അപ്ലൈ ചെയ്യാവുന്നതാണ്.
[maxbutton id=”1″ url=”https://www.tatacapital.com/personal-loan.html” text=”Apply Loan ” ]
I need loan 2lack
I need 2 lack loan