അബുദാബിയിലെ ഏറ്റവും വലിയ പര്‍കുകളില്‍ ഒന്നായ സീ വേള്‍ഡില്‍ നിരവധി അവസരങ്ങള്‍. വിദേശത്തു നല്ല സാലറി പ്രതീക്ഷിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പല തസ്തികകളും ഇപ്പോള്‍ ഇവിടെ ഓപ്പണ്‍ ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്തികള്‍ ഇന്ന് തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷക്കായി യാതൊരു ഫീസും തന്നെ കമ്പനി ഈടാക്കുന്നില്ല. ഡാറ്റ അനലിസ്റ്റ്, ബിസിനസ്സ് അനലിസ്റ്റ്, അസ്സിസ്റ്റന്‍റ് മാനേജര്‍, ഓപ്പറേഷന്‍ മാനേജര്‍, മാര്‍ക്കറ്റിങ് ഡയറക്ടര്‍, എക്കൌണ്ട് ഡയറക്ടര്‍, തുടങ്ങി ഇരുപതില്‍ പരം അവസരങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്.
Sea World recruitment
Organisation |
Sea World |
Job Location |
Abu Dhabi |
Qualification |
Plus Two, Degree/ Diploma |
Work Type |
Permanent |
Salary |
Not Disclosed |
Details of the Posts
Animator |
Qualification |
- Higher secondary education or equivalent
- Professional training degree in theatre or dance
|
Experience |
- 1 year of experience in the entertainment industry, including theatre, dance, circus, music
|
Legal Counsel |
Qualification |
LLB or Equivalent
Excellent Communication Skill. Both Written and Verbal |
Experience |
More than 5 years of Experience in UAE |
Business Analyst |
Qualification |
Educated to degree level or equivalent from a reputed Business School |
Experience |
Minimum 6 years’ experience in digital product management / business strategy |
Costuming Assistant Manager |
Qualification |
Higher secondary education or equivalent degree in theatre arts with emphasis on costuming |
Experience |
Minimum 2 years’ experience in costuming in theme parks and/or in the entertainment industry and large scale |
QA Engineer |
Qualification |
Bachelor’s Degree in Computer Science, Engineering or Related Field |
Experience |
3 Years Experience as QA Engineer |
Retail Operations Manager |
Qualification |
Degree Level in Business Administration or Equivalent |
Experience |
Minimum 3 years’ experience in retail multi-unit management position |
Facilities Manager |
Qualification |
Degree Level in Mechanical Engineering, electrical or Civil |
Experience |
Minimum 10 years’ experience on site installing |
Product and Packaging Manager |
Qualification |
Degree Level in Business , Marketing or Equivalent |
Experience |
Minimum 7 years’ experience in product packing or hotel/theme park revenue management |
Key Account Director |
Qualification |
Degree level in Hospitality Management or equivalent |
Experience |
Minimum 15 years’ experience in leading position in travel industry |
Performance Marketing Director |
Qualification |
Degree Level in Business , Marketing or Equivalent |
Experience |
Minimum 10 years’ experience in digital marketing |
Head of PR and Communications |
Qualification |
Degree Level in Marketing journalism, communication or Equivalent |
Experience |
Minimum 12-15 years’ experience in corporate communications |
Rides Technician |
Qualification |
Mechanical or electrical degree or diploma |
Experience |
Minimum 2-3 years of experience in maintenance field |
How to Apply
അപ്പ്ളൈ ചെയ്യാന്‍ ഉദ്ദേശിക്കുന്ന മേല്‍ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ത്തികള്‍ കമ്പനി വെബ്സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ പോര്‍ട്ടലില്‍ റെജിസ്റ്റര്‍ ചെയ്തു അപ്പ്ളൈ ചെയ്യേണ്ടതാണ്. റെജിസ്റ്റര്‍ ചെയ്തതിന് ശേഷം ലോഗിന്‍ ചെയ്തു ബേസിക് ഡീട്ടയില്‍സ് എന്‍റര്‍ ചെയ്തു അപ്പ്ളൈ ചെയ്യാവുന്നതാണ്. റെജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.