അന്യ സംസ്ഥാന വാഹന രജിസ്ട്രേഷൻ കേരളത്തിൽ എങ്ങനെ ചെയ്യാം

Spread the love

അന്യസംസ്ഥാന വാഹനങ്ങൾക്ക് 15 വർഷത്തേക്കുള്ള വൺ ടൈം രജിസ്ട്രേഷൻ അടച്ചതിനുശേഷം കേരളത്തിൽ എത്തിയിട്ടും കേരള ടാക്സ് അടക്കുന്നത് എന്തിനുവേണ്ടി ഏത് വിലയുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ ടാക്സ് നിശ്ചയിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാം

അന്യ സംസ്ഥാനത്തു നിന്ന് ഒരു വാഹനം കൊണ്ടുവരുമ്പോൾ ഫോം നമ്പർ 28 അപേക്ഷ സമർപ്പിക്കുകയാണ് സാധാരണ ചെയ്യാറ് അത് കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറ്. ആ വാഹനത്തിന് കേസോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഇല്ലായെന്ന് ഉറപ്പുവരുത്താൻ പോലീസ് സ്റ്റേഷനിലെ ഒരു സർട്ടിഫിക്കറ്റും ആർടിഒ മുൻവശം സമർപ്പിക്കേണ്ടതാണ്.

Also Read  കാർ പോളിഷ് ചെയ്യാൻ പഠിക്കാം | വീഡിയോ കാണാം

സാധാരണഗതിയിൽ എൻ ഓ സി ക്ക് വാലിഡിറ്റി ഇല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്ന വാഹനങ്ങൾകോഡ് മാറ്റാൻ എൻ ഓ സി കിട്ടിക്കഴിഞ്ഞാൽ രജിസ്ട്രേഷൻ അതോറിറ്റിയെ അറിയിക്കണം 13 മാസത്തോളം സാവകാശം ഉണ്ടെങ്കിലും 30 ദിവസത്തിനുള്ളിൽ ആർടിഒ അതോറിറ്റി അറിയിക്കണം.

കൊണ്ടുവന്ന സംസ്ഥാനത്ത് ഉള്ള ഉടമസ്ഥൻ തന്നെയാണ് ഇവിടെയും വാഹനമോടിക്കുന്നത് എങ്കിൽ ട്രാൻസ്ഫർ ഓണർഷിപ്പ് മാറ്റേണ്ടതില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വാഹനങ്ങൾക്ക് കേരളത്തിൽ ആ വാഹനത്തിന് എത്രയാണോ പർച്ചേസ് വാല്യൂ വരുന്നത് അതിനനുസരിച്ചായിരിക്കും ടാക്സ് നിശ്ചയിക്കുന്നത് എത്ര വർഷങ്ങൾ കഴിഞ്ഞ് ആണോ എന്നും നോക്കും..

Also Read  വീട് നികുതി / കെട്ടിട നികുതി ലോകത്ത് എവിടെനിന്നും ഇനി ഓൺലൈനിലൂടെ അടക്കാം

എത്ര വർഷ കാലയളവാണ് ഒറിജിനൽ ടാക്സി നിന്റെ കാലാവധിയും നോക്കിയാണ് ടാക്സ് നിശ്ചയിക്കുന്നത് താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ അതിന്റെ ഒരു പട്ടിക കാണാം അതിൽ ടാക്സി നെ കുറിച്ചും അതിന്റെ കാലയളവുകളിൽ കുറിച്ചും എത്ര ശതമാനം ആണെന്നും വ്യക്തമായി പറയുന്നുണ്ട്.

എൻ ഓ സി ലഭിച്ച ദിവസത്തിനുള്ളിൽ ടാക്സ് അടച്ചില്ല എങ്കിൽ 500 രൂപ പിഴ ചുമത്തും രജിസ്ട്രേഷൻ 700 ട്രാൻസ്ഫർ ഓണർഷിപ്പ് 350 വൺ ടൈം സസ്സ് 100 എന്നീ തോതിലാണ് മോട്ടോർസൈക്കിൾ ടാക്സ് കൂടാതെ അടക്കേണ്ടത്. എന്നോസി ലഭിച്ച 30 ദിവസത്തിനുള്ളിൽ തന്നെ ടാക്സ് അടയ്ക്കാൻ ശ്രമിക്കണം.ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് .

Also Read  ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി , ഇനിയും അറിയാത്തവർ അറിയുക


Spread the love

Leave a Comment