50 വയസ്സ് കഴിഞ്ഞവർക്ക് ഒരു സന്തോഷവാർത്ത കേരള സർക്കാർ ആരംഭിച്ച 25 ശതമാനം സബ്സിഡിയോടെ 50000 രൂപ ലോൺ അനുവദിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ നമുക്കറിയാം
അമ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ള കേരളത്തിലെ എംപ്ലോയ്മെന്റ് പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വർക്കാണ് കേരള സർക്കാർ ആരംഭിച്ച ഈ പദ്ധതിയിലൂടെ അമ്പതിനായിരം രൂപ ലോൺ ആനുകൂല്യം ലഭിക്കുക.
25 ശതമാനം സബ്സിഡിയോടെ ( 12000 തിരിച്ചടയ്ക്കേണ്ടതില്ല ) എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്ന വർക്കും വിധവകൾക്കും മുൻഗണനയുണ്ട്. ഇതിന്റെ പലിശ ഒക്കെ സാധാരണ ബാങ്ക് ഇടപാടുകൾക്ക് പോലെ തന്നെയാണ് എങ്കിലും 25 ശതമാനം സബ്സിഡിയോടെ ഈ ലോൺ ലഭ്യമാകും അതായത് അമ്പതിനായിരം രൂപ ലോൺ ലഭിച്ചാൽ 37500 രൂപ മാത്രമേ തിരിച്ചടയ്ക്കേണ്ട ഉള്ളൂ.
ഈ പദ്ധതിയിലൂടെ ആദ്യ ഗഡു ഫെബ്രുവരി ആറിന് കോഴിക്കോട് വിതരണംചെയ്തു മൂന്നു പേർക്കാണ് ഈ ആനുകൂല്യം ലഭിച്ചത്. ചെറുകിട ബിസിനസുകൾ തുടങ്ങുന്നവർക്ക് വളരെ ആശ്വാസ പ്രദമാണ് ഈ ലോൺ , അപേക്ഷ സമർപ്പിക്കാനും വിശദമായ വിവരങ്ങൾക്കും സർക്കാരിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ സന്ദർശിക്കുക . വെബ്സൈറ്റ് ലിങ്ക് താഴെ ചേർക്കാം. ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത് …
website link : https://employment.kerala.gov.in/2021/01/13/navajeevan/