കുറഞ്ഞ വിലയിൽ നല്ല അടിപൊളി ഫാമിലി യൂസ്ഡ് കാറുകൾ

Spread the love

സ്വന്തമായി ഒരു കാർ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴത്തെ ഒരു സാമ്പത്തികസ്ഥിതി വെച്ച് ചിലപ്പോൾ പുതിയ ഒരു കാർ മുഴുവൻ വിലയും കൊടുത്ത് വാങ്ങുക എന്നത് അസാധ്യമായിരിക്കും. അത്തരക്കാർക്ക് കാർ എന്ന സ്വപ്നം സ്വന്തമാക്കുന്നതിന് സഹായിക്കുകയാണ് നല്ല ക്വാളിറ്റിയിൽ തന്നെ എൻജിൻ, ഗിയർ ബോക്സ് എന്നിവയ്ക്ക് മൂന്നു മുതൽ ആറു മാസത്തെ വാറണ്ടി ലഭിക്കുന്ന രീതിയിൽ ഉള്ള സെക്കൻഡ് കാറുകളുടെ ഒരു ഷോപ്പ്. കുറഞ്ഞ വിലയിൽ സെക്കൻഡ് ഹാൻഡ് കാറുകൾ ലഭിക്കുന്ന ഷോപ്പിനെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.ഓട്ടോമാറ്റിക് കാറുകളും എളുപ്പത്തിൽ ലഭ്യമാക്കുന്ന ഈ ഷോപ്പിലെ മറ്റു കാറുകൾ ഏതെല്ലാം ആണെന്ന് നോക്കാം.

ആദ്യമായി പരിചയപ്പെടുത്തുന്നത് ഒരു ഹ്യുണ്ടായ് i10കാറാണ്. സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള ഈ കാർ ആകെ ഓടിയത് 24000 കിലോമീറ്ററാണ്.2019 മോഡലിൽ ഉള്ള സ്പോർട്സ് വേരിയന്റ് കാറാണ്. 2022 വരെ ഷോറൂം വാറണ്ടി, ഇൻഷൂറൻസ് എന്നിവയുള്ള ഈ കാറിന് 5,10000 രൂപയാണ് വിലയായി പറയുന്നത്.

2017 മോഡൽ ഫുൾ ഓപ്ഷൻ ഉള്ള ഒരു ഡീസൽ baleno ആണ് അടുത്ത കാർ.ആകെ 48,000 കിലോമീറ്റർ ഓടിയിട്ടുള്ള ഈ കാറിന് എല്ലാവിധ വാറണ്ടി സർവീസും ലഭിക്കുന്നതാണ്.ആൽഫ മോഡലിലുള്ള കാറിന് വില 725000 രൂപയാണ്.

hyundai i 10 ഗ്രാൻഡ് ആണ് അടുത്തതായി പരിചയപ്പെടുത്തുന്ന കാർ.2015 മോഡലിൽ മാഗ്ന middle ഓപ്ഷനിൽ ഉള്ള ഈ കാർ പെട്രോൾ. വേറിയന്റ് ആണ് 81000 കിലോമീറ്റർ ആകെ ഓടിയിട്ട് ഉള്ള കാറിന് 3,50000 രൂപയാണ് നിലവിലെ വില. എല്ലാവിധ സർവീസുകളും കമ്പനി വഴി തന്നെ ചെയ്തതാണ്. 13 മുതൽ 15 വരെ മൈലേജ് പ്രതീക്ഷിക്കാവുന്ന ഈ വണ്ടിക്ക് സർവീസ് ചാർജ് ആയി ഏകദേശം 5000 രൂപ വരെ പ്രതീക്ഷിക്കാവുന്നതാണ്.

Also Read  കാർ പോളിഷ് ചെയ്യാൻ പഠിക്കാം | വീഡിയോ കാണാം

2018 model പെട്രോൾ വേർഷനിൽ ഉള്ള ഒരു baleno ആണ് അടുത്ത കാർ.ആകെ ഓടിയത് 68,000 കിലോമീറ്റർ ആണ്.സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള ഈ കാറിന് നിലവിൽ കമ്പനി വാറണ്ടി ലഭിക്കുന്നതാണ്.സീറ്റ മോഡലിലുള്ള baleno കാറിന് വിലയായി ചോദിക്കുന്നത് 625000 രൂപയാണ്. ഏകദേശം അഞ്ചു ലക്ഷം രൂപ വരെ ഫിനാൻഷ്യൽ സൗകര്യവും ലഭിക്കുന്നതാണ്.

2017 മോഡൽ ഹോണ്ട ജാസ് ആണ് അടുത്ത കാർ.ഡീസൽ വേരിയന്റ് ആയ ഈ കാർ ആകെ ഓടിയത് 59,000 കിലോമീറ്റർ ആണ്.സെക്കൻ ഓണർഷിപ്പ് ഉള്ള ഈ കാറിന് വിലയായി ചോദിക്കുന്നത് 650000 രൂപയാണ്.ഹോണ്ടയുടെ 2021 വരെ വാറണ്ടി, ഇൻഷുറൻസ് എന്നിവ ഈ കാറിന് നിലവിൽ ലഭ്യമാണ്.20 മുതൽ 22 വരെ മൈലേജ് ലഭിക്കുന്നതാണ്.

2018 മോഡൽ ടാറ്റ ടിയാഗോ ആണ് അടുത്ത കാർ.XT ഓപ്ഷനിൽ ഉള്ള ഈ കാർ 31,000 കിലോമീറ്ററാണ് ആകെ ഓടിയത്. പെട്രോൾ വാരിയന്റ് ആണ്. സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള ഈ കാറിന് യാതൊരുവിധ റിപ്ലേസ്മെന്റ് ചെയ്തിട്ടില്ല. 435,000 രൂപയാണ് വിലയായി ചോദിക്കുന്നത്. മൂന്നു ലക്ഷത്തി എൺപതിനായിരം രൂപവരെ ഫിനാൻസ് സൗകര്യവും ലഭിക്കുന്നതാണ്.

Also Read  ട്യൂബ് ലെസ്സ് ടയറുകളുടെ കാലം കഴിഞ്ഞു ഇനി എയർ ലെസ്സ് ടയറുകൾ

മാരുതി സുസുക്കി സ്വിഫ്റ്റ് vdi ആണ് അടുത്ത കാർ.2017 model vdi ഓപ്ഷണൽ ആണ് ഈ കാർ.രണ്ട് എയർബാഗുകൾ ലഭിക്കുന്ന കാർ ആകെ ഓടിയത് 72000 കിലോമീറ്റർ ആണ്. 20 മുതൽ 22 വരെ മൈലേജ് ലഭിക്കുന്നതാണ്. സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള കാറിനു വിലയായി പറയുന്നത് 550000 രൂപയാണ്.നാലേമുക്കാൽ ലക്ഷം രൂപ വരെ ഫിനാൻഷ്യൽ സൗകര്യവും ലഭിക്കുന്നതാണ്.

2015 മോഡൽ നിസ്സാൻ മൈക്ര ആണ് അടുത്ത കാർ.XL ഡീസൽ വേരിയന്റ് ആണ് ഈ കാർ. മിഡിൽ ഓപ്ഷനിൽ ഉള്ള ഈ കാർ ആകെ ഓടിയത് 78000 കിലോമീറ്റർ ആണ്.380000 വില ചോദിക്കുന്ന ഈ കാറിന് യാതൊരുവിധ ആക്സിഡന്റ് റീപ്ലേസ് മെന്റ് ഹിസ്റ്ററികളും ഇല്ല. മൂന്നു ലക്ഷം രൂപയുടെ അടുത്ത് ലോൺ സൗകര്യവും ലഭിക്കുന്നതാണ്. 18 മുതൽ 20 വരെ മൈലേജും,4000 രൂപയുടെ താഴെ സർവീസ് കോസ്റ്റും പ്രതീക്ഷിക്കാവുന്നതാണ്.

2018 മോഡലിൽ ഹൈ വേർഷനിൽ വരുന്ന ഡീസൽ വേരിയന്റ് hyundai i20 ആണ് അടുത്ത കാർ. സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള ഈ കാർ ആകെ ഓടിയത് 61000 കിലോമീറ്റർ ആണ്.80 ശതമാനം ടയറുകൾ ഉള്ള ഈ കാറിന് എല്ലാവിധ സർവീസുകളും കമ്പനി വഴിയാണ് നടത്തിയിട്ടുള്ളത്.ഫുൾ ഇൻഷുറൻസ് കവറേജ് നിലവിലുള്ള കാറിന് വിലയായി നൽകേണ്ടി വരിക 765000 രൂപയാണ്.
ആറെമുക്കാൽ രൂപ വരെ ലോൺ സൗകര്യവും ലഭിക്കുന്നതാണ്. 5000 മുതൽ 6000 രൂപ വരെ സർവീസ് ചാർജ് പ്രതീക്ഷിക്കാവുന്നതാണ്.7.5 ശതമാനം മുതൽ 10.5 ശതമാനം വരെയാണ് പലിശ നിരക്ക് ആയി പ്രതീക്ഷിക്കാവുന്നത്.

Also Read  കുറഞ്ഞ വിലയിൽ യൂസ്ഡ് കാറുകൾ വാങ്ങാം

2017 മോഡൽ മാരുതി സുസുക്കി ഇഗ്നിസ് ആണ് അടുത്ത കാർ.സിഗ്മ ഓപ്ഷനിൽ പെട്രോൾ വേറിയാന്റ് ആയ ഈ കാർ ആകെ ഓടിയത് മുപ്പതിനായിരം കിലോമീറ്റർ മാത്രമാണ്.സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള കാറിന് യാതൊരുവിധ ആക്സിഡന്റ് ഹിസ്റ്ററിയും ഇല്ല.4,30,000 രൂപയാണ് നിലവിലെ വില.3000 രൂപ മുതൽ 4000 രൂപ വരെ മാത്രമാണ് സർവീസ് കോസ്റ്റ് വരുകയുള്ളൂ.

2016 model hyundai i20 ആണ് അടുത്ത കാർ.ആസ്റ്റ ഓപ്ഷണൽ ആണ് കാർ. സിംഗിൾ ഓണർ ഷിപ്പിൽ ഉള്ള കാർ ആകെ ഓടിയത് 71,000 കിലോമീറ്ററാണ്.ഡീസൽ വാരിയന്റ് ആണ്. യാതൊരുവിധ ആക്സിഡന്റ് ഹിസ്റ്ററി കളും ഇല്ലാത്ത ഈ കാറിന് സെപ്റ്റംബർ വരെ ഇൻഷുറൻസ് ലഭിക്കുന്നതാണ്.675000 യാണ് നിലവിലെ വില. 5 മുക്കാൽ ലക്ഷം രൂപ വരെ ലോൺ സൗകര്യവും ലഭിക്കുന്നതാണ്.16 മുതൽ 18 വരെ മൈലേജും 5000 രൂപ മുതൽ 6000 രൂപ വരെ സർവീസ് കോസ്റ്റൻ പ്രതീക്ഷിക്കാവുന്നതാണ്.

സ്വന്തമായി ഒരു കാർ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും കോഴിക്കോട് മങ്കാവ്,തിരുവണ്ണൂർ ഉള്ള KAPS PRE OWNED CARS എന്ന സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കാറുകൾ കണ്ടു മനസ്സിലാക്കുന്നതിന് വീഡിയോ കാണാവുന്നതാണ്.

Contact-
ANAS-9895769044

JISHNU-7306638187

SHEFEEK-9846755188


Spread the love

Leave a Comment