കുറഞ്ഞ വിലയിൽ നല്ല ഫാമിലി യൂസ്ഡ് കാര് സ്വന്തമാക്കാം

Spread the love

പുതുവർഷത്തിൽ സ്വന്തമായി ഒരു കാർ സ്വന്തമാക്കിയാലോ? അതും വളരെ കുറഞ്ഞ വിലയിൽ. സ്വന്തമായി ഒരു കാർ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പുതിയ ഒരു കാർ സ്വന്തമാക്കാൻ സാധിക്കാത്തവർക്ക് പ്രയോജനപ്പെടുന്ന ഒരു സെക്കന്റ്‌ ഹാൻഡ് Maruti ritz കാറാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്.

കാറിന്റെ ഫീച്ചേഴ്സ്

  • കാർ മോഡൽ :MARUTI RITZ LXI
  • ഇയർ :2016
  • മൈലേജ് -18-20
  • സർവീസ് കോസ്റ്റ് -2000 to 3000
  • ആകെ ഓടിയത് -97000km
Also Read  കുറഞ്ഞ വിലയിൽ യൂസ്ഡ് കാറുകൾ വാങ്ങാം

പെട്രോൾ /CNG എന്നിവയിൽ ഉപയോഗിക്കാം എന്നതിനാൽ ടാക്സിയായി എല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന കാർ ആണ് ഇത്.കാര്യമായ ആക്സിഡന്റ് ഹിസ്റ്ററി കൾ ഒന്നും തന്നെ കാറിന് ഇല്ല.ഡാഷ് ബോർഡ് എല്ലാം നല്ല നീറ്റ് ആൻറ് ക്‌ളീൻ ആണ്  ,  ഈ കാറിന്
A/C സംവിധാനവും നല്ല രീതിയിൽ കൂളിംഗ് തരുന്നുണ്ട് , ഗിയർ വളരെ സോഫ്റ്റ് ആണ് .  മ്യൂസിക് സിസ്റ്റം ഇല്ല സ്വന്തമായി ഫിറ്റ് ചെയ്യേണ്ടതുണ്ട്.സീറ്റുകൾക്ക്  സീറ്റ് കവർ  ആവശ്യം ആയിട്ടുണ്ടെങ്കിൽ സ്വന്തമായി ഇടേണ്ടിവരും.സെൻട്രൽ ലോക്ക് സംവിധാനം ഇല്ല.

Also Read  2 ലക്ഷം രൂപ മുതൽ നല്ല അടിപൊളി ഫാമിലി യൂസ്ഡ് കാറുകൾ സ്വന്തമാക്കാം

ടാക്സി ആയി ഓടിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള CNG ഫിറ്റ് ചെയ്തിട്ടുണ്ട് . ഈ മാരുതി ritz കാറിനു വിലയായി പറയുന്നത് 2,60,000 രൂപയാണ് , ഈ വില adjust ചെയ്യുന്നതായിരിക്കും . കാറിനെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണാവുന്നതാണ്.വാങ്ങാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ ഉള്ള നമ്പർ താഴെ ചേർക്കുന്നു.

Phone:90619521186


Spread the love

Leave a Comment