പകുതി വിലയിൽ ബ്രാൻഡഡ് ഷൂസ് | Reebok, Puma, Lee Cooper, Adidas Retail

Spread the love

കുറഞ്ഞവിലയിൽ ബ്രാൻഡഡ് ഷൂസുകൾ ആണോ നിങ്ങൾ അന്വേഷിക്കുന്നത്?? എന്നാൽ നിങ്ങളാഗ്രഹിക്കുന്ന വിലയിൽ ആഗ്രഹിക്കുന്ന ബ്രാൻഡിൽ ഷൂസുകൾ ലഭിക്കുന്ന ഒരു ഷോപ്പിനെ പറ്റിയാണ് ഇന്നു നമ്മൾ പരിചയപ്പെടുത്തുന്നത്.

എന്തെല്ലാം ആണ് ഈ ഷോപ്പിന്റെ പ്രത്യേകതകൾ??

ഇവിടെ നിന്നും നിങ്ങൾക്ക് ഏതു ബ്രാൻഡിന്റെ ഷൂ വേണമെങ്കിലും 50% മുതൽ ഓഫറിൽ ലഭിക്കുന്നതാണ്. ഷൂസുകൾ മാത്രമല്ല മറ്റ് ലെതർ ഐറ്റംസ്,ജാക്കറ്റ് പോലുള്ളവയും ഷോപ്പിൽ നിന്നും നല്ല വിലക്കുറവിൽ ലഭിക്കുന്നതാണ്. 200 രൂപ മുതൽ 10,000 രൂപ വരെ വില വരുന്ന ഷൂസുകൾ ആണ് ഇവിടെ നിന്നും ലഭിക്കുന്നത് എന്നതാണ് ഈ ഷോപ്പിന്റെ പ്രത്യേകത.

സ്പോർട്സ് ബ്രാൻഡുകൾ ആയ puma,Reebok,lee cooper, adidas എന്നിവയെല്ലാം 50% ഓഫറിൽ ആണ് ലഭിക്കുന്നത്. എന്നുവെച്ചാൽ നിങ്ങൾ വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന ഷൂവിന് പത്തായിരം രൂപയാണ് വില എങ്കിൽ നിങ്ങൾ അതിനായി 5000 രൂപ മാത്രമേ ചിലവാക്കേണ്ടതുള്ളു. അതിനാൽ ഒരു നല്ല ബ്രാൻഡ് ഷൂ നിങ്ങളാഗ്രഹിക്കുന്ന വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം എന്നതാണ് പ്രത്യേകത.

Also Read  എല്ലാ പവർ ടൂളുകളും പകുതിയിൽ കുറഞ്ഞ വിലയിൽ കിട്ടുന്ന സ്ഥലം

അഡിഡാസ് എന്ന ബ്രാൻഡന്റിന്റെ ട്രക്കിംഗ് ഷൂ എല്ലാം 40% ഡിസ്‌കൗണ്ടിൽ നിങ്ങൾക്ക് ഇവിടെനിന്നും വാങ്ങാവുന്നതാണ്.ലൈറ്റ് വെയിറ്റ് ഷൂസുകൾ എല്ലാം വെറും 2500 രൂപയുടെ വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം. അതായത് ഒരു ബ്രാൻണ്ടാഡ് ഷോ റൂമിൽ നിന്നും നിങ്ങൾ വാങ്ങുന്നതിന് നേർ പകുതി വിലയ്ക്ക് നിങ്ങൾക്ക് ഷൂ സ്വന്തമാക്കാവുന്നതാണ്.

ഇതു മാത്രമല്ല ഫുട്ബോൾ കളിക്കാൻ ആവശ്യമായ ഷൂസുകളും മറ്റും 2500 രൂപ നിരക്കിൽ എല്ലാം ഇവിടെ നിന്നും വാങ്ങാവുന്നതാണ്. പുരുഷന്മാർക്ക് മാത്രമല്ല ലേഡീസിന് വേണ്ടിയും പ്രത്യേകമായി വിലക്കുറവിൽ ഇവിടെ ഷൂസുകൾ,ചപ്പൽ എല്ലാം ലഭ്യമാണ്. ഇതിനും 50 ശതമാനം ഡിസ്കൗണ്ട് ലഭ്യമാണ്. സാധാരണ ചപ്പാൽസിന് എല്ലാം 250 രൂപ മുതലാണ് വില.

Also Read  ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായ ചികിത്സാ ഓപ്പറേഷന്‍ ഒരു രൂപ ചിലവില്ലാതെ നടത്താം

ഇനി ഫോർമൽ ഷൂസുകളും ഇവിടെ 50% അകത്തു ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. 2500 രൂപയ്ക്ക് നല്ല ക്വാളിറ്റി യോട് കൂടിയുള്ള ഫോർമൽ ഷൂ വാങ്ങി ക്കാവുന്നതാണ്. ഏതു മെറ്റീരിയലിൽ ഏത് മോഡലിലുള്ള ഷൂ വേണമെങ്കിലും ഇവിടെ കുറഞ്ഞവിലയ്ക്ക് നൽകുന്നതാണ്.

ഇനി ഷൂസ് മാത്രമല്ല ബ്രാൻഡഡ് ബെൽറ്റ് കളും ഇവിടെനിന്നും 400 രൂപ മുതൽ 500 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. ഇനി പ്രീമിയം കളക്ഷൻസ് എന്ന പേരിൽ പ്യൂമ ബിഎംഡബ്ല്യു ഷൂസ് എല്ലാം കാണാൻ തന്നെ വളരെയധികം ഭംഗിയുള്ളതാണ് ഇതിൻറെ വില ഒമ്പതിനായിരം രൂപയാണ്.

Also Read  റോഡ് സൈഡ് കൃഷി സ്ഥലം വില്പനക്ക് സെന്റിന് വെറും 10,000 രൂപ

അതുപോലെ പ്രീമിയം ബ്രാൻഡ് ഫെറാറി എഡിഷനിൽ എല്ലാം ഒരുപാട് വൈവിധ്യങ്ങൾ നിങ്ങൾക്ക് കാണാവുന്നതാണ്. ഇതിനെല്ലാം വില പത്തായിരം രൂപയുടെ അകത്താണ് വരുന്നത്.ബാംഗ്ലൂർ നാലു ബ്രാഞ്ചുകൾ ഉള്ള ഈ ഷോപ്പിന്റെ പേര് Factory outlet എന്നാണ്.

ബാംഗ്ലൂരിൽ മാത്രമല്ല ഇവർക്ക് കൊച്ചിയിലും ബ്രാൻ സ്റ്റോർ ഉണ്ട്. അപ്പോൾ നിങ്ങൾക്ക് എവിടെ നിന്ന് വേണമെങ്കിലും ബ്രാൻണ്ടാഡ് പകുതി വിലയ്ക്ക് purchase ചെയ്യാവുന്നതാണ്. ഷോപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാവുന്നതാണ്.


Spread the love

Leave a Comment

You cannot copy content of this page