ഇന്ന് വീട് പണികൾക്കും മറ്റു കെട്ടിട ആവശ്യങ്ങൾക്കും എല്ലാവരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഹോളോബ്രിക്സ്, AAC ബ്ലോക്കുകൾ പോലുള്ള കോൺക്രീറ്റ് കട്ടകൾ ആണ്. ലേബർ ചാർജ് കുറവും, വിലയിലുള്ള കുറവുമാണ് ഇത്തരം കട്ടകൾക്ക് പ്രിയം ഏറിയതിന് കാരണം. വെട്ട് കല്ല്,ഇഷ്ടിക എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള കെട്ടിടനിർമ്മാണം കുറയുന്നതിനും ഇത് കാരണമായി.
ഇത്തരത്തിൽ വളരെ കുറഞ്ഞ വിലയിൽ ഹോളോബ്രിക്സ്,എസിസി ബ്ലോക്കുകൾ എന്നിങ്ങിനെ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ എല്ലാവിധ കോൺക്രീറ്റ് ബ്ലോക്കുകളും കുറഞ്ഞ വിലയിൽ നൽകുന്ന ഒരു സ്ഥലത്തെ പറ്റിയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.
ഓരോ കസ്റ്റമേഴ്സിന്റെയും ഇഷ്ടാനുസരണം എല്ലാവിധ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ കട്ടകളും ഇവിടെ നിർമ്മിച്ചു നൽകുന്നതാണ്. ഓരോ കട്ടകൾക്കും അതിന്റെ സൈസ് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഹോളോബ്രിക്സ് കട്ടകൾ ഒരു അടിക്ക് 17, 18, 25 എന്നീ നിരക്കിലാണ് വിൽക്കപ്പെടുന്നത്.
വലിയ കട്ടകൾക്ക് 32 രൂപ 34 രൂപ നിരക്കിലാണ് വില. ചെന്നൈ, കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലേക്ക് എല്ലാം ഇഷ്ടാനുസരണം കട്ടകൾ വണ്ടി കൊണ്ടുവന്നു എടുക്കാവുന്നതാണ്. ഓൺലൈൻ ആയും അല്ലാതെയും പെയ്മെന്റ് നടത്താവുന്നതാണ്. ഇതുകൂടാതെ എവിടേക്ക് വേണമെങ്കിലും ഇവർ മുഴുവൻ തുക അടച്ചാൽ ഷിപ്മെന്റ് ചെയ്തു തരുന്നതാണ്. ഗാർഡനിൽ, പാർക്കിങ് സ്ഥലങ്ങളിൽ എല്ലാം ഇടുന്ന കല്ലുകൾക്ക് 17 രൂപയാണ് വില.
എന്നാൽ മൊത്തമായി എടുക്കുകയാണെങ്കിൽ 15 രൂപ നിരക്കിൽ ആണ് ഇവർ കട്ടകൾ നൽകുന്നത്. ഇതേ വിലയിൽ തന്നെ വ്യത്യസ്ത രൂപത്തിൽ ഉള്ള കട്ടകളും ലഭ്യമാണ്. 20 രൂപയ്ക്ക് കുറച്ചുകൂടി വ്യത്യസ്ത രീതിയിലുള്ള കല്ലുകൾ ലഭ്യമാണ്. ഡെലിവറി ചാർജ് ഉൾപ്പെടെയാണ് കട്ടകളുടെ വിലപറയുന്നത്.
പെട്രോൾ ബാങ്ക്,ഗാർഡൻ എന്നിവയിലെല്ലാം ഉപയോഗിക്കാവുന്ന ഇത്തരം കല്ലുകൾ എല്ലാം 20 രൂപയ്ക്ക് നല്ല ക്വാളിറ്റിയിൽ തന്നെ ലഭിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഓർഡർ അനുസരിച്ച് ഇവർ നിർമ്മിച്ചു നൽകുന്നു എന്നതാണ് പ്രത്യേകത. 10,000 പീസ് ആണ് നിങ്ങൾ ഓർഡർ ചെയ്യുന്നത് എങ്കിൽ മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്കുള്ള കട്ടകൾ നിർമ്മിച്ചു നൽകുന്നതാണ്.
സി സി ടി വി ക്യാമറകൾ പകുതിയിൽ കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലം
നല്ല ക്വാളിറ്റിയിൽ വ്യത്യസ്ത ഡിസൈനുകളിൽ ഇത്തരം കല്ലുകൾ ആവശ്യമുള്ളവർക്ക് തമിഴ്നാട്ടിലുള്ള Tanish traders ഇന്ന് സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.കോൺടാക്ട് ചെയ്യുന്നതിനുള്ള നമ്പർ താഴെ ചേർക്കുന്നു. കൂടുതൽ കണ്ടു മനസ്സിലാക്കുന്നതിന് വീഡിയോ കാണാവുന്നതാണ്.
Contact-9715777797