കെ.എസ്ഇ.ബി യുടെ അറീപ്പ് ലോക്ക് ഡൌൺ സമയത്തെ വൈദുതി ബിൽ കയ്യിലുണ്ടോ എങ്കിൽ ഈ ആനുകൂല്യം അറിയാതെ പോകരുത്

Spread the love

കൊറോണയുടെ പശ്ചാത്തലത്തിൽ വീടുകളിലെയും സ്ഥാപനങ്ങളിലെയും കറണ്ട് ബില്ല് വളരെ വലിയ തുകയായി ആണ് വന്നിരുന്നത്. അതുകൊണ്ടുതന്നെ പലരും ഇത് കൃത്യമായി അടച്ചു കാണില്ല. ഇത്തരം ഒരു സാഹചര്യത്തിൽ KSEB യുടെ പുതിയ ഒരു അറിയിപ്പിനെ പറ്റി അറിയാതെ പോകരുത്.

കഴിഞ്ഞ മാസങ്ങളിൽ കറണ്ട് ബില്ല് കൃത്യമായി അടയ്ക്കാതെ കുടിശ്ശിക വന്നു കിടക്കുന്ന ഉപഭോക്താക്കൾക്ക് ഡിസംബർ 31ന് അകത്ത് പലിശ ഇല്ലാതെ തന്നെ തുക അടയ്ക്കാവുന്നതാണ്. മുകളിൽ പറഞ്ഞ നിശ്ചിത തീയതിക്ക് അകത്ത് മുഴുവൻ കുടിശികയും തീർക്കാത്ത പക്ഷം നിങ്ങൾക്ക് പലിശസഹിതം അടുത്തവർഷം അടിക്കേണ്ടതായി വരും.

Also Read  എന്താണ് ഇസ്രായേൽ പലസ്തീൻ തമ്മിലുള്ള പ്രശനം

അതുപോലെ വാണിജ്യസ്ഥാപനങ്ങൾ സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്കും കെഎസ്ഇബി ബില്ലുകളിൽ 20% ഡിസ്കൗണ്ട് നൽകിയിരുന്നു. നിങ്ങൾ അടയ്ക്കേണ്ട കുടിശ്ശിക സഹിതമുള്ള തുകയെ പറ്റി കൂടുതൽ അറിയുന്നതിന് KSEB യുടെ നമ്പറായ 1912 ൽ വിളിച്ചു സംശയ ദൂരീകരണം നടത്താവുന്നതാണ്.അതുകൊണ്ട് ഇതുവരെ ബില്ലടക്കാത്തവർ ഡിസംബർ 31ന് അകത്ത് ബിൽ അടച്ചു എല്ലാവിധ കുടിശ്ശികകളുംതീർക്കുക. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.


Spread the love

Leave a Comment